"ഗുരു രാംദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 5: വരി 5:
| caption = ഗുരു രാംദാസ്
| caption = ഗുരു രാംദാസ്
| birth_name = ഭായ് ജേത
| birth_name = ഭായ് ജേത
| birth_date = {{Birth-date| 9 ഒക്ടോബർ, 1534}}
| birth_date = {{Birth-date|1534 October 09}}
| birth_place = ചുന മണ്ടി , [[ലാഹോർ]], [[Punjab region|പഞ്ചാബ്]], [[പാകിസ്ഥാൻ]]
| birth_place = ചുന മണ്ടി , [[ലാഹോർ]], [[Punjab region|പഞ്ചാബ്]], [[പാകിസ്ഥാൻ]]
| death_date = {{Death-date and age|സെപ്റ്റംബർ 1, 1581|സെപ്റ്റംബർ 24, 1534}}
| death_date = {{Death-date and age|01 September 1581|24 September 1534}}
| death_place = [[ഗോയിന്ദ്വാൽ]], [[ഇന്ത്യ]]
| death_place = [[ഗോയിന്ദ്വാൽ]], [[ഇന്ത്യ]]
| resting_place=
| resting_place=

19:10, 21 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരു രാം ദാസ്‌ ജീ
ਗੁਰੂ ਰਾਮਦਾਸ
ഗുരു രാംദാസ്
ഗുരു രാംദാസ്
ജനനം
ഭായ് ജേത

Not recognized as a date. Years must have 4 digits (use leading zeros for years < 1000).
മരണം01 September 1581 (1581-10) (aged 46)
മറ്റ് പേരുകൾThe Fourth Master
തൊഴിൽസിഖ് ഗുരു
സജീവ കാലം1574–1581
അറിയപ്പെടുന്നത്അമൃതസർ നഗരം സ്ഥാപിച്ചു.
മുൻഗാമിഗുരു അമർദാസ്
പിൻഗാമിഗുരു അർജൻ
ജീവിതപങ്കാളി(കൾ)ബിബി ഭാണി
കുട്ടികൾബാബ പ്രിത്തിചന്ദ് , ബാബ മഹൻ ദേവ്,ഗുരു അർജൻ
മാതാപിതാക്ക(ൾ)ഹരിദാസ്‌ , മാതാ അനൂപ് ദേവി (ദയ കൌർ)

ഗുരു രാം ദാസ് ([ɡʊru ɾɑm dɑs]; 1534-1581) എഴു വർഷക്കാലം സിഖ് ഗുരുവായിരുന്ന ഗുരു രാംദാസ് ജീ സിഖ് പത്ത് ഗുരുക്കന്മാരിൽ നാലമത്തെ ഗുരു ആയിരുന്നു. 30 ആഗസ്റ്റ് 1574നു ആയിരുന്നു അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. ഗുരു രം ദാസ്‌ ജീ 24 സെപ്റ്റംബർ 1534 പഞ്ചാബിലെ (ഇപ്പോൾ പാകിസ്ഥാനിൽ) ലാഹോറിലെ ചുന മണ്ടി യിൽ ആണ് ജനിച്ചത്. അദ്ധേഹത്തിന്റെ പിതാവിന്റെ പേര് ഹരിദാസ്‌ എന്നും മാതാവ് അനൂപ്‌ ദേവിയും (ദയ കൌർ)ആയിരുന്നു. മൂന്നാമത്തെ സിഖ് ഗുരു ആയിരുന്ന ഗുരു അമർദാസ് യുടെ ഇളയ മകൾ ബിബി ഭാണി ആയിരുന്നു ഭാര്യ. പ്രിത്തി ചന്ദ്, മഹാദേവ് , ഗുരു അർജൻ എന്നിവർ ആയിരുന്നു മക്കൾ.

അദ്ദേഹത്തിന്റെ ഭാര്യ പിതാവിന്റെ (ഗുരു അമർദാസ് )മരണ ശേഷം,ഗുരു രാം ദാസ് 1 സെപ്തംബർ ഗുരു ആയി സ്ഥാനം ഏറ്റെടുത്തു.

"https://ml.wikipedia.org/w/index.php?title=ഗുരു_രാംദാസ്&oldid=2263450" എന്ന താളിൽനിന്ന് ശേഖരിച്ചത്