"ഉണ്ണികുളം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ഉണിക്കുളം ഗ്രാമപഞ്ചായത്ത് എന്ന താൾ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് എന്ന തലക്കെട്ടിലേയ്ക്ക്... |
(വ്യത്യാസം ഇല്ല)
|
09:47, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്ക് പരിധിയിൽ ഉണ്ണികുളം, ശിവപുരം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 38.26 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
- തെക്ക് - കിഴക്കോത്ത്, നരിക്കുനി, കാക്കൂർ പഞ്ചായത്തുകൾ
- വടക്ക് -പനങ്ങാട്, താമരശ്ശേരി പഞ്ചായത്തുകൾ
- കിഴക്ക് - താമരശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - നന്മണ്ട, പനങ്ങാട്, കാക്കൂർ പഞ്ചായത്തുകൾ
വാർഡുകൾ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല | കോഴിക്കോട് |
ബ്ലോക്ക് | ബാലുശ്ശേരി |
വിസ്തീര്ണ്ണം | 38.26 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 40,229 |
പുരുഷന്മാർ | 20,254 |
സ്ത്രീകൾ | 19,975 |
ജനസാന്ദ്രത | 1051 |
സ്ത്രീ : പുരുഷ അനുപാതം | 986 |
സാക്ഷരത | 92.04% |
അവലംബം
- http://www.trend.kerala.gov.in
- http://lsgkerala.in/unnikulumpanchayat
- Census data 2001