"സൈദിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
POV ഫലകം നീക്കുന്നു. why pov?
No edit summary
വരി 1: വരി 1:
{{PU|Zaidiyyah}}
{{PU|Zaidiyyah}}
എട്ടാം നൂറ്റാണ്ടിൽ [[ഷിയ|ഷിയാക്കളിൽ]] നിന്ന് രൂപപ്പെട്ട ഒരു വിഭാഗമാണ് സൈദിയ്യ([[Arabic]]: الزيدية ''az-zaydiyya'', adjective form '''Zaidi''' or '''Zaydi'''). [[ഹുസൈൻ ബിൻ അലി|ഇമാം ഹുസൈന്റെ]] പൗത്രൻ '''സൈദ് ബിൻ അലി''' നേതൃത്വം നൽകിയത് കൊണ്ടാണ് സൈദിയ്യ എന്ന പേരിൽ അറിയപ്പെടുന്നത്. സൈദി [[ഫിഖ്ഹ്]] പിന്തുടരുന്ന ഇവരെ '''സൈദിയ്യ ശിയാ''' എന്ന് അറിയപ്പെടുന്നു. [[യെമൻ|യെമനിലെ]] മുസ്‌ലിംകളിൽ 35 മുതൽ 40 ശതമാനം വരെ പേർ സൈദികളാണ്.<ref>{{cite book|author=Stephen W. Day|title=Regionalism and Rebellion in Yemen: A Troubled National Union|date=2012|page=31|publisher=Cambridge University Press|isbn=9781107022157}}</ref>
{{വൃത്തിയാക്കേണ്ടവ}}
സഫാവിദ് സാമ്രാജ്യത്തിന് മുമ്പ് ഏറ്റവും ശക്തമായിരുന്ന സൈദിയ്യ വിഭാഗം നിലവിൽ ഷിയാക്കളിൽ രണ്ടാമത്തെ വലിയ വിഭാഗമാണ്. സുന്നികളുടെ വിശ്വാസങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഇവർ [[ഇമാം|ഇമാമുമാരുടെ]] അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ല. [[ഖിലാഫത്തുറാശിദ|ആദ്യ ഖലീഫമാരെ]] സൈദികൾ സച്ചരിതരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്<ref name="Tabarī, Carole Hillenbrand 1989, p37">''The waning of the Umayyad caliphate'' by Tabarī, Carole Hillenbrand, 1989, p37, p38<br/>''The Encyclopedia of Religion'' Vol.16, Mircea Eliade, Charles J. Adams, Macmillan, 1987, p243.</ref>
{{ആധികാരികത}}
[[ഷിയ|ശിയാക്കളിലെ]] മൂന്നാമത്തെ പ്രധാന വിഭാഗമാണ്‌ '''സൈദിയ്യ''' അഥവാ '''സൈദികൾ'''. വിശ്വാസപരമായി സുന്നികളോട് ഏറ്റവും അടുത്ത് നിൽക്കുന്ന വിഭാഗമാണിത്. സൈദികൾ ഏറ്റവും മിതവാദികളായ ശിയാക്കളാണ്. ആദ്യത്തെ മൂന്ന് ഖലീഫമാരെ നിന്ദിക്കുന്നത് പുണ്യമാണ് എന്നതടക്കം പല ശിയാ അനാചാരങ്ങളും ആചരിക്കതതിനാൽ സുന്നികൾ ഇവരെ മുസ്ലിംകളായി അംഗീകരിച്ചുവരുന്നു. ഈ വിഭാഗം ഒഴിച്ചുള്ളവർ ഖുലഫാഉർറാശിദുകളിൽ അലി ഒഴിച്ചുള്ളവരെ ശപിക്കുന്നവരാണ്. അതുകൊണ്ട് റാഫിളുകൾ (റാഫിദ) എന്നാണു ഇത്തരം ശപിക്കുന്ന ഷിയാ വിഭാഗക്കാരെ സുന്നികൾ വിളിക്കുന്നത്‌. എന്നാൽ സൈദികൾ ഖുലഫാഉർറാശിദുകളിൽ ആരെയും ആക്ഷേപിക്കുന്നില്ല. ശാഫിഈ മദ്ഹബിനോട് വലിയ അന്തരമില്ലാത്ത മദ്ഹബാണ് സൈദിയ്യ. ശീഇകളിൽ ഇസ്ലാമിൽ നിന്ന് അകലാത്ത വിഭാഗമാണ് ഇവരെന്ന് പറയാം. ഇമാം ഹുസൈന്റെ പുത്രനായ സൈനുൽ ആബിദീന്റെ പുത്രനായ സൈദിന്റെ മദ്ഹബാണ് തങ്ങൾ പിന്തുടരുന്നതെന്നാണ് സൈദിയ്യ വിഭാഗം ശിയാക്കൾ അവകാശപ്പെടുന്നത്. മുഅ്തസിലി നേതാവായിരുന്ന വാസ്വിലുബ്നു അത്വാഅ്, ഇമാം അബൂഹനീഫ തുടങ്ങയവർ സൈദിന്റെ ശിഷ്യന്മാരായിരുന്നു.


[[ഇസ്നാ അശരി]]കളുമായി സൈദിന്റെ കാലത്ത് തന്നെ ഇവർ വഴിപിരിഞ്ഞു. അമവി ഭരണാധികാരിയായിരുന്ന ഹിശാമുബ്നു അബ്ദിൽമാലികിന്റെ ദുർഭരണം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഹിജ്റ 122ൽ ഇമാം സൈദ്‌ രാഷ്ട്രീയത്തിലിറങ്ങി. കൂഫക്കാരായ ശിയാക്കൾ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നു. എന്നാൽ യുദ്ധക്കളത്തിൽ ഏറ്റുമുട്ടേണ്ട ഘട്ടമെത്തിയപ്പോൾ അവർ അദ്ദേഹത്തോട് അബൂബക്ർ, ഉമർ, ഉസ്മാൻ എന്നിവരെ നിന്ദിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം വിസമ്മതിച്ചു. അപ്പോൾ അവർ അദ്ദേഹത്തെ പിന്തുണ പിൻവലിച്ചു. ഈ സംഭവത്തിലാണ് അദ്ദേഹം വഴിപിരിയുന്നത്‌. ഇസ്ന അശരികളുടെ തഖിയ്യ് വിശ്വാസം തെറ്റാണെന്ന് സൈദികൾ പ്രഖ്യാപിക്കുന്നു. ഇമാമുകൾ പാപമുക്തരാണെന്ന വിശ്വാസവും ഇവർക്കില്ല. സൈദിന്റെ ഫത്വകളുടെ സമാഹരമാണ് അൽമജ്മൂഉ്. സൈദിയ്യാ കർമ്മ ശാസ്ത്രത്തിന്റെ അടിസ്ഥാനമായി ഈ ഗ്രന്ഥം പരിഗണിക്കപ്പെടുന്നു. ഇവരിലും ഉപവിഭാഗങ്ങൾ പിൽക്കാലത്ത്‌ ഉണ്ടായി. അവരിൽ പ്രമുഖ വിഭാഗങ്ങളാണ് ജാറൂദിയ്യ, സുലൈമാനിയ്യ, ഹരീരിയ്യ, ഇബ്തരിയ്യ, യമാനിയ്യ തുടങ്ങിയവ.


യമനിലാണ് സൈദികൾക്ക് ഭൂരിപക്ഷവുമുള്ളത്. [[ഹൂതി]]കൾ സൈദി ശിയാക്കലാണ്.
{{അപൂർണ്ണം}}
{{അപൂർണ്ണം}}



13:54, 7 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

എട്ടാം നൂറ്റാണ്ടിൽ ഷിയാക്കളിൽ നിന്ന് രൂപപ്പെട്ട ഒരു വിഭാഗമാണ് സൈദിയ്യ(Arabic: الزيدية az-zaydiyya, adjective form Zaidi or Zaydi). ഇമാം ഹുസൈന്റെ പൗത്രൻ സൈദ് ബിൻ അലി നേതൃത്വം നൽകിയത് കൊണ്ടാണ് സൈദിയ്യ എന്ന പേരിൽ അറിയപ്പെടുന്നത്. സൈദി ഫിഖ്ഹ് പിന്തുടരുന്ന ഇവരെ സൈദിയ്യ ശിയാ എന്ന് അറിയപ്പെടുന്നു. യെമനിലെ മുസ്‌ലിംകളിൽ 35 മുതൽ 40 ശതമാനം വരെ പേർ സൈദികളാണ്.[1] സഫാവിദ് സാമ്രാജ്യത്തിന് മുമ്പ് ഏറ്റവും ശക്തമായിരുന്ന സൈദിയ്യ വിഭാഗം നിലവിൽ ഷിയാക്കളിൽ രണ്ടാമത്തെ വലിയ വിഭാഗമാണ്. സുന്നികളുടെ വിശ്വാസങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഇവർ ഇമാമുമാരുടെ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ല. ആദ്യ ഖലീഫമാരെ സൈദികൾ സച്ചരിതരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്[2]


  1. Stephen W. Day (2012). Regionalism and Rebellion in Yemen: A Troubled National Union. Cambridge University Press. p. 31. ISBN 9781107022157.
  2. The waning of the Umayyad caliphate by Tabarī, Carole Hillenbrand, 1989, p37, p38
    The Encyclopedia of Religion Vol.16, Mircea Eliade, Charles J. Adams, Macmillan, 1987, p243.
"https://ml.wikipedia.org/w/index.php?title=സൈദിയ്യ&oldid=2225485" എന്ന താളിൽനിന്ന് ശേഖരിച്ചത്