"ഗുരു രാംദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 7: | വരി 7: | ||
| birth_name = ഭായ് ജേത |
| birth_name = ഭായ് ജേത |
||
| birth_date = {{Birth-date|09 October 1534}} |
| birth_date = {{Birth-date|09 October 1534}} |
||
| birth_place = ചുന മണ്ടി , [[ലാഹോർ]], [[Punjab region|പഞ്ചാബ്]], [[ |
| birth_place = ചുന മണ്ടി , [[ലാഹോർ]], [[Punjab region|പഞ്ചാബ്]], [[പാകിസ്താൻ]] |
||
| death_date = {{Death-date and age|01 September 1581|24 September 1534}} |
| death_date = {{Death-date and age|01 September 1581|24 September 1534}} |
||
| death_place = [[ഗോയിന്ദ്വാൽ]], [[ഇന്ത്യ]] |
| death_place = [[ഗോയിന്ദ്വാൽ]], [[ഇന്ത്യ]] |
||
വരി 22: | വരി 22: | ||
| parents = ഹരിദാസ് , മാതാ അനൂപ് ദേവി (ദയ കൌർ) |
| parents = ഹരിദാസ് , മാതാ അനൂപ് ദേവി (ദയ കൌർ) |
||
}} |
}} |
||
എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581). പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഇദ്ദേഹം. 1574 ഓഗസ്റ്റ് 30നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രംദാസ് 1534 സെപ്റ്റംബർ 24ന് പഞ്ചാബിലെ (ഇപ്പോൾ |
എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581). പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഇദ്ദേഹം. 1574 ഓഗസ്റ്റ് 30നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രംദാസ് 1534 സെപ്റ്റംബർ 24ന് പഞ്ചാബിലെ (ഇപ്പോൾ പാകിസ്താനിൽ) ലാഹോറിലുള്ള ചുനമണ്ടിയിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ് എന്നും മാതാവിന്റെ പേര് അനൂപ് ദേവിയെന്നും (ദയ കൌർ) ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന [[ഗുരു അമർദാസ്|ഗുരു അമർദാസിന്റെ]] ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ്, [[ഗുരു അർജൻ ദേവ് ജി|ഗുരു അർജൻ]] എന്നിവരായിരുന്നു മക്കൾ. |
||
അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ ([[ഗുരു അമർദാസ്]]) മരണ ശേഷം, ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു. |
അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ ([[ഗുരു അമർദാസ്]]) മരണ ശേഷം, ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു. |
18:43, 2 ഡിസംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം
ഗുരു രാം ദാസ് ജീ ਗੁਰੂ ਰਾਮਦਾਸ | |
---|---|
ജനനം | ഭായ് ജേത 09 October 1534 |
മരണം | 01 September 1581 | (aged 46)
മറ്റ് പേരുകൾ | The Fourth Master |
തൊഴിൽ | സിഖ് ഗുരു |
സജീവ കാലം | 1574–1581 |
അറിയപ്പെടുന്നത് | അമൃതസർ നഗരം സ്ഥാപിച്ചു. |
മുൻഗാമി | ഗുരു അമർദാസ് |
പിൻഗാമി | ഗുരു അർജൻ |
ജീവിതപങ്കാളി(കൾ) | ബിബി ഭാണി |
കുട്ടികൾ | ബാബ പ്രിത്തിചന്ദ് , ബാബ മഹൻ ദേവ്,ഗുരു അർജൻ |
മാതാപിതാക്ക(ൾ) | ഹരിദാസ് , മാതാ അനൂപ് ദേവി (ദയ കൌർ) |
എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന വ്യക്തിയായിരുന്നു ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581). പത്ത് സിഖ് ഗുരുക്കന്മാരിൽ നാലമത്തെ ഗുരുവായിരുന്നു ഇദ്ദേഹം. 1574 ഓഗസ്റ്റ് 30നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രംദാസ് 1534 സെപ്റ്റംബർ 24ന് പഞ്ചാബിലെ (ഇപ്പോൾ പാകിസ്താനിൽ) ലാഹോറിലുള്ള ചുനമണ്ടിയിൽ ആണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ് എന്നും മാതാവിന്റെ പേര് അനൂപ് ദേവിയെന്നും (ദയ കൌർ) ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന ഗുരു അമർദാസിന്റെ ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ്, ഗുരു അർജൻ എന്നിവരായിരുന്നു മക്കൾ.
അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ (ഗുരു അമർദാസ്) മരണ ശേഷം, ഗുരു രാം ദാസ് സെപ്റ്റംബർ 1ന് ഗുരുവായി സ്ഥാനം ഏറ്റെടുത്തു.
പുറത്തേയ്ക്കുള്ള കണ്ണികൾ
- DiscoverSikhism - Sri Guru Ram Das Ji Sri Guru Ram Das Ji is the fourth of the Ten Sikh Gurus.
- Sikhs.org
- Sikh-History.com
- scys-online.org
- SGRDIDSR
- GRD Academy
Persondata | |
---|---|
NAME | Das, Guru Ram |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian Sikh guru |
DATE OF BIRTH | 1534 |
PLACE OF BIRTH | Chuna Mandi, Lahore, Punjab, Pakistan |
DATE OF DEATH | 1581 |
PLACE OF DEATH | Goindval, India |