"വരിമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:ഒരു സ്പീഷീസ് മാത്രമുള്ള സസ്യജനുസ്സുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യ...
വരി 32: വരി 32:
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ]]
[[വർഗ്ഗം:ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ]]
[[വർഗ്ഗം:ഒരു സ്പീഷീസ് മാത്രമുള്ള സസ്യജനുസ്സുകൾ]]

15:18, 1 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

വരിമരം
വരിമരത്തിനെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Chloroxylon
Species:
C. swietenia
Binomial name
Chloroxylon swietenia

Chloroxylon എന്ന Genus -ലെ ഏക അംഗമാണ് തെക്കേ ഇന്ത്യയിലെയും ശ്രീലങ്കയിലെയും തദ്ദേശവൃക്ഷമായ വരിമരം. (ശാസ്ത്രീയനാമം: Chloroxylon swietenia). Ceylon Satinwood എന്നറിയപ്പെടുന്ന വരിമരം 15-20 മീറ്റർ ഉയരം വയ്ക്കുന്ന ഒരു ഇലപൊഴിയും മരമാണ്. ഛത്തീസ്‌ഗഡിൽ ഇതിന്റെ ഉണക്കിപ്പൊടിച്ച ഇല മുറിവുണങ്ങാൻ ഉപയോഗിക്കുന്നു[1]. തിളങ്ങുന്ന മഞ്ഞ്നിറത്തിലുള്ള കടുപ്പമുള്ള തടിയാണിതിന്റേത്[2]. വരിമരത്തിന്റെ പോടുകളിൽ Trigona sp. യും Apis cerana ഇനത്തിലും പെട്ട തേനീച്ചകൾ കൂടുകൂട്ടാറുണ്ട്. ഇതിന്റെ തടി ചിതൽ ആക്രമിക്കില്ല[3]. നാട്ടുമയൂരി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വരിമരം&oldid=2221917" എന്ന താളിൽനിന്ന് ശേഖരിച്ചത്