"ജാട്ട് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
[[ഉത്തരേന്ത്യ|ഉത്തരേന്ത്യയിലേയും]], [[പാകിസ്താന്|പാകിസ്താനിലേയും]] [[പഞ്ചാബ്]] മേഖലയില്‍ പ്രധാനമായും അധിവസിക്കുന്ന ഒരു ജനവിഭാഗമാണ് ജാട്ട് (ഹിന്ദി: जाट, ഉര്‍ദ്ദു: جاٹ, പഞ്ചാബി: ਜੱਟ ). പുരാതനകാലത്തോളം നീളുന്ന ഒരു സാംസ്കാരികപൈതൃകം ഈ ജനവിഭാഗത്തിനുണ്ട്. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജാട്ട് ജനതക്ക് [[അഫ്ഘാനിസ്ഥാന്|അഫ്ഘാനിസ്ഥാനിലെ]] ഒരു ജനവിഭാഗമായ ജാട്ടുകളുമായി ബന്ധമില്ല. |

||
==ചരിത്രം== |
==ചരിത്രം== |
||
ജാട്ടുകളുടെ ഉത്ഭവം യൂറേഷ്യയിലെ സിത്തിയന്മാരില്(Scythians) നിന്നാണെന്ന് പറയപ്പെടുന്നു. {{Ref|scythia}} |
|||
===ജാട്ട് രാജ്യങ്ങള്‍=== |
===ജാട്ട് രാജ്യങ്ങള്‍=== |
||
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി [[മുഗള്‍ സാമ്രാജ്യം|മുഗളരുടെ]] ശക്തിക്ഷയത്തെ മുതലെടുത്ത് [[ചുരമാന്‍]] എന്ന ഒരു നേതാവിന്റെ കീഴില്‍ ജാട്ടുകള്‍ [[ദില്ലി|ദില്ലിക്ക്]] പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും [[ആഗ്ര|ആഗ്രക്കുമിടക്കുള്ള]] പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവര്‍ക്കു കൈവന്നു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=0-Eighteenth Century Political Formations|pages=151|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>. |

വരി 6: | വരി 9: | ||
ജാട്ടുകള്‍ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന [[പാനിപ്പത്ത്]], [[ബല്ലബ്ഗഢ്]] തുടങ്ങിയ നഗരങ്ങള്‍ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. [[സൂരജ് മല്]] എന്ന രാജാവിന്റെ നേതൃത്വത്തില്‍ [[ഭരത്പൂര്‍]] ഒരു കരുത്തുറ്റ രാജ്യമായി മാറി. 1739-ല്‍ [[നാദിര്‍ ഷാ]], ദില്ലി ആക്രമിച്ചപ്പോള്‍ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരില്‍ അഭയം പ്രാപിച്ചിരുന്നു<ref name=ncert10/>. |

==കുറിപ്പുകള്‍== |
|||
{{Note|scythia}} There is no sturdier or finer peasant in India than the Jat, wedded to the soil and brooking no interference with his land. He also has a Scythian origin<ref>ജവഹര്‍ലാല്‍ നെഹ്രു - ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 145</ref> |
|||
==ആധാരസൂചിക== |
==ആധാരസൂചിക== |
10:07, 25 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഉത്തരേന്ത്യയിലേയും, പാകിസ്താനിലേയും പഞ്ചാബ് മേഖലയില്‍ പ്രധാനമായും അധിവസിക്കുന്ന ഒരു ജനവിഭാഗമാണ് ജാട്ട് (ഹിന്ദി: जाट, ഉര്‍ദ്ദു: جاٹ, പഞ്ചാബി: ਜੱਟ ). പുരാതനകാലത്തോളം നീളുന്ന ഒരു സാംസ്കാരികപൈതൃകം ഈ ജനവിഭാഗത്തിനുണ്ട്. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജാട്ട് ജനതക്ക് അഫ്ഘാനിസ്ഥാനിലെ ഒരു ജനവിഭാഗമായ ജാട്ടുകളുമായി ബന്ധമില്ല.
ചരിത്രം
ജാട്ടുകളുടെ ഉത്ഭവം യൂറേഷ്യയിലെ സിത്തിയന്മാരില്(Scythians) നിന്നാണെന്ന് പറയപ്പെടുന്നു. [1]
ജാട്ട് രാജ്യങ്ങള്‍
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി മുഗളരുടെ ശക്തിക്ഷയത്തെ മുതലെടുത്ത് ചുരമാന്‍ എന്ന ഒരു നേതാവിന്റെ കീഴില്‍ ജാട്ടുകള്‍ ദില്ലിക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും ആഗ്രക്കുമിടക്കുള്ള പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവര്‍ക്കു കൈവന്നു[1].
ജാട്ടുകള്‍ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന പാനിപ്പത്ത്, ബല്ലബ്ഗഢ് തുടങ്ങിയ നഗരങ്ങള്‍ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. സൂരജ് മല് എന്ന രാജാവിന്റെ നേതൃത്വത്തില്‍ ഭരത്പൂര്‍ ഒരു കരുത്തുറ്റ രാജ്യമായി മാറി. 1739-ല്‍ നാദിര്‍ ഷാ, ദില്ലി ആക്രമിച്ചപ്പോള്‍ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരില്‍ അഭയം പ്രാപിച്ചിരുന്നു[1].
കുറിപ്പുകള്‍
^ There is no sturdier or finer peasant in India than the Jat, wedded to the soil and brooking no interference with his land. He also has a Scythian origin[2]
ആധാരസൂചിക
- ↑ 1.0 1.1 "0-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. p. 151. ISBN 81-7450-724-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ ജവഹര്‍ലാല്‍ നെഹ്രു - ഇന്‍ഡ്യയെ കണ്ടെത്തല്‍ - പുറം 145