"ജാട്ട് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 2: വരി 2:
==ചരിത്രം==
==ചരിത്രം==
===ജാട്ട് രാജ്യങ്ങള്‍===
===ജാട്ട് രാജ്യങ്ങള്‍===
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി [[മുഗള്‍ സാമ്രാജ്യം|മുഗളരുടെ]] ശക്തിക്ഷയത്തെ മുതലെടുത്ത് [[ചുരമാന്‍]] എന്ന ഒരു നേതാവിന്റെ കീഴില്‍ ജാട്ടുകള്‍ [[ദില്ലി|ദില്ലിക്ക്]] പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും [[ആഗ്ര|ആഗ്രക്കുമിടക്കുള്ള]] പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവര്‍ക്കു കൈവന്നു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=0-Eighteenth Century Political Formations|pages=148-149|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി [[മുഗള്‍ സാമ്രാജ്യം|മുഗളരുടെ]] ശക്തിക്ഷയത്തെ മുതലെടുത്ത് [[ചുരമാന്‍]] എന്ന ഒരു നേതാവിന്റെ കീഴില്‍ ജാട്ടുകള്‍ [[ദില്ലി|ദില്ലിക്ക്]] പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും [[ആഗ്ര|ആഗ്രക്കുമിടക്കുള്ള]] പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവര്‍ക്കു കൈവന്നു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=0-Eighteenth Century Political Formations|pages=151|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.


ജാട്ടുകള്‍ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന പാനിപ്പത്ത്, ബല്ലബ്‌ഗഢ് തുടങ്ങിയ നഗരങ്ങള്‍ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. [[സൂരജ് മല്‍]] എന്ന രാജാവിന്റെ നേതൃത്വത്തില്‍ ഭരത്പൂര്‍ ഒരു കരുത്തുറ്റ് രാജ്യമായി. 1739-ല്‍ നാദിര്‍ ഷാ ദില്ലി ആക്രമിച്ചപ്പോള്‍ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരില്‍ അഭയം പ്രാപിച്ചിരുന്നു<ref name=ncert10/>.
ജാട്ടുകള്‍ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന പാനിപ്പത്ത്, ബല്ലബ്‌ഗഢ് തുടങ്ങിയ നഗരങ്ങള്‍ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. [[സൂരജ് മല്‍]] എന്ന രാജാവിന്റെ നേതൃത്വത്തില്‍ ഭരത്പൂര്‍ ഒരു കരുത്തുറ്റ് രാജ്യമായി. 1739-ല്‍ നാദിര്‍ ഷാ ദില്ലി ആക്രമിച്ചപ്പോള്‍ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരില്‍ അഭയം പ്രാപിച്ചിരുന്നു<ref name=ncert10/>.

07:57, 25 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരേന്ത്യയിലേയും, പാകിസ്താനിലേയും പഞ്ചാബ് മേഖലയില്‍ പ്രധാനമായും അധിവസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ജാട്ട് (ഹിന്ദി: जाट, ഉര്‍ദ്ദു: جاٹ, പഞ്ചാബി: ਜੱਟ ). പുരാതനകാലത്തോളം നീളുന്ന ഒരു സാംസ്കാരികപൈതൃകം ഈ ജനവിഭാഗത്തിനുണ്ട്. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജാട്ട് ജനതക്ക് അഫ്ഘാനിസ്ഥാനിലെ ഒരു ജനവിഭാഗമായ ജാട്ടുകളുമായി ബന്ധമില്ല.

ചരിത്രം

ജാട്ട് രാജ്യങ്ങള്‍

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പതിനെട്ടാം നൂറ്റാണ്ടിലുമായി മുഗളരുടെ ശക്തിക്ഷയത്തെ മുതലെടുത്ത് ചുരമാന്‍ എന്ന ഒരു നേതാവിന്റെ കീഴില്‍ ജാട്ടുകള്‍ ദില്ലിക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളുടെ നിയന്ത്രണം കൈക്കലാക്കി. 1680-ഓടെ രാജനഗരങ്ങളായ ദില്ലിക്കും ആഗ്രക്കുമിടക്കുള്ള പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലായി. കുറച്ചു നാളേക്കെങ്കിലും ആഗ്ര നഗരത്തിന്റേയും ഫലത്തിലുള്ള നിയന്ത്രണവും ഇവര്‍ക്കു കൈവന്നു[1].

ജാട്ടുകള്‍ മികച്ച കൃഷിക്കാരായിരുന്നു. ഇവരുടെ നിയന്ത്രണത്തിലായിരുന്ന പാനിപ്പത്ത്, ബല്ലബ്‌ഗഢ് തുടങ്ങിയ നഗരങ്ങള്‍ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളായ് പരിണമിച്ചു. സൂരജ് മല്‍ എന്ന രാജാവിന്റെ നേതൃത്വത്തില്‍ ഭരത്പൂര്‍ ഒരു കരുത്തുറ്റ് രാജ്യമായി. 1739-ല്‍ നാദിര്‍ ഷാ ദില്ലി ആക്രമിച്ചപ്പോള്‍ നഗരത്തിലെ പല പ്രഭുക്കന്മാരും ഭരത്പൂരില്‍ അഭയം പ്രാപിച്ചിരുന്നു[1].

ആധാരസൂചിക

  1. 1.0 1.1 "0-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. p. 151. ISBN 81-7450-724-8. {{cite book}}: Cite has empty unknown parameter: |coauthors= (help)

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ജാട്ട്_ജനത&oldid=226665" എന്ന താളിൽനിന്ന് ശേഖരിച്ചത്