"സൈദിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{PU|Zaidiyyah}}
{{PU|Zaidiyyah}}
എട്ടാം നൂറ്റാണ്ടിൽ [[ഷിയ|ഷിയാക്കളിൽ]] നിന്ന് രൂപപ്പെട്ട ഒരു വിഭാഗമാണ് സൈദിയ്യ([[Arabic]]: الزيدية ''az-zaydiyya'', adjective form '''Zaidi''' or '''Zaydi'''). [[ഹുസൈൻ ബിൻ അലി|ഇമാം ഹുസൈന്റെ]] പൗത്രൻ '''സൈദ് ബിൻ അലി''' നേതൃത്വം നൽകിയത് കൊണ്ടാണ് സൈദിയ്യ എന്ന പേരിൽ അറിയപ്പെടുന്നത്. സൈദി [[ഫിഖ്ഹ്]] പിന്തുടരുന്ന ഇവരെ '''സൈദിയ്യ ശിയാ''' എന്ന് അറിയപ്പെടുന്നു. [[യെമൻ|യെമനിലെ]] മുസ്‌ലിംകളിൽ 35 മുതൽ 40 ശതമാനം വരെ പേർ സൈദികളാണ്.<ref>{{cite book|author=Stephen W. Day|title=Regionalism and Rebellion in Yemen: A Troubled National Union|date=2012|page=31|publisher=Cambridge University Press|isbn=9781107022157}}</ref>

സഫാവിദ് സാമ്രാജ്യത്തിന് മുമ്പ് ഏറ്റവും ശക്തമായിരുന്ന സൈദിയ്യ വിഭാഗം നിലവിൽ ഷിയാക്കളിൽ രണ്ടാമത്തെ വലിയ വിഭാഗമാണ്. സുന്നികളുടെ വിശ്വാസങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഇവർ [[ഇമാം|ഇമാമുമാരുടെ]] അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ല. [[ഖിലാഫത്തുറാശിദ|ആദ്യ ഖലീഫമാരെ]] സൈദികൾ സച്ചരിതരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്<ref name="Tabarī, Carole Hillenbrand 1989, p37">''The waning of the Umayyad caliphate'' by Tabarī, Carole Hillenbrand, 1989, p37, p38<br/>''The Encyclopedia of Religion'' Vol.16, Mircea Eliade, Charles J. Adams, Macmillan, 1987, p243.</ref>
സഫാവിദ് സാമ്രാജ്യത്തിന് മുമ്പ് ഏറ്റവും ശക്തമായിരുന്ന സൈദിയ്യ വിഭാഗം നിലവിൽ ഷിയാക്കളിൽ രണ്ടാമത്തെ വലിയ വിഭാഗമാണ്. സുന്നികളുടെ വിശ്വാസങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഇവർ [[ഇമാം|ഇമാമുമാരുടെ]] അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ല. [[റാശിദീയ ഖിലാഫത്ത്|ആദ്യ ഖലീഫമാരെ]] സൈദികൾ സച്ചരിതരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്<ref name="Tabarī, Carole Hillenbrand 1989, p37">''The waning of the Umayyad caliphate'' by Tabarī, Carole Hillenbrand, 1989, p37, p38<br/>''The Encyclopedia of Religion'' Vol.16, Mircea Eliade, Charles J. Adams, Macmillan, 1987, p243.</ref>
==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

13:59, 7 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

എട്ടാം നൂറ്റാണ്ടിൽ ഷിയാക്കളിൽ നിന്ന് രൂപപ്പെട്ട ഒരു വിഭാഗമാണ് സൈദിയ്യ(Arabic: الزيدية az-zaydiyya, adjective form Zaidi or Zaydi). ഇമാം ഹുസൈന്റെ പൗത്രൻ സൈദ് ബിൻ അലി നേതൃത്വം നൽകിയത് കൊണ്ടാണ് സൈദിയ്യ എന്ന പേരിൽ അറിയപ്പെടുന്നത്. സൈദി ഫിഖ്ഹ് പിന്തുടരുന്ന ഇവരെ സൈദിയ്യ ശിയാ എന്ന് അറിയപ്പെടുന്നു. യെമനിലെ മുസ്‌ലിംകളിൽ 35 മുതൽ 40 ശതമാനം വരെ പേർ സൈദികളാണ്.[1] സഫാവിദ് സാമ്രാജ്യത്തിന് മുമ്പ് ഏറ്റവും ശക്തമായിരുന്ന സൈദിയ്യ വിഭാഗം നിലവിൽ ഷിയാക്കളിൽ രണ്ടാമത്തെ വലിയ വിഭാഗമാണ്. സുന്നികളുടെ വിശ്വാസങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഇവർ ഇമാമുമാരുടെ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ല. ആദ്യ ഖലീഫമാരെ സൈദികൾ സച്ചരിതരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്[2]

അവലംബം

  1. Stephen W. Day (2012). Regionalism and Rebellion in Yemen: A Troubled National Union. Cambridge University Press. p. 31. ISBN 9781107022157.
  2. The waning of the Umayyad caliphate by Tabarī, Carole Hillenbrand, 1989, p37, p38
    The Encyclopedia of Religion Vol.16, Mircea Eliade, Charles J. Adams, Macmillan, 1987, p243.
"https://ml.wikipedia.org/w/index.php?title=സൈദിയ്യ&oldid=2225490" എന്ന താളിൽനിന്ന് ശേഖരിച്ചത്