"ജാട്ട് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 14: വരി 14:
<div class="references-small">
<div class="references-small">
<ol type="a">
<ol type="a">
<li>{{Note_label|A|a|scythia}} There is no sturdier or finer peasant in India than the Jat, wedded to the soil and brooking no interference with his land. He also has a Scythian origin.</li>
<li>{{Note_label|A|a|none}} There is no sturdier or finer peasant in India than the Jat, wedded to the soil and brooking no interference with his land. He also has a Scythian origin.</li>
</ol>
</ol>
</div>
</div>

17:50, 25 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരേന്ത്യയിലേയും, പാകിസ്താനിലേയും പഞ്ചാബ് മേഖലയില്‍ പ്രധാനമായും അധിവസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ജാട്ട് (ഹിന്ദി: जाट, ഉര്‍ദ്ദു: جاٹ, പഞ്ചാബി: ਜੱਟ ). പുരാതനകാലത്തോളം നീളുന്ന ഒരു സാംസ്കാരികപൈതൃകം ഈ ജനവിഭാഗത്തിനുണ്ട്. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജാട്ട് ജനതക്ക് അഫ്ഘാനിസ്ഥാനിലെ ഒരു ജനവിഭാഗമായ ജാട്ടുകളുമായി ബന്ധമില്ല.

ചരിത്രം

ജാട്ടുകളുടെ ഉത്ഭവം യൂറേഷ്യയിലെ സിത്തിയന്മാരില്‍(Scythians) നിന്നാണെന്ന് പറയപ്പെടുന്നു. [1] [a]

ജാട്ട് രാജ്യങ്ങള്‍

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി മുഗളരുടെ ശക്തിക്ഷയത്തെ മുതലെടുത്ത് ചുരമാന്‍ എന്ന ഒരു നേതാവിന്റെ കീഴില്‍ ജാട്ടുകള്‍ ദില്ലിക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും ആഗ്രക്കുമിടക്കുള്ള പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവര്‍ക്കു കൈവന്നു[2].

പ്രമാണം:Maharaja Surajmal.jpg
സൂരജ് മല്‍

ജാട്ടുകള്‍ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന പാനിപ്പത്ത്, ബല്ലബ്‌ഗഢ് തുടങ്ങിയ നഗരങ്ങള്‍ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. സൂരജ് മല്‍ എന്ന രാജാവിന്റെ നേതൃത്വത്തില്‍ ഭരത്പൂര്‍ ഒരു കരുത്തുറ്റ രാജ്യമായി മാറി. 1739-ല്‍ നാദിര്‍ ഷാ, ദില്ലി ആക്രമിച്ചപ്പോള്‍ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരില്‍ അഭയം പ്രാപിച്ചിരുന്നു[2].

കുറിപ്പുകള്‍

  1. ^ There is no sturdier or finer peasant in India than the Jat, wedded to the soil and brooking no interference with his land. He also has a Scythian origin.

ആധാരസൂചിക

  1. ജവഹര്‍‍ലാല്‍ നെഹ്രു - ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 145
  2. 2.0 2.1 "10-Eighteenth Century Political Formations". Social Science - Class VII - Our Pasts-II. New Delhi: NCERT. 2007. p. 151. ISBN 81-7450-724-8. {{cite book}}: Cite has empty unknown parameter: |coauthors= (help)

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ജാട്ട്_ജനത&oldid=226949" എന്ന താളിൽനിന്ന് ശേഖരിച്ചത്