"ഫാറൂഖ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Added one picture
വരി 24: വരി 24:
== പ്രദേശം==
== പ്രദേശം==
ഫറൂഖ് റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ഇരുമൂളി പറമ്പ് എന്ന ചെറിയ കുന്നിൻ പ്രദേശത്ത് ആണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് അങ്ങാടിയിൽ നിന്നും 16 കിലോമീറ്റർ ആണ് ഇവിടേക്ക് ദൂരം. ഇവിടത്തെ പോസ്റ്റ് ഓഫീസും കോളേജിന്റെ പേരിലാണ് അറിയപ്പെടുന്നത്.

[[പ്രമാണം:Eulogy for the late cook Mr. Kuttappettan, Farook College, Feroke, Kozhikode District.jpg|ലഘുചിത്രം|Eulogy for a dead cook by the students of Farook Training College]]
==വകുപ്പുകൾ==
==വകുപ്പുകൾ==
===ഭാഷ ===
===ഭാഷ ===
വരി 33: വരി 34:
====രസതന്ത്രം====
====രസതന്ത്രം====
=== മാനവികം ===
=== മാനവികം ===

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

11:05, 13 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

Farook College
ആദർശസൂക്തംOra et Labora (Pray and Work)
തരംPublic
സ്ഥാപിതം1948
അക്കാദമിക ബന്ധം
Calicut University,[1] A Grade (Accredited By NAAC)
പ്രധാനാദ്ധ്യാപക(ൻ)E.P. Imbichikoya
സ്ഥലംFeroke, Calicut, Kerala, India
വെബ്‌സൈറ്റ്Official Website
Rajah Gate @ Farook College

കോഴിക്കോട് ജില്ലയിലെ ഫെറോക്ക് എന്ന സ്ഥലത്താണ് ഫാറൂഖ് കോളേജ് സ്ഥിതി ചെയ്യുന്നത്.1948 ൽ പ്രവർത്തനം ആരംഭിച്ചു.

ചരിത്രം

റൗസത്തുൽ ഉലൂം പ്രസിഡൻറായിരുന്ന മൗലവി അബൂസബാഹ് അഹമ്മദ് അലിയാണ് 1948 ൽ ഫറൂഖ് കോളേജ് സ്ഥാപിച്ചത്. 1948 ൽ ഓഗസ്റ്റ് 12ാം തിയതിയാണ് ഈ കോളേജ് തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്.അന്ന് മലബാർ പ്രദേശത്തെ ആദ്യ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയിരുന്നു ഇത്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലയുടെയും പിന്നീട് കേരള സർവകലാശാലയുടെയും പിന്നീട് കോഴിക്കോട് സർവകലാശാലക്കു കീഴിലും പ്രവർത്തിച്ചു. ഫാറൂഖ്‌ കോളേജിനു 2015ൽ സ്വയഭരണ പദവി ലഭിച്ചു [2]

നാഴികക്കല്ലുകൾ

പ്രദേശം

ഫറൂഖ് റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ഇരുമൂളി പറമ്പ് എന്ന ചെറിയ കുന്നിൻ പ്രദേശത്ത് ആണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് അങ്ങാടിയിൽ നിന്നും 16 കിലോമീറ്റർ ആണ് ഇവിടേക്ക് ദൂരം. ഇവിടത്തെ പോസ്റ്റ് ഓഫീസും കോളേജിന്റെ പേരിലാണ് അറിയപ്പെടുന്നത്.

പ്രമാണം:Eulogy for the late cook Mr. Kuttappettan, Farook College, Feroke, Kozhikode District.jpg
Eulogy for a dead cook by the students of Farook Training College

വകുപ്പുകൾ

ഭാഷ

ആംഗലേയം

മലയാളം

ശാസ്ത്രം

സസ്യശാസ്ത്ര വിഭാഗം ഒഴിച്ചുളള ശാസ്ത്ര വിഭാഗങ്ങളിലെല്ലാം ബിരുദാനന്തര ബിരുദത്തിനുള്ള സൗകര്യങ്ങൾ ഉണ്ട്.

ഭൌതികം

രസതന്ത്രം

മാനവികം

അവലംബം

  1. "Official website of Calicut University - Kozhikode". Universityofcalicut.info. 2013-08-05. Retrieved 2013-08-18.
  2. "ഫാറൂഖ്‌ കോളേജിൽ സംഭവിക്കുന്നത്". മാതൃഭൂമി ദിനപ്പത്രം. 2015-11-25. Retrieved 2016-01-18.

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഫാറൂഖ്_കോളേജ്&oldid=2313616" എന്ന താളിൽനിന്ന് ശേഖരിച്ചത്