"സബ ഡഗ്ലസ് ഹാമിൽട്ടൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Mpmanoj എന്ന ഉപയോക്താവ് സാബാ ഡഗ്ലസ് ഹാമിൽട്ടൺ എന്ന താൾ സബ ഡഗ്ലസ് ഹാമിൽട്ടൺ എന്നാക്കി മാറ്റിയിര...
No edit summary
വരി 2: വരി 2:
[[കെനിയ]]ൻ വനപര്യവേക്ഷണ പ്രവർത്തകയും ടെലിവിഷൻ അവതാരകയുമാണ് '''സാബാ ഡഗ്ലസ് ഹാമിൽട്ടൺ.''' വനം.പരിസ്ഥിതി ഇഅവയെ സംബന്ധിച്ച ഡോക്യുമെന്ററി ചിത്രങ്ങളിൽ സാബാ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെനിയയിലെ [[സംബുരു ദേശീയോദ്യാനം|സംബുരു ദേശീയോദ്യാന]]ത്തിലെ [[ആന]] നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചുവരുന്നു.<ref>http://elephantwatchportfolio.com/ </ref>

==പ്രവർത്തനങ്ങൾ==

പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഡഗ്ലസ് ഹാമിൽട്ടന്റെ പുത്രിയായ സബ പിതാവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് ഈ രംഗത്തേയ്ക്കു കടന്നു വരുന്നത്. [[ആഫ്രിക്കൻ ആന]]കളുടെ കണക്കെടുപ്പും ജീവിതവും സംബന്ധിച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല.
==പുറംകണ്ണികൾ==
==പുറംകണ്ണികൾ==
<!--*[http://www.douglas-hamilton.com Home page] page exists but (Feb 2014) is empty-->
<!--*[http://www.douglas-hamilton.com Home page] page exists but (Feb 2014) is empty-->

14:58, 5 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കെനിയൻ വനപര്യവേക്ഷണ പ്രവർത്തകയും ടെലിവിഷൻ അവതാരകയുമാണ് സാബാ ഡഗ്ലസ് ഹാമിൽട്ടൺ. വനം.പരിസ്ഥിതി ഇഅവയെ സംബന്ധിച്ച ഡോക്യുമെന്ററി ചിത്രങ്ങളിൽ സാബാ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെനിയയിലെ സംബുരു ദേശീയോദ്യാനത്തിലെ ആന നിരീക്ഷണ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചുവരുന്നു.[1]

പ്രവർത്തനങ്ങൾ

പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഡഗ്ലസ് ഹാമിൽട്ടന്റെ പുത്രിയായ സബ പിതാവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് ഈ രംഗത്തേയ്ക്കു കടന്നു വരുന്നത്. ആഫ്രിക്കൻ ആനകളുടെ കണക്കെടുപ്പും ജീവിതവും സംബന്ധിച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മേഖല.

പുറംകണ്ണികൾ

അവലംബം

"https://ml.wikipedia.org/w/index.php?title=സബ_ഡഗ്ലസ്_ഹാമിൽട്ടൺ&oldid=2224587" എന്ന താളിൽനിന്ന് ശേഖരിച്ചത്