"കൊളിമ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 19: വരി 19:
ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് കൊളിമ നദിയെ 250 ദിവസത്തിന് തണുത്തുറഞ്ഞതാക്കുന്നു,പിന്നീട് ആ ഐസിൽ നിന്ന് മോചനം ലഭിക്കുക ജൂണിന് മുമ്പും, ഒക്ടോബറിന്റെ അവസാനവും മാത്രമാണ്.
ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് കൊളിമ നദിയെ 250 ദിവസത്തിന് തണുത്തുറഞ്ഞതാക്കുന്നു,പിന്നീട് ആ ഐസിൽ നിന്ന് മോചനം ലഭിക്കുക ജൂണിന് മുമ്പും, ഒക്ടോബറിന്റെ അവസാനവും മാത്രമാണ്.

===കുടിയേറ്റം===
കൊളിമ നദിയുടെ തീരത്തേക്കുള്ള കുടിയേറ്റങ്ങളിൽ സിനെഗോറി. ഡെബിൻ, ഉസ്റ്റ്-സ്രെദ്നെകം, സെയ്മച്ചാൻ, സിറിയങ്ക, സ്രെഡ്നോകോളിംസ് എന്നീ വിഭാഗത്തിൽപെടുന്ന ജനങ്ങളും ഉൾപ്പെടുന്നു.
===പ്രവേശന ദ്വാരങ്ങൾ===
===പ്രവേശന ദ്വാരങ്ങൾ===
അവസാനത്തെ 75 കിലോമീറ്ററിൽ ഒന്ന് വളഞ്ഞ്, കൊളിമ രണ്ട് വലിയ ശാഖകളായി പിരിയുന്നു.കിഴക്ക് സൈബീരിയൻ കടലെത്തുന്നതിന് മുമ്പുള്ള കൊളിമ നദിയുടെ വായ്ഭാഗത്ത് ധാരാളം ദ്വീപുകളുണ്ട്, അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

വരി 28: വരി 30:
*ഷോട്ടോർമോവോയ് 69.666°N 161.031°E
*ഷോട്ടോർമോവോയ് 69.666°N 161.031°E

==ഗാലറി==
{{gallery
[[File:Мост через Колыму.jpg|thumb|300px|[[ഡെബിൻ|[[ഡെബിന്നിൽ]]സ്ഥിതിചെയ്യുന്ന പാലം ]]
[[File:Kolyma road00.jpg|thumb|300px|കൊളിമ നദിയ്ക്ക് കുറുകെയായി പാലം കെട്ടുന്നതിനായി അധ്വാനിക്കുന്ന ദാൽസ്റ്റ്രോയ് തൊഴിലാളികൾ]]
/gallery}}
== അവലംബം ==
== അവലംബം ==
{{Reflist|refs = <ref> name=bbc120220>{{cite news | url = http://www.bbc.co.uk/news/science-environment-17100574 | title = Ancient plants back to life after 30,000 frozen years | first = Richard | last = Black | work = [[BBC News]] | date = February 20, 2012 }}</ref>}}

വരി 42: വരി 49:
* [http://earthtrends.wri.org/maps_spatial/maps_detail_static.cfm?map_select=358&theme=2 Information and a map of the Kolyma's watershed]
* [http://earthtrends.wri.org/maps_spatial/maps_detail_static.cfm?map_select=358&theme=2 Information and a map of the Kolyma's watershed]
* [http://www.panoramio.com/photo/6975262 Picture of Mikhalkino Island]
* [http://www.panoramio.com/photo/6975262 Picture of Mikhalkino Island]

{{East Siberian Sea Islands}}

{{Authority control}}
[[Category:Rivers of the Sakha Republic]]
[[Category:Rivers of Magadan Oblast]]
[[Category:Rivers of Chukotka Autonomous Okrug]]
[[Category:Drainage basins of the East Siberian Sea]]

16:19, 7 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കൊളിമ നദി
Physical characteristics
നദീമുഖംഈസ്റ്റ് സൈബീരിയൻ കടൽ
നീളം2,129 km (1,323 mi)

റഷ്യയിലെ , മഗദൻ ഒബ്ലാസ്റ്റ്, ചുക്കോത്ത്ക്ക അന്റോണമസ്, സക്കാ റിപ്പബ്ലിക്ക് ,എന്നീ  സ്ഥലങ്ങളെ ആവരണം ചെയ്ത് കടന്നുപോകുന്ന ഒരു വടക്കു കിഴക്കൻ സൈബീരിയൻ നദിയാണ് കൊളിമ നദി (Russian: Колыма́; IPA: [kəlɨˈma]).കുലു നദിയുടേയും, അയൻ യുര്യാക്ക് നദിയുടേയും, സംഗമസ്ഥലത്ത് വച്ച് ഉത്ഭവിക്കുന്ന കൊളിമ,ആർട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗമായ, കൊളിമഗൾഫിന്റെ കിഴക്ക് സൈബീരിയൻ കടലിൽ വച്ച് ഇല്ലാതാകുന്നു (കൊളിംസ്ക്കി സലീവ്)69°30′N 161°30′E.കൊളിമയ്ക്ക് 2,129 കിലോമീറ്റർ (1,323 മീ) നീളമുണ്ട്.ഇതിന്റെ തുറമുഖത്തിന് 644,000 സ്ക്വെയർ കിലോമീറ്ററുമാണ് വലുപ്പം(249,000 സ്വെയർ.മീ)

ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് കൊളിമ നദിയെ 250 ദിവസത്തിന് തണുത്തുറഞ്ഞതാക്കുന്നു,പിന്നീട് ആ ഐസിൽ നിന്ന് മോചനം ലഭിക്കുക ജൂണിന് മുമ്പും, ഒക്ടോബറിന്റെ അവസാനവും മാത്രമാണ്.

കുടിയേറ്റം

കൊളിമ നദിയുടെ തീരത്തേക്കുള്ള കുടിയേറ്റങ്ങളിൽ സിനെഗോറി. ഡെബിൻ, ഉസ്റ്റ്-സ്രെദ്നെകം, സെയ്മച്ചാൻ, സിറിയങ്ക, സ്രെഡ്നോകോളിംസ് എന്നീ വിഭാഗത്തിൽപെടുന്ന ജനങ്ങളും ഉൾപ്പെടുന്നു.

പ്രവേശന ദ്വാരങ്ങൾ

അവസാനത്തെ 75 കിലോമീറ്ററിൽ ഒന്ന് വളഞ്ഞ്, കൊളിമ രണ്ട് വലിയ ശാഖകളായി പിരിയുന്നു.കിഴക്ക് സൈബീരിയൻ കടലെത്തുന്നതിന് മുമ്പുള്ള കൊളിമ നദിയുടെ വായ്ഭാഗത്ത് ധാരാളം ദ്വീപുകളുണ്ട്, അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

  • മിക്കൽക്കിനോ 69.416°N 161.255°E ആണ് ഏറ്റവും വലിയ ദ്വീപ്,കൊളിമയുടെ കിഴക്കൻ ശാഖയുടെ പടിഞ്ഞാറ് ഭാഗമായ, പുരാതനമായ കമ്മെന്നായ കോളിമയിലാണ് സ്ഥിതിചെയ്യുന്നത്.ഈ ദ്വീപ് വടക്കുഭാഗത്തെത്തുമ്പോഴേക്കും, ചെറിയ ചെറിയ കഷ്ണങ്ങളായി മാറുന്നു.ഇത് 24 കിലോമീറ്റർ (15 മീ) നീളവും, 6 കിലോമീറ്റർ(4 മീ) വീതിയുമുണ്ട്.മിക്കൽക്കിനോ "ഗ്ലാവ്സെവ്മോർപ്പുട്ട് ഐലാന്റ്" എന്നും അറിയപ്പെടുന്നു.
  • മിക്കൽക്കിനോയുടെ വടക്ക്കിഴക്കുള്ള തീരപ്രദേശങ്ങളിൽ നിന്ന് 3 കിലോമീറ്റർ അകലേയാണ് സുക്കാർണി, അല്ലെങ്കിൽ സുക്കോർണി.ഇതിന് 11 കിലോമീറ്റർ (7 മീ) നീളവും, 5 കിലോമീറ്റർ (3 മീ) വീതിയുമുണ്ട്.വടക്ക്കിഴക്കുള്ള സുക്കോർണി മോർസ്ക്കി സോട്ട്ക്കി എന്നറിയപ്പെടുന്ന ഒരു കൂട്ടം കുഞ്ഞു ദ്വീപുകളാണ്.
  • പ്യാറ്റ്' പാൽ'ട്ട്സെവ്, സുക്കോർണിയുടെ തെക്കുഭാഗത്തുള്ള അന്ത്യത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്.ഇത് 5 കിലോമീറ്റർ തന്നെ നീളവും, പരമാവധി 1.8 കിലോമീറ്റർ വീതിയുമുണ്ട്.
  • നാസ്രോവ്സ്ക്കി 69.666°N 161.031°E
  • ഷോട്ടോർമോവോയ് 69.666°N 161.031°E

ഗാലറി

{{gallery [[File:Мост через Колыму.jpg|thumb|300px|[[ഡെബിൻ|ഡെബിന്നിൽസ്ഥിതിചെയ്യുന്ന പാലം ]]

കൊളിമ നദിയ്ക്ക് കുറുകെയായി പാലം കെട്ടുന്നതിനായി അധ്വാനിക്കുന്ന ദാൽസ്റ്റ്രോയ് തൊഴിലാളികൾ

/gallery}}

അവലംബം

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും നാമ ഘടകം നൽകിയിട്ടില്ല.

പ്രാഥമിക അറിവുകൾ

അധിക ലിങ്കുകൾ 

"https://ml.wikipedia.org/w/index.php?title=കൊളിമ_നദി&oldid=2269622" എന്ന താളിൽനിന്ന് ശേഖരിച്ചത്