"രാമകൃഷ്ണ മിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Added one picture
വരി 19: വരി 19:
[[പ്രമാണം:Sri ramakrishna math puranattukara.jpg|thumb|[[ശ്രീരാമകൃഷ്ണമഠം പുറണാട്ടുകര]], തൃശ്ശൂർ]]
[[പ്രമാണം:Sri ramakrishna math puranattukara.jpg|thumb|[[ശ്രീരാമകൃഷ്ണമഠം പുറണാട്ടുകര]], തൃശ്ശൂർ]]


<gallery>
File:Ramakrishna Mission Highschool, Kozhikode South.jpg|Ramakrishna Mission HSS, Kozhikode
</gallery>
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}

11:12, 13 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

രാമകൃഷ്ണ മിഷൻ
മുദ്ര
ആപ്തവാക്യം"ആത്മനോ മോക്ഷർത്ഥം ജഗദ്ഹിതായച," — "അവനവന്റെ മോക്ഷത്തിനുവേണ്ടിയും ലോകക്ഷേമത്തിനുവേണ്ടിയും"
രൂപീകരണം1897
ലക്ഷ്യംEducational, Philanthropic, Religious Studies, Spirituality
ആസ്ഥാനംബേലൂർ മഠം, പശ്ചിമ ബംഗാൾ
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകവ്യാപകം
വെബ്സൈറ്റ്ബേലൂർ മഠം

ഒരു ആദ്ധ്യാത്മിക പ്രസ്ഥാനമാണ് രാമകൃഷ്ണ മിഷൻ.ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രധാന ശിഷ്യനായ സ്വാമി വിവേകാനന്ദനാണ് ശ്രീരാമകൃഷ മിഷൻ സ്ഥാപിച്ചത്. ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച (आत्मनॊ मोक्षार्थम् जगद्धिताय च) (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്നതാണ് ഈ സന്നദ്ധ പ്രസ്ഥാനത്തിന്റെ ആപ്തവാക്യം.1897 മേയ് 1 നാണ് ശ്രീരാമകൃഷ്ണ മിഷൻ ആരംഭിക്കുന്നത്. സാമൂഹിക ആരോഗ്യ പരിപാലന പരിപാടി, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം, റൂറൽ മാനേജ്മെന്റ്, ആദിവാസിക്ഷേമം (tribal welfare), പ്രാഥമിക-ഉന്നത വിദ്യഭ്യാസം, സംസ്കാരികം തുടങ്ങിയ മേഖലകളിലാണ് ഈ പ്രസ്ഥാനം പ്രവർത്തിച്ച് വരുന്നത്.

ശ്രീരാമകൃഷ്ണ പരമഹംസൻ
സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ (1893)
ശ്രീരാമകൃഷ്ണമഠം പുറണാട്ടുകര, തൃശ്ശൂർ

അവലംബം

"https://ml.wikipedia.org/w/index.php?title=രാമകൃഷ്ണ_മിഷൻ&oldid=2313620" എന്ന താളിൽനിന്ന് ശേഖരിച്ചത്