"കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 10°4′48″N 76°37′12″E / 10.08000°N 76.62000°E / 10.08000; 76.62000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 30: വരി 30:
[[മുവാറ്റുപുഴ]], [[നേര്യമംഗലം]] [[പെരുമ്പാവൂർ]] എന്നിവ സമീപ പട്ടണങ്ങളാണ്‌. ''ആലുവ മൂന്നാർ റോഡ്'' കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു<ref>[http://www.kothamangalammunicipality.in/about കോതമംഗലം മുനിസിപാലിറ്റി]</ref> [[മൂന്നാർ|മൂന്നാറിനു]] 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ ജില്ല കോതമംഗലം ആണ് . സംസ്ഥാന കായികമേളകളിൽ സജീവ സാനിധ്യങ്ങളായ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളും സെയിന്റ് ജോർജ്ജു ഹയർ സെക്കണ്ടറി സ്കൂളും, മാതിരപ്പിള്ളി സർക്കാർ സ്കൂളും കോതമംഗലത്താണ്.

== പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ==
== പ്രധാന ആരാധന ആലയങ്ങൾ ==

കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്‌. [[എൽദോ മോർ ബസേലിയോസ്]] ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ് .

== പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
*[[ഭൂതത്താൻ കെട്ട്]] : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് [[ഭൂതത്താൻ കെട്ട്]] ഡാം സ്ഥിതി ചെയ്യുന്നത്.
*[[ഭൂതത്താൻ കെട്ട്]] : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് [[ഭൂതത്താൻ കെട്ട്]] ഡാം സ്ഥിതി ചെയ്യുന്നത്.

വരി 40: വരി 46:
[[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് [[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] സ്ഥിതി ചെയ്യുന്നത്.
[[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് [[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] സ്ഥിതി ചെയ്യുന്നത്.

<!--
'''''
<big>പ്രധാന ആരാധന ആലയങ്ങൾ'''''</big>

കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്‌. [[എൽദോ മോർ ബസേലിയോസ്]] ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ് .

07:05, 18 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

കോതമംഗലം
Map of India showing location of Kerala
Location of കോതമംഗലം
കോതമംഗലം
Location of കോതമംഗലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
നിയമസഭാംഗം ടി.യു. കുരുവിള
കോതമംഗലം മുനിസിപ്പാലിറ്റി ചെയർപേർസൺ മഞ്ജു സിജു

leader_title_3 = കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

altitude =

ജനസംഖ്യ
ജനസാന്ദ്രത
37,173 (2001)
948/km2 (2,455/sq mi)
സ്ത്രീപുരുഷ അനുപാതം 102.05 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 37.45 km2 (14 sq mi)
കോഡുകൾ

10°4′48″N 76°37′12″E / 10.08000°N 76.62000°E / 10.08000; 76.62000 എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ കോതമംഗലം. എറണാകുളം നഗരത്തിൽ നിന്നും 52 കിലോമീറ്റർ വടക്കു കിഴക്കു ദിശയിൽ കോതമംഗലം സ്ഥിതി ചെയ്യുന്നു.

മുവാറ്റുപുഴ, നേര്യമംഗലം പെരുമ്പാവൂർ എന്നിവ സമീപ പട്ടണങ്ങളാണ്‌. ആലുവ മൂന്നാർ റോഡ് കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു[1] മൂന്നാറിനു 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ ജില്ല കോതമംഗലം ആണ് . സംസ്ഥാന കായികമേളകളിൽ സജീവ സാനിധ്യങ്ങളായ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളും സെയിന്റ് ജോർജ്ജു ഹയർ സെക്കണ്ടറി സ്കൂളും, മാതിരപ്പിള്ളി സർക്കാർ സ്കൂളും കോതമംഗലത്താണ്.

== പ്രധാന ആരാധന ആലയങ്ങൾ ==

കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്‌. എൽദോ മോർ ബസേലിയോസ് ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ് .

== പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ

കല്ലിൽ ഭഗവതി ക്ഷേത്രംഇവിടെ നിന്നും 18 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌ കോതമംഗലം പട്ടണത്തിൽ നിന്ന് 17 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.

ഇടമലയാർ ഡാം - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്.

അവലംബം

  1. കോതമംഗലം മുനിസിപാലിറ്റി
"https://ml.wikipedia.org/w/index.php?title=കോതമംഗലം&oldid=2301032" എന്ന താളിൽനിന്ന് ശേഖരിച്ചത്