"ആനന്ദക്കുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Anandakuttan}}
{{prettyurl|Anandakuttan}}
{{for|ഹാസ്യസാഹിത്യകാരനെ കുറിച്ചറിയാൻ|വി. ആനന്ദക്കുട്ടൻ}}
{{for|ഹാസ്യസാഹിത്യകാരനെ കുറിച്ചറിയാൻ|വി. ആനന്ദക്കുട്ടൻ}}
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനാണ് '''യു.ആർ. ആനന്ദക്കുട്ടൻ'''. 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. [[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത ''[[മനസ്സൊരു മയിൽ]]'' (1977) ആണ് ആദ്യചിത്രം.
മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനാണ് '''യു.ആർ. ആനന്ദക്കുട്ടൻ'''. 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. [[പി. ചന്ദ്രകുമാർ]] സംവിധാനം ചെയ്ത ''[[മനസ്സൊരു മയിൽ]]'' (1977) ആണ് ആദ്യചിത്രം. 2016 ഫെബ്രുവരി 14 -ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.<ref>http://news.keralakaumudi.com/beta/news.php?NewsId=TkNSUDAwODI2MjQ=&xP=Q1lC&xDT=MjAxNi0wMi0xNCAxMToyNzowMA==&xD=MQ==&cID=MQ==</ref>


== ജീവിതരേഖ ==
== ജീവിതരേഖ ==

06:01, 14 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളചലച്ചിത്രരംഗത്തെ ഒരു ഛായാഗ്രാഹകനാണ് യു.ആർ. ആനന്ദക്കുട്ടൻ. 150-ലേറെ മലയാളചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത മനസ്സൊരു മയിൽ (1977) ആണ് ആദ്യചിത്രം. 2016 ഫെബ്രുവരി 14 -ന് കൊച്ചിയിൽ വച്ച് മരണമടഞ്ഞു.[1]

ജീവിതരേഖ

1954-ൽ അദ്ധ്യാപകദമ്പതിമാരായ രാമകൃഷ്ണൻനായരുടെയും കാർത്ത്യാനിയമ്മയുടെയും മകനായി ജനിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസിൽ പോയി ഛായാഗ്രഹണം പഠിച്ചു. ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, സദയം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ആനന്ദക്കുട്ടൻ&oldid=2314059" എന്ന താളിൽനിന്ന് ശേഖരിച്ചത്