"അനീറ്റ എക്ബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) (GR) File renamed: File:Anita Ekburg - 1965.jpgFile:Anita Ekberg-1965.jpg File renaming criterion #3: To correct obvious errors in file names, including misspelled [[:en:Noun#Proper_nouns_and_comm...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1: വരി 1:
{{PU | Anita Ekberg}}
{{prettyurl|Anita_Ekberg}}{{PU | Anita Ekberg}}
{{Infobox person
{{Infobox person
| image = Anita Ekberg-1965.jpg
| image = Anita Ekberg-1965.jpg

04:43, 10 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

അനീറ്റ എക്ബർഗ്
1965 ൽ എടുത്ത ചിത്രം
ജനനം
കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ്

(1931-09-29)29 സെപ്റ്റംബർ 1931
മാൽമോ, സ്വീഡൻ
മരണം11 ജനുവരി 2015(2015-01-11) (പ്രായം 83)
റോക്കാ-ഡി-പാപ, ഇറ്റലി
ദേശീയതസ്വീഡൻ-ഇറ്റാലിയൻ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം1953–2002
ജീവിതപങ്കാളി(കൾ)
ആന്റണി സ്റ്റീൽ
(m. 1956⁠–⁠1959)

റിക്വാൻ നട്ടർ
(m. 1963⁠–⁠1975)

സ്വീഡനിൽ നിന്നുള്ള ഒരു അഭിനേത്രിയും, മോഡലുമായിരുന്നു കെഴ്സ്റ്റീൻ അനീറ്റ മറിയൻ എക്ബർഗ് എന്ന അനീറ്റ എക്ബർഗ് (29 സെപ്റ്റംബർ 1931 – 11 ജനുവരി 2015).[1] ലാ ഡോൾഫ് വിറ്റ എന്ന ഫെഡറികോ ഫെല്ലിനിയുടെ ചലച്ചിത്രത്തിലൂടെയാണ് അനീറ്റ സിനിമാരംഗത്ത് പ്രശസ്തയായത്.

സ്വീഡനിലാണ് അനീറ്റ ജനിച്ചത്. 1951 ൽ സ്വീഡൻ സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ മോഹവുമായി അമേരിക്കയിലെത്തിയ ഇവർ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഹോളിവുഡിലെ മാദകനടിയായി മാറി. ലാ ഡോൾഫ് വിറ്റ എന്ന സിനിമയിൽ റോമിലെ ട്രിവി ജലധാരയിൽ പകുതിമറച്ച മാറിടവുമായുള്ള അനീറ്റയുടെ ദൃശ്യം വളരെ പ്രശസ്തമാണ്. [2] 2015 ജനുവരി 11 ന് രോഗപീഢകളാൽ അനീറ്റ തന്റെ 83ആമത്തെ വയസ്സിൽ അന്തരിച്ചു.

അവലംബം

  1. "ലോകസിനിമയിലെ രതിദേവത അനീറ്റ എക്ബർഗ് അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 2015-01-12. Retrieved 2015-01-12.
  2. "ലാ ഡോൾസ് വിറ്റ ആക്ട്രസ്സ് അനീറ്റ എക്ബർഗ് ഡെഡ് അറ്റ് 83 ഫോളോയിങ് എ സീരീസ് ഓഫ് ഇൽനെസ്സ്". ഡെയിലിമെയിൽ. 2015-01-11. Retrieved 2015-01-12.
"https://ml.wikipedia.org/w/index.php?title=അനീറ്റ_എക്ബർഗ്&oldid=2310208" എന്ന താളിൽനിന്ന് ശേഖരിച്ചത്