"ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:28, 20 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്(International Union for Conservation of Nature) പ്രകാരം ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയുള്ള ജീവിവർഗ്ഗങ്ങളെ ആണ് least concernedഈ വർഗ്ഗത്തിൽ പെടുത്തിയിട്ടുള്ളത്.