"മാൻസിങ്ങ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:1614-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) വർഗ്ഗം:1614-ൽ ജനിച്ചവർ നീക്കം ചെയ്തു; വർഗ്ഗം:1614 ൽ ജനിച്ചവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
വരി 24: വരി 24:


[[വർഗ്ഗം:ഇന്ത്യൻ രാജാക്കന്മാർ]]
[[വർഗ്ഗം:ഇന്ത്യൻ രാജാക്കന്മാർ]]
[[വർഗ്ഗം:1614-ൽ ജനിച്ചവർ]]
[[വർഗ്ഗം:1614 ൽ ജനിച്ചവർ]]

09:55, 8 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

Man Singh
Raja of Amber

Raja Man Singh I of Amer
മക്കൾ
Jagat Singh
Durjan Singh (d. 5 September 1597)
Himmat Singh (d. 16 March 1597)
പിതാവ് Raja Bhagwant Das
മാതാവ് Unknown
മതം Hindu

രജപുത്നയിലെ അംബെറിലെ(ഇന്നത്തെ ജയ്പൂർ) രജപുത്ര രാജാവായിരുന്നു മാൻസിങ്ങ്(മാൻസിങ്ങ് ഒന്നാമൻ)December 21, 1550 – July 6, 1614).മുഗൾ ചക്രവർത്തിയായിരുന്ന അക്ബറിന്റെ വിശ്വസ്തനായ സൈനാധിപനായിരുന്നു അദ്ദേഹം.അക്ബർ തന്റെ മതിസഭയിലെ നവരത്നങ്ങളിൽ ഒരാളയി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു[1][2] .

അംബറിലെ രാജാവായിരുന്ന ഭഗവദ് ദാസിന്റേയും റാണി സാ ഭഗവതി ജി സാഹിബിന്റെയും മകനായി ജനനം.1555ൽഡിസംബർ 21 ഞായറാഴ്ച്ചയാണ്‌ ഇദ്ദേഹം ജനിച്ചത്.അക്ബറും റാണാ പ്രതാപ് സിങ്ങും മാൻസിങ്ങ് ഒരേകാലഘട്ടത്തിൽ ജനിച്ചവരാണ്‌​.‍ഇദ്ദേഹത്തെ കുൻവർ(രാജകുമാരൻ) എന്ന് സാധാരണ അറിയപ്പെട്ടു.മിർസാ രാജ ,മാൻസാബ്(റാങ്ക്) എന്നി സ്ഥാനങ്ങൾ 1589ൽ ഡിസംബർ 10ന്‌ അക്ബറിൽ നിന്ന് സ്വീകരിച്ചു[3] .1614ൽ ജൂലൈ 6 അദ്ദേഹം അന്തരിച്ചു.

അവലംബം

  1. 30. Ra´jah Ma´n Singh, son of Bhagwán Dás - Biography Ain-i-Akbari, Vol. I.
  2. Raja Man Singh Biography India's who's who, www.mapsofindia.com.
  3. Sarkar, Jadunath (1984, reprint 1994). A History of Jaipur, New Delhi: Orient Longman ISBN 81-250-0333-9, p.74
"https://ml.wikipedia.org/w/index.php?title=മാൻസിങ്ങ്_ഒന്നാമൻ&oldid=2226163" എന്ന താളിൽനിന്ന് ശേഖരിച്ചത്