"അബ്ദുസലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Copley Medallists 1951–2000
വരി 53: വരി 53:


{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
{{ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ}}
{{Copley Medallists 1951–2000}}
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ പാകിസ്ഥാൻകാർ]]
[[വർഗ്ഗം:നോബൽ സമ്മാനം നേടിയ പാകിസ്ഥാൻകാർ]]
[[വർഗ്ഗം:കോപ്ലി മെഡൽ നേടിയവർ]]
[[വർഗ്ഗം:കോപ്ലി മെഡൽ നേടിയവർ]]

19:37, 29 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

Dr. Abdus Salam
ജനനംJanuary 29, 1926
മരണംനവംബർ 21, 1996(1996-11-21) (പ്രായം 70)
Oxford, England, United Kingdom
ദേശീയതPakistani
പൗരത്വംPakistani[1]
കലാലയംUniversity of the Punjab
Government College University
St John's College, Cambridge
അറിയപ്പെടുന്നത്Electroweak theory
Pati-Salam model
Quantum mechanics
Nuclear Deterrent Program
Pakistan's Space Program
പുരസ്കാരങ്ങൾNobel Prize in Physics (1979)
Copley Medal (1990)
Smith's Prize
Adams Prize
Nishan-e-Imtiaz (1979)
Sitara-e-Pakistan (1959)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംTheoretical Physics
സ്ഥാപനങ്ങൾPakistan Atomic Energy Commission (PAEC)
Space and Upper Atmosphere Research Commission (SUPARCO)
Pakistan Institute of Nuclear Science and Technology (PINSTECH)
Punjab University
Imperial College, London
Government College
University of Cambridge
International Centre for Theoretical Physics (ICTP)
COMSATS
TWAS
Edward Bouchet Abdus Salam Institute
ഡോക്ടർ ബിരുദ ഉപദേശകൻNicholas Kemmer
Paul Matthews
ഡോക്ടറൽ വിദ്യാർത്ഥികൾMichael Duff
Walter Gilbert
John Moffat
Yuval Ne'eman
John Polkinghorne
Riazuddin
Fayyazuddin
Masud Ahmad
Ghulam Murtaza
Munir Ahmad Rashid
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾFaheem Hussain
Pervez Hoodbhoy
Abdul Hameed Nayyar

ഡോ. മുഹമ്മദ് അബ്ദുസലാം  : (Urdu: السلام عبد محمد) (January 29, 1926 – November 21, 1996).
അടിസ്ഥാന ബലങ്ങളെ ആസ്പദമാക്കി നടത്തിയ ഗവേണത്തിനു ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം നേടിയ പാകിസ്ഥാനി ശാസ്ത്രജഞൻ. അടിസ്ഥാന ബലങ്ങളായ വൈദ്യുത്കാന്തതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കാണ് Sheldon Glashow, Steven Weinberg എന്നിവരോടൊപ്പം 1979ലെ നൊബെൽ സമ്മാനം പങ്കിട്ടത്. നൊബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വ്യക്തിയും ആദ്യ പാകിസ്ഥാൻകാരനും എന്ന ബഹുമതിയും സലാമിനുള്ളതാണ്.

വിദ്യാഭ്യാസം

ലാഹോറിലും തുടർന്ന് കേംബ്രിഡ്ജിലുമാനു വിദ്യാഭ്യാസം ചെയ്തത്.മുപ്പത്തിയൊന്നാമത്തെ വയസ്സില റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സലാം.1961 മുതൽ പാകിസ്ഥാന്റെ ശാസ്ത്ര ഉപദേഷ്ടാവാണ്. 1964 മുതൽ ഇറ്റലിയിലെ ഇന്റർ നാഷണൽ സെന്റർ ഫോർ തിയ്യററ്റിക്കൽ ഫിസിക്സിന്റെ ഡയറക്ടർ സേവനമനുഷ്ടിച്ചു

ശാസ്ത്ര ജീവിതം

ഗ്ലിഷൗ,വെബെർഗ്, എന്നിവരോടൊപ്പമാണ് 1979-ൽ സലാമിന് നോബൽ സമ്മാനം കിട്ടിയത്.വിദ്യുത്കാന്ത ബലവും ദുർബല അണുകേന്ദ്രബലവും സമന്വയിപ്പിച്ച് ഇലക്ട്രോവീക്ക് സിദ്ധാന്തം എന്ന പേരിൽ ആവിഷ്കരിച്ച യൂനിഫെഡ് സിദ്ധാന്തത്തിനാണ് ഈ മൂന്നു പേർക്കും നോബൽ സമ്മാനം ലഭിച്ചത്.[2]

അവലംബം

  1. http://www.chowk.com/articles/8387 -Dr Abdus Salam - The ’Mystic’ scientist
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; uddin 1994 149–157 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അബ്ദുസലാം&oldid=2266518" എന്ന താളിൽനിന്ന് ശേഖരിച്ചത്