"ട്വിറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 41: വരി 41:
(http://twitter.com) രൂപകല്പന ചെയ്തിരിക്കുന്നത്,മറ്റുള്ള സമാന സോഷ്യൽനെറ്റ്വർക്കിങ്ങ് സൈറ്റുകൾ പോലെ ട്വിറ്റർ പേജും മറ്റുള്ളവരുടെ പേജുമായി കൂട്ടിയിണക്കാം.ഓരോ ചങ്ങാതിമാർക്കുമായി പ്രത്യേകമായി സന്ദേശങ്ങൾ അയക്കേണ്ടതില്ല എന്നതാണ്‌ മെച്ചം.സുഹ്രുത്തുക്കളുടെ സന്ദേശങ്ങളിൽ ഏറ്റവും പുതിയത് നമ്മുടെ പേജിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടും.ഒബാമ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്വിറ്റർ സമർഥമായി ഉപയോഗിച്ച് വോട്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നു.ട്വിറ്റർ അറിയപ്പെടുന്നത് SMS of Internet എന്നാണ്‌.വ്യകതികൾ മാത്രമല്ല പത്രമാസികകളും സന്നദ്ധസംഘടനകളും വ്യവസായ വാണിജ്യസ്ഥാപങ്ങളും ട്വിറ്റർ സേവനം ഉപയോഗിക്കുന്നുണ്ട്.ട്വിറ്ററിൽ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ പരാമർശിക്കണമെങ്കിൽ @#തുടങ്ങിയ ചിഹ്നങ്ങൾ ഉചിതമായി ഉപയോഗിക്കാം.

== ഇന്ത്യയിൽ ==
== ഇന്ത്യയിൽ ==
2008 നവംബർ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ട്വിറ്റെർ പല പ്രധാന വാർത്തകളും ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി തിരുവനന്തപുരം എം. പിയായ [[ശശി തരൂർ|ശശി തരൂരാണ്]]{{അവലംബം}}‌. [[സച്ചിൻ തെണ്ടുൽക്കർ]] ആണ് ഏറ്റവും വേഗത്തിൽ അനുഗമിക്കൽ വർദ്ധിക്കുന്ന വ്യക്തി. ട്വിറ്ററിൽ പ്രവേശിച്ചു ഒരു ദിവസം കൊണ്ട് സച്ചിനെ പിന്തുടരുന്നുവരുടെ എണ്ണം ഒരു ലക്ഷം കടന്നു<ref>http://www.breakingnewsonline.net/sports/1920-tendulkar-makes-history-gets-100k-fans-on-twitter-in-a-day.html</ref>.
2008 നവംബർ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ട്വിറ്റെർ പല പ്രധാന വാർത്തകളും ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി പ്രമുഖ [[ബോളിവുഡ്]] നടൻ [[അമിതാബ് ബച്ചൻ]] ആണ് .1 കോടി 90 ലക്ഷം പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. പ്രധാന മന്ത്രി[[നരേന്ദ്ര മോഡി]] രണ്ടാമതും ബോളിവുഡ് നടൻ [[ഷാരൂഖ് ഖാൻ]] മൂന്നാം സ്ഥാനത്തുമാണ്.<ref>http://www.thehindu.com/news/national/modi-beats-srk-to-become-second-most-followed-indian-on-twitter/article8114256.ece</ref>

== അവലംബം ==
== അവലംബം ==

15:54, 4 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

Twitter, Inc.
പ്രമാണം:Twitter bird logo 2012.svg
പ്രമാണം:Twitter homepage.png
Twitter's homepage as of August 2015 (only in select countries)
Type of businessPublic
വിഭാഗം
Social network service
ലഭ്യമായ ഭാഷകൾMultilingual
Traded asNYSETWTR
സ്ഥാപിതംമാർച്ച് 21, 2006; 18 വർഷങ്ങൾക്ക് മുമ്പ് (2006-03-21)[1]
ആസ്ഥാനം,
United States[2]
സേവന മേഖലWorldwide
സ്ഥാപകൻ(ർ)Jack Dorsey, Noah Glass, Biz Stone, Evan Williams
അദ്ധ്യക്ഷൻOmid Kordestani
സി.ഈ.ഓ.Jack Dorsey
വ്യവസായ തരംInternet
വരുമാനംIncrease US$1.4 billion (2014)[3]
ഉദ്യോഗസ്ഥർ3,900 (2015)[4]
അനുബന്ധ കമ്പനികൾVine
യുആർഎൽtwitter.com
അലക്സ റാങ്ക്Steady 9 (January 2016)[5]
അംഗത്വംRequired to post, follow, or be followed
ഉപയോക്താക്കൾ332 million active (January 2016)[6]
ആരംഭിച്ചത്ജൂലൈ 15, 2006 (2006-07-15)[7]
നിജസ്ഥിതിActive
പ്രോഗ്രാമിംഗ് ഭാഷJava,[8][9] Ruby,[8] Scala,[8] JavaScript[8]

ട്വിറ്റർ (Twitter) എന്നത് അതിന്റെ ഉപയോക്താക്കൾക്ക് സൗജന്യമായി ട്വീറ്റ്‌സ് എന്നു വിളിക്കപ്പെടുന്ന മൊബൈൽ ഹ്രസ്വസന്ദേശങ്ങളുടെയത്ര ചെറിയ വാക്കുകളിലൂടെയുള്ള വിവരം പങ്കുവെയ്ക്കാനുള്ളതും മറ്റു ഉപയോക്താക്കൾ അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങൾ വായിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ആണ്‌. 2006-ൽ ജാക്ക് ഡോസേ (Jack Dorsey)ആണ്‌ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി ട്വിറ്റർ എന്ന സംരംഭത്തിന്‌ തുടക്കം കുറിച്ചത്. നിങ്ങളിപ്പോൾ ചെയ്യുന്നതെന്താണെന്ന് സുഹൃത്തുക്കളെ അറിയിക്കുക എന്ന ശൈലിയാണ്‌ ട്വിറ്റർ. ഇതിൽ നാം ഉപയോഗിക്കുന്ന 140 അക്ഷരങ്ങൾ ഉള്ള ആശയത്തെ ട്വീറ്റ്‌സ് (tweets) എന്ന് വിളിക്കുന്നു.140 അക്ഷരങ്ങളിൽ കൂടുതൽ ഉപയോഗിക്കാൻ പറ്റില്ല എന്നതാണ് ട്വിറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എസ്.എം.എസ്. ഉപയോഗിച്ചും ട്വിറ്റർ വെബ്‌സൈറ്റിലേക്ക് സന്ദേശങ്ങൾ അയക്കുന്നതിനു സാധിക്കും.

നമ്മൾ വായിക്കാനാഗ്രഹിക്കുന്നവരെ followers എന്നും നമ്മുടെ അപ്ഡേറ്റ് വായിക്കുന്നവരെ following എന്നും പറയുന്നു. നമ്മൾ എന്തെങ്കിലും അപ്ഡേറ്റ് ചെയ്താൽ അത് നമ്മെ following ചെയ്യുന്ന എല്ലാവരുടെ പ്രോഫിലിലും ഒരേ സമയം വരുന്നു.ഇന്ന് ട്വിറ്റെർ ലോകത്തിലേക്കും തന്നെ ഏറ്റവും വേഗം വളരുന്ന ഒരു വെബ് സൈറ്റുകളിൽ ഒന്നാണ്. 2015 മെയിലെ കണക്കു പ്രകാരം 50 കോടി ഉപയോഗക്താക്കൾ ഉള്ള ട്വിറ്ററിനു 33.2 കോടി സ്ഥിരം ഉപയോക്താക്കളാണുള്ളത്.

2006-ൽ മാത്രം ആരഭിച്ച ഈ സേവനം ഇന്ന് വളർച്ചയുടെ പാതയിലാണ്. അമേരിക്കൻ ഗായികയായ കാറ്റി പെറിയ്ക്കാണ് ട്വിറ്ററിൽ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ളത്. എട്ടു കോടിയിലധികം ഫോളോവേഴ്സാണ് കാറ്റി പെറിയ്ക്കുള്ളത്. ജസ്റ്റിൻ ബീബറും ടയ്‌ലൊർ സ്വിഫ്റ്റ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പല സ്ഥാപനങ്ങളും ഇപ്പോൾ ട്വിറ്റെർ സേവനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നു.

സവിശേഷതകൾ

(http://twitter.com) രൂപകല്പന ചെയ്തിരിക്കുന്നത്,മറ്റുള്ള സമാന സോഷ്യൽനെറ്റ്വർക്കിങ്ങ് സൈറ്റുകൾ പോലെ ട്വിറ്റർ പേജും മറ്റുള്ളവരുടെ പേജുമായി കൂട്ടിയിണക്കാം.ഓരോ ചങ്ങാതിമാർക്കുമായി പ്രത്യേകമായി സന്ദേശങ്ങൾ അയക്കേണ്ടതില്ല എന്നതാണ്‌ മെച്ചം.സുഹ്രുത്തുക്കളുടെ സന്ദേശങ്ങളിൽ ഏറ്റവും പുതിയത് നമ്മുടെ പേജിന്റെ തുടക്കത്തിൽ പ്രത്യക്ഷപ്പെടും.ഒബാമ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്വിറ്റർ സമർഥമായി ഉപയോഗിച്ച് വോട്ടർമാരുമായി ആശയവിനിമയം നടത്തിയിരുന്നു.ട്വിറ്റർ അറിയപ്പെടുന്നത് SMS of Internet എന്നാണ്‌.വ്യകതികൾ മാത്രമല്ല പത്രമാസികകളും സന്നദ്ധസംഘടനകളും വ്യവസായ വാണിജ്യസ്ഥാപങ്ങളും ട്വിറ്റർ സേവനം ഉപയോഗിക്കുന്നുണ്ട്.ട്വിറ്ററിൽ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ പരാമർശിക്കണമെങ്കിൽ @#തുടങ്ങിയ ചിഹ്നങ്ങൾ ഉചിതമായി ഉപയോഗിക്കാം.

ഇന്ത്യയിൽ

2008 നവംബർ 26 ലെ മുംബൈ തീവ്രവാദി ആക്രമണ സമയത്ത് ട്വിറ്റെർ പല പ്രധാന വാർത്തകളും ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വ്യക്തി പ്രമുഖ ബോളിവുഡ് നടൻ അമിതാബ് ബച്ചൻ ആണ് .1 കോടി 90 ലക്ഷം പേരാണ് ഇദ്ദേഹത്തെ പിന്തുടരുന്നത്. പ്രധാന മന്ത്രിനരേന്ദ്ര മോഡി രണ്ടാമതും ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ മൂന്നാം സ്ഥാനത്തുമാണ്.[10]

അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Dorsey2006 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "About Twitter, Inc".
  3. Jeremy Quittner (October 3, 2013). "Twitter Balance Sheet". Google. Retrieved November 14, 2013.
  4. "Twitter Company Info". Twitter. February 6, 2015. Retrieved May 2, 2014.
  5. "Twitter.com Site Info". Alexa Internet. Retrieved January 9, 2016.
  6. "Twitter MAU Were 302M For Q1, Up 18% YoY - Twitter (NYSE:TWTR) | Benzinga]". April 28, 2015. Retrieved May 2, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; launch എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. 8.0 8.1 8.2 8.3 Humble, Charles (July 4, 2011). "Twitter Shifting More Code to JVM, Citing Performance and Encapsulation As Primary Drivers". InfoQ. Retrieved January 15, 2013.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Twitter coding എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. http://www.thehindu.com/news/national/modi-beats-srk-to-become-second-most-followed-indian-on-twitter/article8114256.ece

പുറത്തേക്കുള്ള കണ്ണികൾ

Wiktionary
Wiktionary
twitter എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ട്വിറ്റർ&oldid=2307639" എന്ന താളിൽനിന്ന് ശേഖരിച്ചത്