"ചക്ഷുമതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
[[തിരുവനന്തപുരം]] ആസ്ഥാനമായി [[സന്നദ്ധ സംഘടനകൾ|ലാഭേച്ഛ കൂടാതെ ജനനന്മക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന]] ഒരു അന്ധവിദ്യാലയ സ്ഥാപനമാണ് '''ചക്ഷുമതി'''. <ref>[http://veekshanam.com/content/view/19217/ ഇരുട്ടിന്റെ ലോകത്ത് അക്ഷരവെളിച്ചം]</ref> 2011 - ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മേധാവി [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്| കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] മുൻ പ്രസിഡണ്ട് വി.കെ. ദാമോദരനാണ്.
{{prettyurl|Chakshumathi}}[[തിരുവനന്തപുരം]] ആസ്ഥാനമായി [[സന്നദ്ധ സംഘടനകൾ|ലാഭേച്ഛ കൂടാതെ ജനനന്മക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന]] ഒരു അന്ധവിദ്യാലയ സ്ഥാപനമാണ് '''ചക്ഷുമതി'''. <ref>[http://veekshanam.com/content/view/19217/ ഇരുട്ടിന്റെ ലോകത്ത് അക്ഷരവെളിച്ചം]</ref> 2011 - ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മേധാവി [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്| കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] മുൻ പ്രസിഡണ്ട് വി.കെ. ദാമോദരനാണ്.


== പ്രവർത്തനങ്ങൾ ‍==
== പ്രവർത്തനങ്ങൾ ‍==

18:05, 11 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ആസ്ഥാനമായി ലാഭേച്ഛ കൂടാതെ ജനനന്മക്കായി സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു അന്ധവിദ്യാലയ സ്ഥാപനമാണ് ചക്ഷുമതി. [1] 2011 - ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മേധാവി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ പ്രസിഡണ്ട് വി.കെ. ദാമോദരനാണ്.

പ്രവർത്തനങ്ങൾ ‍

  • DAISY (Digital Accessible Information System) സ്റ്റാൻഡേഡിലുള്ള ടെക്സ്റ്റ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം
  • DAISY സ്റ്റാൻഡേഡിൽ മലയാളം ദൈ്വമാസിക പ്രസിദ്ധീകരണം
  • അന്ധ വിദ്യാർത്ഥികൾക്കു വേണ്ടി രാജ്യാന്തര ലൈബ്രറികളിൽ നിന്നും DAISY സ്റ്റാൻഡേഡിൽ ഉള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ
  • DAISY സ്റ്റാൻഡേഡിൽ ഉള്ള പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നിർമ്മിക്കാനുള്ള പരിശീലനം നൽകൽ
  • അന്ധരായ തൊഴിലന്വേഷകർക്ക് വേണ്ടുന്ന തൊഴിൽ പരിശീലനം നൽകൽ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചക്ഷുമതി&oldid=2313159" എന്ന താളിൽനിന്ന് ശേഖരിച്ചത്