"ഭവാനിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:തമിഴ്നാട്ടിലെ നദികൾ നീക്കം ചെയ്തു; വർഗ്ഗം:തമിഴ്നാട്ടിലെ നദികൾ ചേർത്തു [[വിക്കിപീഡ... |
No edit summary |
||
വരി 26: | വരി 26: | ||
}} |
}} |
||
{{Rivers of Kerala}} |
{{Rivers of Kerala}} |
||
[[ |
[[കേരളം|കേരളത്തിൽ]] നിന്ന് ഉദ്ഭവിച്ച് [[തമിഴ്നാട്|തമിഴ്നാട്ടിലേയ്ക്ക്]] ഒഴുകുന്ന ഒരു നദിയാണ് '''ഭവാനിപ്പുഴ'''. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലൂടെ]] ഒഴുകി [[കൽക്കണ്ടിയൂർ]] എന്ന സ്ഥലത്തു വച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് ഭവാനി. 400 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ [[ഈറോഡ്|ഈറോഡിനടുത്ത്]] [[കാവേരി നദി]]യുമായി കൂടിച്ചേരുന്നു. [[ശിരുവാണിപ്പുഴ]], [[വരഗാറ്]] എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ. |
||
15:01, 30 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം
Bhavani River | |
---|---|
Physical characteristics | |
നദീമുഖം | Kaveri River |
കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നു. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയാണ് ഭവാനി. 400 കിലോമീറ്ററോളം നീളമുള്ള ഈ നദി തമിഴ്നാട്ടിലെ ഈറോഡിനടുത്ത് കാവേരി നദിയുമായി കൂടിച്ചേരുന്നു. ശിരുവാണിപ്പുഴ, വരഗാറ് എന്നിവയാണ് ഭവാനിപ്പുഴയുടെ പ്രധാന പോഷക നദികൾ.