"കൊളിമ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 31: വരി 31:
{{Reflist|refs = <ref> name=bbc120220>{{cite news | url = http://www.bbc.co.uk/news/science-environment-17100574 | title = Ancient plants back to life after 30,000 frozen years | first = Richard | last = Black | work = [[BBC News]] | date = February 20, 2012 }}</ref>}}

== പ്രാഥമിത അറിവുകൾ ==
== പ്രാഥമിക അറിവുകൾ ==
* William Barr, ''Baron Eduard von Toll’s Last Expedition: The Russian Polar Expedition, 1900-1903'' (1980). [http://pubs.aina.ucalgary.ca/arctic/Arctic34-3-201.pdf]
* William Barr, ''Baron Eduard von Toll’s Last Expedition: The Russian Polar Expedition, 1900-1903'' (1980). [http://pubs.aina.ucalgary.ca/arctic/Arctic34-3-201.pdf]
* Shalamov, Varlam Tikhonovich (1994) ''Kolyma tales'' [Kolymskie rasskazy], Glad, John (transl.), Penguin twentieth-century classics, Harmondsworth : Penguin, [[:en:Special:BookSources/0140186956|ISBN 0-14-018695-6]]

16:07, 7 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കൊളിമ നദി
Physical characteristics
നദീമുഖംഈസ്റ്റ് സൈബീരിയൻ കടൽ
നീളം2,129 km (1,323 mi)

റഷ്യയിലെ , മഗദൻ ഒബ്ലാസ്റ്റ്, ചുക്കോത്ത്ക്ക അന്റോണമസ്, സക്കാ റിപ്പബ്ലിക്ക് ,എന്നീ  സ്ഥലങ്ങളെ ആവരണം ചെയ്ത് കടന്നുപോകുന്ന ഒരു വടക്കു കിഴക്കൻ സൈബീരിയൻ നദിയാണ് കൊളിമ നദി (Russian: Колыма́; IPA: [kəlɨˈma]).കുലു നദിയുടേയും, അയൻ യുര്യാക്ക് നദിയുടേയും, സംഗമസ്ഥലത്ത് വച്ച് ഉത്ഭവിക്കുന്ന കൊളിമ,ആർട്ടിക് സമുദ്രത്തിന്റെ ഒരു ഭാഗമായ, കൊളിമഗൾഫിന്റെ കിഴക്ക് സൈബീരിയൻ കടലിൽ വച്ച് ഇല്ലാതാകുന്നു (കൊളിംസ്ക്കി സലീവ്)69°30′N 161°30′E.കൊളിമയ്ക്ക് 2,129 കിലോമീറ്റർ (1,323 മീ) നീളമുണ്ട്.ഇതിന്റെ തുറമുഖത്തിന് 644,000 സ്ക്വെയർ കിലോമീറ്ററുമാണ് വലുപ്പം(249,000 സ്വെയർ.മീ)

ഓരോ വർഷവും പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞ് കൊളിമ നദിയെ 250 ദിവസത്തിന് തണുത്തുറഞ്ഞതാക്കുന്നു,പിന്നീട് ആ ഐസിൽ നിന്ന് മോചനം ലഭിക്കുക ജൂണിന് മുമ്പും, ഒക്ടോബറിന്റെ അവസാനവും മാത്രമാണ്.

പ്രവേശന ദ്വാരങ്ങൾ

അവസാനത്തെ 75 കിലോമീറ്ററിൽ ഒന്ന് വളഞ്ഞ്, കൊളിമ രണ്ട് വലിയ ശാഖകളായി പിരിയുന്നു.കിഴക്ക് സൈബീരിയൻ കടലെത്തുന്നതിന് മുമ്പുള്ള കൊളിമ നദിയുടെ വായ്ഭാഗത്ത് ധാരാളം ദ്വീപുകളുണ്ട്, അതിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

  • മിക്കൽക്കിനോ 69.416°N 161.255°E ആണ് ഏറ്റവും വലിയ ദ്വീപ്,കൊളിമയുടെ കിഴക്കൻ ശാഖയുടെ പടിഞ്ഞാറ് ഭാഗമായ, പുരാതനമായ കമ്മെന്നായ കോളിമയിലാണ് സ്ഥിതിചെയ്യുന്നത്.ഈ ദ്വീപ് വടക്കുഭാഗത്തെത്തുമ്പോഴേക്കും, ചെറിയ ചെറിയ കഷ്ണങ്ങളായി മാറുന്നു.ഇത് 24 കിലോമീറ്റർ (15 മീ) നീളവും, 6 കിലോമീറ്റർ(4 മീ) വീതിയുമുണ്ട്.മിക്കൽക്കിനോ "ഗ്ലാവ്സെവ്മോർപ്പുട്ട് ഐലാന്റ്" എന്നും അറിയപ്പെടുന്നു.
  • മിക്കൽക്കിനോയുടെ വടക്ക്കിഴക്കുള്ള തീരപ്രദേശങ്ങളിൽ നിന്ന് 3 കിലോമീറ്റർ അകലേയാണ് സുക്കാർണി, അല്ലെങ്കിൽ സുക്കോർണി.ഇതിന് 11 കിലോമീറ്റർ (7 മീ) നീളവും, 5 കിലോമീറ്റർ (3 മീ) വീതിയുമുണ്ട്.വടക്ക്കിഴക്കുള്ള സുക്കോർണി മോർസ്ക്കി സോട്ട്ക്കി എന്നറിയപ്പെടുന്ന ഒരു കൂട്ടം കുഞ്ഞു ദ്വീപുകളാണ്.
  • പ്യാറ്റ്' പാൽ'ട്ട്സെവ്, സുക്കോർണിയുടെ തെക്കുഭാഗത്തുള്ള അന്ത്യത്തിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ്.ഇത് 5 കിലോമീറ്റർ തന്നെ നീളവും, പരമാവധി 1.8 കിലോമീറ്റർ വീതിയുമുണ്ട്.
  • നാസ്രോവ്സ്ക്കി 69.666°N 161.031°E
  • ഷോട്ടോർമോവോയ് 69.666°N 161.031°E

അവലംബം

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും നാമ ഘടകം നൽകിയിട്ടില്ല.

പ്രാഥമിക അറിവുകൾ

അധിക ലിങ്കുകൾ 

"https://ml.wikipedia.org/w/index.php?title=കൊളിമ_നദി&oldid=2269618" എന്ന താളിൽനിന്ന് ശേഖരിച്ചത്