"വിക്കിപീഡിയ:പതിനഞ്ചാം വാർഷികം/തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 58: വരി 58:
#ആശംസകൾ--[[ഉപയോക്താവ്:Fotokannan|കണ്ണൻഷൺമുഖം]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 06:40, 10 ജനുവരി 2016 (UTC)
#ആശംസകൾ--[[ഉപയോക്താവ്:Fotokannan|കണ്ണൻഷൺമുഖം]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 06:40, 10 ജനുവരി 2016 (UTC)
#[[ഉപയോക്താവ്:Arunsunilkollam|അരുൺ സുനിൽ കൊല്ലം]] ([[ഉപയോക്താവിന്റെ സംവാദം:Arunsunilkollam|സംവാദം]]) 01:37, 12 ജനുവരി 2016 (UTC)
#[[ഉപയോക്താവ്:Arunsunilkollam|അരുൺ സുനിൽ കൊല്ലം]] ([[ഉപയോക്താവിന്റെ സംവാദം:Arunsunilkollam|സംവാദം]]) 01:37, 12 ജനുവരി 2016 (UTC)
#[[ഉപയോക്താവ്:Noblevmy|noble]] ([[ഉപയോക്താവിന്റെ സംവാദം:Noblevmy|സംവാദം]]) 09:20, 12 ജനുവരി 2016 (UTC)


{{WikiMeetup}}
{{WikiMeetup}}

09:20, 12 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം








വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ 2016 ജനുവരി 15നു തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനിനുള്ള കേസരി സ്മാരക ഹാളിൽ വച്ച് ആഘോഷിക്കുന്നു.

വിശദാംശങ്ങൾ

  • പരിപാടി: വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികാഘോഷം
  • തീയ്യതി: 2016 ജനുവരി 15 (വെള്ളിയാഴ്ച)
  • സമയം: പകൽ 2.00 മണി മുതൽ 4.00 മണി വരെ
  • സ്ഥലം: കേസരി സ്മാരകഹാൾ, പുളിമൂട്, തിരുവനന്തപുരം
  • ആർക്കൊക്കെ പങ്കെടുക്കാം: വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ

ഉദ്ഘാടനം
:
മുഖ്യപ്രഭാഷണം
കെ.കെ. കൃഷ്ണകുമാർ
  • വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ ആഘോഷം
  • വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
  • വിക്കിപീഡിയരും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്നവരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ചർച്ച
  • സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി

സ്ഥലം

കേസരി സ്മാരക ഹാൾ,

പുളിമൂട് ജംഗ്ഷൻ, തിരുവനന്തപുരം (പത്രപ്രവർത്തക യൂണിയൻ മന്ദിരം) (geo: 8.49469,76.94714) (ഓപൺസ്ട്രീറ്റ് മാപിൽ)

എത്തിച്ചേരാൻ

  • തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, റയിൽവേ സ്റ്റേഷനിൽ നിന്നും നടന്നെത്താവുന്ന ദൂരം മാത്രമേയുള്ളൂ. (1.3 കി.മീ) ഓവർബ്രിഡ്ജിലെത്തി എം.ജി.റോഡിൽ വലത്തേയ്ക്ക് നടന്നാൽ ആയൂർവേദ കോളേജ് ജംഗ്ഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പാണു പുളിമൂട് ജംഗ്ഷൻ. (വഴി).

പാളയം ഭാഗത്തു നിന്നും വരുന്നവർക്ക് സ്റ്റാച്യു ജംഗ്ഷനിൽ (സെക്രട്ടറിയേറ്റ്) കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പാണ് പുളിമൂട് ജംഗ്ഷൻ. സ്റ്റാച്ചവിൽ ഇറങ്ങി കിഴക്കേ കോട്ട ഭാഗത്തേക്ക് തന്നെ നടന്ന് പുളിമൂട് ജംഗ്ഷനിൽ എത്താം. ജംഗ്ഷനിൽ മാതൃഭൂമിയുടെ ബുക്സ്റ്റാൾ സ്ഥിതിചെയ്യുന്ന കെട്ടിടമാണ് കേസരി സ്മാരകം.

കൂടുതൽ വിവരങ്ങൾക്ക് അഖിലനെ വിളിക്കാവുന്നതാണ്. 9496329819

സംഘാടനം

പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ

  1. അഡ്വ. ടി.കെ. സുജിത് --Adv.tksujith (സംവാദം)
  2. ഇർഫാൻ ഇബ്രാഹിം സേട്ട് 08:37, 8 ജനുവരി 2016 (UTC)[മറുപടി]
  3. അഖിൽ
  4. Er.Mahesh Thejus | മഹേഷ് തേജസ്
  5. Dr Fuad --Fuadaj (സംവാദം) 07:09, 12 ജനുവരി 2016 (UTC)[മറുപടി]

ആശംസകൾ

  1. Tonynirappathu (സംവാദം) 16:52, 8 ജനുവരി 2016 (UTC)[മറുപടി]
  2. Ramjchandran (സംവാദം) 19:12, 11 ജനുവരി 2016 (UTC)[മറുപടി]
  3. ആശംസകൾ--കണ്ണൻഷൺമുഖം (സംവാദം) 06:40, 10 ജനുവരി 2016 (UTC)[മറുപടി]
  4. അരുൺ സുനിൽ കൊല്ലം (സംവാദം) 01:37, 12 ജനുവരി 2016 (UTC)[മറുപടി]
  5. noble (സംവാദം) 09:20, 12 ജനുവരി 2016 (UTC)[മറുപടി]