"മാർക്കപ്പ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 45 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37045 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1: വരി 1:
{{prettyurl|Markup language}}
{{prettyurl|Markup language}}
എഴുത്തിലും അച്ചടിയിലും മറ്റും അടയാളങ്ങളോ, അലങ്കാരങ്ങളോ ഒക്കെ നൽകുന്നത് പതിവാണല്ലോ, അങ്ങനെ ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാൻ വേണ്ടിയോ , തരം തിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി ആയിരിക്കും, ഉദാഹരണത്തിന് അടിയിൽ വരയ്ക്കുക, കട്ടിയായി എഴുതുക തുടങ്ങിയ രീതികൾ, ഈ സംവിധാനത്തിന്റെ ആധുനിക പതിപ്പാണ് മാർക്കപ്പ് ഭാഷകൾ. പണ്ടുകാലങ്ങളിൽ ഗ്രന്ഥകർത്താവ് സമർപ്പിക്കുന്ന കൈയ്യെഴുത്തു പ്രതികളിൽ എഡിറ്റർ അഥവാ ഗ്രന്ഥ പരിശോധകൻ [[നീല]] പെൻസിൽ ഉപയോഗിച്ച് തിരുത്തലുകളും അതിനാവശ്യമായ നിർദ്ദേശങ്ങളും അടയാളങ്ങളും ഇട്ടിരുന്നു, അതിൽ നിന്നാണ് ഇങ്ങനെയൊരു ആശയവും മാർക്കപ്പ് ഭാഷ എന്ന പേരും ഉരുത്തിരിഞ്ഞത്, അടയാളപ്പെടുത്തുക എന്നതിന്റെ [[ഇംഗ്ലീഷ്|ഇംഗ്ലീഷാണ്]] "marking up".
എഴുത്തിലും അച്ചടിയിലും മറ്റും അടയാളങ്ങളോ, അലങ്കാരങ്ങളോ ഒക്കെ നൽകുന്നത് പതിവാണല്ലോ, അങ്ങനെ ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാൻ വേണ്ടിയോ , തരം തിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി ആയിരിക്കും, ഉദാഹരണത്തിന് അടിയിൽ വരയ്ക്കുക, കട്ടിയായി എഴുതുക തുടങ്ങിയ രീതികൾ, ഈ സംവിധാനത്തിന്റെ ആധുനിക പതിപ്പാണ് '''മാർക്കപ്പ് ഭാഷകൾ'''. പണ്ടുകാലങ്ങളിൽ ഗ്രന്ഥകർത്താവ് സമർപ്പിക്കുന്ന കൈയ്യെഴുത്തു പ്രതികളിൽ എഡിറ്റർ അഥവാ ഗ്രന്ഥ പരിശോധകൻ [[നീല]] പെൻസിൽ ഉപയോഗിച്ച് തിരുത്തലുകളും അതിനാവശ്യമായ നിർദ്ദേശങ്ങളും അടയാളങ്ങളും ഇട്ടിരുന്നു, അതിൽ നിന്നാണ് ഇങ്ങനെയൊരു ആശയവും മാർക്കപ്പ് ഭാഷ എന്ന പേരും ഉരുത്തിരിഞ്ഞത്, അടയാളപ്പെടുത്തുക എന്നതിന്റെ [[ഇംഗ്ലീഷ്|ഇംഗ്ലീഷാണ്]] "marking up".


==പുറമെ നിന്നുള്ള കണ്ണികൾ==
==പുറമെ നിന്നുള്ള കണ്ണികൾ==

03:11, 8 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

എഴുത്തിലും അച്ചടിയിലും മറ്റും അടയാളങ്ങളോ, അലങ്കാരങ്ങളോ ഒക്കെ നൽകുന്നത് പതിവാണല്ലോ, അങ്ങനെ ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാൻ വേണ്ടിയോ , തരം തിരിക്കാൻ വേണ്ടിയോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി ആയിരിക്കും, ഉദാഹരണത്തിന് അടിയിൽ വരയ്ക്കുക, കട്ടിയായി എഴുതുക തുടങ്ങിയ രീതികൾ, ഈ സംവിധാനത്തിന്റെ ആധുനിക പതിപ്പാണ് മാർക്കപ്പ് ഭാഷകൾ. പണ്ടുകാലങ്ങളിൽ ഗ്രന്ഥകർത്താവ് സമർപ്പിക്കുന്ന കൈയ്യെഴുത്തു പ്രതികളിൽ എഡിറ്റർ അഥവാ ഗ്രന്ഥ പരിശോധകൻ നീല പെൻസിൽ ഉപയോഗിച്ച് തിരുത്തലുകളും അതിനാവശ്യമായ നിർദ്ദേശങ്ങളും അടയാളങ്ങളും ഇട്ടിരുന്നു, അതിൽ നിന്നാണ് ഇങ്ങനെയൊരു ആശയവും മാർക്കപ്പ് ഭാഷ എന്ന പേരും ഉരുത്തിരിഞ്ഞത്, അടയാളപ്പെടുത്തുക എന്നതിന്റെ ഇംഗ്ലീഷാണ് "marking up".

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മാർക്കപ്പ്_ഭാഷ&oldid=2309051" എന്ന താളിൽനിന്ന് ശേഖരിച്ചത്