"അക്കിത്തം അച്യുതൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 51.39.73.25 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 25: വരി 25:
[[മലയാളം|മലയാള ഭാഷയിലെ]] ഒരു കവിയാണ്‌ '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]] 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.<ref name="ezh">{{cite web|publisher = മാതൃഭൂമി|title = കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം|url = http://mathrubhumi.com/php/newsFrm.php?news_id=1261249&n_type=HO&category_id=1&Farc=&previous=Y|accessdate = ഒക്ടോബർ 31, 2008}}</ref>
[[മലയാളം|മലയാള ഭാഷയിലെ]] ഒരു കവിയാണ്‌ '''അക്കിത്തം അച്യുതൻ നമ്പൂതിരി'''. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ [[എഴുത്തച്ഛൻ പുരസ്കാരം]] 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.<ref name="ezh">{{cite web|publisher = മാതൃഭൂമി|title = കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം|url = http://mathrubhumi.com/php/newsFrm.php?news_id=1261249&n_type=HO&category_id=1&Farc=&previous=Y|accessdate = ഒക്ടോബർ 31, 2008}}</ref>


== ജീവിതരേഖ ==
1926 മാർച്ച് 18-നു [[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല]]യിലെ [[കുമരനല്ലൂർ|കുമരനല്ലൂരിൽ]] ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.


ചിത്രകാരൻ [[അക്കിത്തം നാരായണൻ]] സഹോദരനാണ്. മകനായ [[അക്കിത്തം വാസുദേവൻ|അക്കിത്തം വാസുദേവനും]] ചിത്രകാരനാണ്.


ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം [[ഉണ്ണിനമ്പൂതിരി|ഉണ്ണിനമ്പൂതിരിയുടെ]] പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. [[മംഗളോദയം]], [[യോഗക്ഷേമം]] എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.
haii

[[1956]] മുതൽ [[കോഴിക്കോട്]] [[ആകാശവാണി]] നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം [[1975]]-ൽ ആകാശവാണി [[തൃശ്ശൂർ]] നിലയത്തിൽ എഡിറ്ററായി. [[1985]]-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. [[1948]]-[[1949|49]]കളിൽ [[കമ്യൂണിസം|കമ്യൂണിസ്റ്റുകാരുമായി]] ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം{{തെളിവ്}}. [[ഇ.എം.എസ്.|ഇ.എം.എസ്. നമ്പൂതിരിപ്പാട്]] തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു{{തെളിവ്}}. കേരളത്തിൻറെ പ്രിയപ്പെട്ട് കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി

== അക്കിത്തത്തിന്റെ കൃതികൾ ==
[[File:Akkitham.jpg|thumb|അക്കിത്തം അച്യുതൻ നമ്പൂതിരി]]
[[കവിത]], [[ചെറുകഥ]], [[നാടകം]], [[വിവർത്തനം]], [[ഉപന്യാസം]] എന്നിങ്ങനെയായി [[മലയാള സാഹിത്യം|മലയാള സാഹിത്യത്തിൽ]] 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.
{{div col|3}}
*ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
*വെണ്ണക്കല്ലിന്റെ കഥ
*[[ബലിദർശനം (കവിത)|ബലിദർശനം]]
*മനസ്സാക്ഷിയുടെ പൂക്കൾ
*നിമിഷ ക്ഷേത്രം
*പഞ്ചവർണ്ണക്കിളി
*അരങ്ങേറ്റം
*മധുവിധു
*ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ)
*ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ)
*നിമിഷ ക്ഷേത്രം (1972)
*ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
*അമൃതഗാഥിക (1985)
*അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (1986)
*കളിക്കൊട്ടിലിൽ (1990)
*അക്കിത്തം കവിതകൾ: സമ്പൂർണ്ണ സമാഹാരം(1946-2001). ശുകപുരം: വള്ളത്തോൾ വിദ്യാപീOo, 2002, പു. 1424.
*സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997, പു. 50.
*കരതലാമലകം. കോട്ടയം: വിദ്യാർത്ഥിമിത്രം, 1967, പു. 102.
*ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണൽ ബുക്ക്‌ സ്റ്റാൾ, 1989. പു. 104
*പ്രതികാരദേവത. തൃശ്ശൂംർ: യോഗക്ഷേമം, 1948, പു. 20.
*മധുവിധുവിനു ശേഷം. കോഴിക്കോട്‌: കെ.ആർ, 1966, പു. 59.
*സ്പർശമണികൾ. കോട്ടയം: ഡി.സി, 1991, പു. 110.
*അഞ്ചു നാടോടിപ്പാട്ടുകൾ. തൃശ്ശൂർ: കറന്റ്‌, 1954, പു. 38.
*മാനസപൂജ. കോട്ടയം: നാഷണൽ,1980, പു. 136.
{{div col end}}
=== ഉപന്യാസങ്ങൾ ===
* ഉപനയനം (1971)
* സമാവർത്തനം (1978)


== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങൾ ==

14:43, 2 നവംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

അക്കിത്തം അച്യുതൻ നമ്പൂതിരി
ജനനം1926 മാർച്ച് 18
കുമാരനല്ലൂർ,പാലക്കാട്
തൂലികാ നാമംഅക്കിത്തം
തൊഴിൽകവി,സാമൂഹ്യപ്രവർത്തകൻ
ദേശീയതഭാരതീയൻ

മലയാള ഭാഷയിലെ ഒരു കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു.[1]

ജീവിതരേഖ

1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.

ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.

1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു.

അദ്ദേഹത്തിന്റെ "ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം[അവലംബം ആവശ്യമാണ്]. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു[അവലംബം ആവശ്യമാണ്]. കേരളത്തിൻറെ പ്രിയപ്പെട്ട് കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ഇരുപതാം നൂറ്റാണ്ടിൻറെ ഇതിഹാസം എന്ന തൻ‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി

അക്കിത്തത്തിന്റെ കൃതികൾ

അക്കിത്തം അച്യുതൻ നമ്പൂതിരി

കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.

  • ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
  • വെണ്ണക്കല്ലിന്റെ കഥ
  • ബലിദർശനം
  • മനസ്സാക്ഷിയുടെ പൂക്കൾ
  • നിമിഷ ക്ഷേത്രം
  • പഞ്ചവർണ്ണക്കിളി
  • അരങ്ങേറ്റം
  • മധുവിധു
  • ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകൾ)
  • ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ)
  • നിമിഷ ക്ഷേത്രം (1972)
  • ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983)
  • അമൃതഗാഥിക (1985)
  • അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ (1986)
  • കളിക്കൊട്ടിലിൽ (1990)
  • അക്കിത്തം കവിതകൾ: സമ്പൂർണ്ണ സമാഹാരം(1946-2001). ശുകപുരം: വള്ളത്തോൾ വിദ്യാപീOo, 2002, പു. 1424.
  • സമത്വത്തിന്റെ ആകാശം. കോട്ടയം: ഡി സി ,1997, പു. 50.
  • കരതലാമലകം. കോട്ടയം: വിദ്യാർത്ഥിമിത്രം, 1967, പു. 102.
  • ആലഞ്ഞാട്ടമ്മ. കോട്ടയം: നാഷണൽ ബുക്ക്‌ സ്റ്റാൾ, 1989. പു. 104
  • പ്രതികാരദേവത. തൃശ്ശൂംർ: യോഗക്ഷേമം, 1948, പു. 20.
  • മധുവിധുവിനു ശേഷം. കോഴിക്കോട്‌: കെ.ആർ, 1966, പു. 59.
  • സ്പർശമണികൾ. കോട്ടയം: ഡി.സി, 1991, പു. 110.
  • അഞ്ചു നാടോടിപ്പാട്ടുകൾ. തൃശ്ശൂർ: കറന്റ്‌, 1954, പു. 38.
  • മാനസപൂജ. കോട്ടയം: നാഷണൽ,1980, പു. 136.

ഉപന്യാസങ്ങൾ

  • ഉപനയനം (1971)
  • സമാവർത്തനം (1978)

പുരസ്കാരങ്ങൾ

അക്കിത്തം അച്യുതൻ നമ്പൂതിരി(04-01-2013-ൽ)

പ്രശസ്തമായ വരികൾ

വിമർശനം

ഹിന്ദുവർഗീയതയെ താലോലിക്കുന്നതാണ് അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ ഏറെനാളത്തെ നിലപാടുകൾ എന്ന വിമർശനം സക്കറിയ ഉൾപ്പെടെയുള്ളവർ ഉയർത്തിയിട്ടുണ്ട്. പുരോഗമനാശയങ്ങളുമായി ആദ്യ ചുവടുകൾ വെക്കാൻ ഭാഗ്യമുണ്ടായവരായ അക്കിത്തത്തെ പോലുള്ളവർ ആർ.എസ്.സിന്റെ അടിമത്തം തേടിപ്പിടിക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം ആരോപിക്കുന്നു.[4]

അവലംബം

  1. 1.0 1.1 "കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. Retrieved ഒക്ടോബർ 31, 2008.
  2. "മാതൃഭൂമി സാഹിത്യ പുരസ്കാരം അക്കിത്തത്തിന്". മാതൃഭൂമി. Retrieved ഡിസംബർ 4, 2008.
  3. "വയലാർ അവാർഡ് അക്കിത്തത്തിനു്". മാതൃഭൂമി. Retrieved 6 ഒക്ടോബർ 2012.
  4. "മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും"--സക്കറിയ-മാധ്യമം ആഴ്ചപ്പതിപ്പ് 2013 മെയ് 20 പുസ്തകം 16, പുറം 9-10

പുറത്തേക്കുള്ള കണ്ണികൾ