"ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| |
{{prettyurl|Sree Narayana Guru College of Legal Studies}} |
||
{{mergeto |ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്}} |
{{mergeto |ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്}} |
||
{{Infobox university |
{{Infobox university |
10:22, 1 ഫെബ്രുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം
തരം | നിയമ വിദ്യാഭ്യാസ മേഖല |
---|---|
സ്ഥാപിതം | 2012 |
പ്രിൻസിപ്പാൾ | പ്രൊഫസ്സർ എസ്.ഉഷ |
സ്ഥലം | കൊല്ലം, കേരളം |
Acronym | എസ് എൻ ജി സി എൽ എസ്, കൊല്ലം |
വെബ്സൈറ്റ് | http://www.sngcls.com |
കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ നാരായണ ഗുരു നിയമ കലാലയം (ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്) 2012ൽ രൂപീകൃതമായ ഒരു നിയമ കലാലയമാണ്. ശ്രീ നാരായണ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിൽ അഞ്ചു വർഷത്തെ ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം. എൽ.എൽ.ബി കോഴ്സുകളാണ് നിലവിൽ ഉള്ളത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം[1] 2012-ൽ ലഭിച്ചു.
അവലംബം
- ↑ http://www.barcouncilofindia.org/wp-content/uploads/2010/05/List-of-Law-Colleges-2013-as-on-1st-Jan.-2013.pdf