"അഷ്ടകലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് '''അഷ്ടകലാശം'''. കാലകേയവധത്തിൽ അർജ്ജുനനും കല്യാണസൗഗന്ധികത്തിൽ ഹനുമാനും സുഭദ്രാഹരണത്തിൽ കർണ്ണനും ബലരാമനും ചേർന്നും ഒക്കെ ഈ നൃത്തവിശേഷം പതിവുണ്ട്. പ്രധാനമായും തീവ്രവികാരത്തെ സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ആണ് ഇത് പതിവുള്ളത്. യശശ്ശരീരനായ കീഴ്പ്പടം കുമാരൻനായർ ലവണാസുരവധത്തിൽ ഹനൂമാനും ലവകുശന്മാരും ഒപ്പം അഷ്ടകലാശം എടുക്കാറുണ്ട്. അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗത്തിലാകുന്നതും മേളത്തിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസമാണ്.{{തെളിവ്}}
കഥകളിയിലെ മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് '''അഷ്ടകലാശം'''. കാലകേയവധത്തിൽ അർജ്ജുനനും കല്യാണസൗഗന്ധികത്തിൽ ഹനുമാനും സുഭദ്രാഹരണത്തിൽ കർണ്ണനും ബലരാമനും ചേർന്നും ഒക്കെ ഈ നൃത്തവിശേഷം പതിവുണ്ട്. പ്രധാനമായും തീവ്രവികാരത്തെ സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ആണ് ഇത് പതിവുള്ളത്. യശശ്ശരീരനായ കീഴ്പ്പടം കുമാരൻനായർ ലവണാസുരവധത്തിൽ ഹനൂമാനും ലവകുശന്മാരും ഒപ്പം അഷ്ടകലാശം എടുക്കാറുണ്ട്. അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗത്തിലാകുന്നതും മേളത്തിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസമാണ്.{{തെളിവ്}}


== അവലംബങ്ങൾ ==
== അവലംബങ്ങൾ ==

11:02, 2 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

കഥകളിയിലെ മറ്റു കലാശങ്ങളിൽ നിന്ന് ഭിന്നവും മനോഹരവുമായ ഒരു നൃത്തവിശേഷമാണ് അഷ്ടകലാശം. കാലകേയവധത്തിൽ അർജ്ജുനനും കല്യാണസൗഗന്ധികത്തിൽ ഹനുമാനും സുഭദ്രാഹരണത്തിൽ കർണ്ണനും ബലരാമനും ചേർന്നും ഒക്കെ ഈ നൃത്തവിശേഷം പതിവുണ്ട്. പ്രധാനമായും തീവ്രവികാരത്തെ സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ആണ് ഇത് പതിവുള്ളത്. യശശ്ശരീരനായ കീഴ്പ്പടം കുമാരൻനായർ ലവണാസുരവധത്തിൽ ഹനൂമാനും ലവകുശന്മാരും ഒപ്പം അഷ്ടകലാശം എടുക്കാറുണ്ട്. അടുത്തകാലത്ത് ബാലിവിജയത്തിലെ ബാലിയും ഇത് ചവിട്ടുന്നുണ്ട്. കലാശങ്ങൾ ക്രമേണ വേഗത്തിലാകുന്നതും മേളത്തിനനുസരിച്ച് നടൻ നൃത്തം ചവിട്ടുന്നതും കാണാൻ രസമാണ്.[അവലംബം ആവശ്യമാണ്]

അവലംബങ്ങൾ

സ്രോതസ്സുകൾ

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അഷ്ടകലാശം&oldid=2296068" എന്ന താളിൽനിന്ന് ശേഖരിച്ചത്