"സോവിയറ്റ് യൂണിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ കാര്യങ്ങൾ ചേർത്ത്
(ചെ.)No edit summary
വരി 84: വരി 84:
1922-ൽ വ്ലാഡിമിർ ലെനിന്റെ നേത്രത്വത്തിൽ ബോൾഷെവിക് പാർടി അധികാരത്തിലേക്ക് കയറി. ലെനിന്റെ കാലശേഷം മധ്യ 1920-കളിൽ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ജോസഫ്‌ സ്റ്റാലിൻ സ്വയം ലെനിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. സ്റ്റാലിൻ [[മാർക്സിസം-ലെനിനിസം|മാർക്സിസം-ലെനിനിസത്തെയാണ്]] തന്റെ ആദർശമായി സ്വീകരിച്ചത്. മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് മാത്രകയിൽ ഒരു കേന്ദ്ര-നിയന്ത്രിത സമ്പദ്ഖടനയാണ് സ്റ്റാലിൻ സ്ഥാപിച്ചത്. തത്ഫലമായി പിന്നീട് വന്ന പതിറ്റാണ്ടുകളിൽ സോവിയറ്റ്‌ യൂണിയൻ അതിവേഗതത്തിലുള്ള വ്യവസായവത്കരണവും ആധുനീകരണവും കാണുകയുണ്ടായി. എന്നാൽ അതേസമയം തന്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും അടിച്ചമർത്താൻ സ്റ്റാലിൻ മടിച്ചില്ല.

രണ്ടാം ലോകമഹായുദ്ദത്തിന്റെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ ആദ്യം നാസി ജർമ്മനിയുമായി ആക്രമണമില്ലാ-കരാർ ഒപ്പ് വെച്ചെങ്കിലും നാസി ജെർമനി യൂറോപ്പ് പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റ്‌ യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. തുടർന്ന്, ബെർലിനെതിരെയുള്ള യുദ്ധം സോവിയറ്റ് യൂണിയൻ തന്നെയാണ് നയിച്ചത്. തുടക്കത്തിൽ ജർമ്മനിയോടു പിടിച്ചുനില്ക്കാൻ കുറച്ച് പ്രയാസപ്പെട്ടെങ്ങിലും സ്റ്റാലിൻഗ്രാഡിലെ വിജയത്തിന് ശേഷം സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ മേല്ക്കോയ്മ നേടുകയുണ്ടായി. തുടർന്ന് 1945-ൽ ബെർലിനും കയ്യടക്കുകയുണ്ടായി.
രണ്ടാം ലോകമഹായുദ്ദത്തിന്റെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ ആദ്യം നാസി ജർമ്മനിയുമായി ആക്രമണമില്ലാ-കരാർ ഒപ്പ് വെച്ചെങ്കിലും നാസി ജെർമനി യൂറോപ്പ് പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റ്‌ യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. തുടർന്ന്, ബെർലിനെതിരെയുള്ള യുദ്ധം സോവിയറ്റ് യൂണിയൻ തന്നെയാണ് നയിച്ചത്. തുടക്കത്തിൽ ജർമ്മനിയോടു പിടിച്ചുനില്ക്കാൻ കുറച്ച് പ്രയാസപ്പെട്ടെങ്ങിലും സ്റ്റാലിൻഗ്രാഡിലെ വിജയത്തിന് ശേഷം സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ മേല്ക്കോയ്മ നേടുകയുണ്ടായി. തുടർന്ന് 1945-ൽ ബെർലിനും കയ്യടക്കി.

05:05, 26 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

Union of Soviet Socialist Republics

Союз Советских Социалистических Республик¹
Soyuz Sovetskikh Sotsialisticheskikh Respublik¹
1922–1991
Soviet Union
പതാക
{{{coat_alt}}}
കുലചിഹ്നം
മുദ്രാവാക്യം: Пролетарии всех стран, соединяйтесь!
(Translit.: Proletarii vsekh stran, soyedinyaytes!)
Translation: Workers of the world, unite!
ദേശീയ ഗാനം: The Internationale (1922–1944)
Hymn of the Soviet Union (1944-1991)
Location of Soviet Union
തലസ്ഥാനംമോസ്കൊ
പൊതുവായ ഭാഷകൾRussian (de facto),
14 other official languages
ഗവൺമെൻ്റ്Socialist republic
General Secretary
 
• 1922–1924 (first)
ലെനിൻ
• 1985–1991 (last)
മിഖായേൽ ഗോർബച്ചേവ്
Premier 
• 1923–1924 (first)
ലെനിൻ
• 1991 (last)
Ivan Silayev
ചരിത്രം 
• സ്ഥാപിതം
ഡിസംബർ 30 1922
• ഇല്ലാതായത്
ഡിസംബർ 26 19912 1991
വിസ്തീർണ്ണം
199122,402,200 km2 (8,649,500 sq mi)
Population
• 1991
293047571
നാണയവ്യവസ്ഥറൂബിൾ (SUR)
സമയ മേഖലUTC+2 to +13
Calling code7
Internet TLD.su
മുൻപ്
ശേഷം
Russian Soviet Federative Socialist Republic
Transcaucasian Socialist Federative Soviet Republic
Ukrainian Soviet Socialist Republic
Byelorussian Soviet Socialist Republic
റഷ്യ
ബെലാറുസ്
ഉക്രൈൻ
മൊൾഡോവ
ജോർജ്ജിയ
അർമേനിയ
അസർബെയ്ജാൻ
ഖസാഖ്‌സ്ഥാൻ
ഉസ്ബെക്കിസ്ഥാൻ
തുർക്‌മെനിസ്ഥാൻ
കിർഗ്ഗിസ്ഥാൻ
താജിക്കിസ്ഥാൻ
Estonia
Lithuania
Latvia
1Official names of the USSR
Internet TLD: .su      Calling code: +7
2On 21 December 1991, eleven of the former socialist republics declared in Alma-Ata (with the twelfth republic - Georgia - attending as an observer) that with the formation of the Commonwealth of Independent States the Union of Soviet Socialist Republics ceases to exist.

1917-ലെ റഷ്യൻ വിപ്ലവത്തിന്റേയും, 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തരകലാപങ്ങളുടേയും ഫലമായി റഷ്യൻ സാമ്രാജ്യത്തെ നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ്‌ സോവിയറ്റ് യൂണിയൻ അഥവാ യു.എസ്.എസ്.ആർ. (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് സ്വതന്ത്രരാഷ്ട്രങ്ങളായി.

1922-ൽ വ്ലാഡിമിർ ലെനിന്റെ നേത്രത്വത്തിൽ ബോൾഷെവിക് പാർടി അധികാരത്തിലേക്ക് കയറി. ലെനിന്റെ കാലശേഷം മധ്യ 1920-കളിൽ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ജോസഫ്‌ സ്റ്റാലിൻ സ്വയം ലെനിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. സ്റ്റാലിൻ മാർക്സിസം-ലെനിനിസത്തെയാണ് തന്റെ ആദർശമായി സ്വീകരിച്ചത്. മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ് മാത്രകയിൽ ഒരു കേന്ദ്ര-നിയന്ത്രിത സമ്പദ്ഖടനയാണ് സ്റ്റാലിൻ സ്ഥാപിച്ചത്. തത്ഫലമായി പിന്നീട് വന്ന പതിറ്റാണ്ടുകളിൽ സോവിയറ്റ്‌ യൂണിയൻ അതിവേഗതത്തിലുള്ള വ്യവസായവത്കരണവും ആധുനീകരണവും കാണുകയുണ്ടായി. എന്നാൽ അതേസമയം തന്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും അടിച്ചമർത്താൻ സ്റ്റാലിൻ മടിച്ചില്ല.

രണ്ടാം ലോകമഹായുദ്ദത്തിന്റെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ ആദ്യം നാസി ജർമ്മനിയുമായി ആക്രമണമില്ലാ-കരാർ ഒപ്പ് വെച്ചെങ്കിലും നാസി ജെർമനി യൂറോപ്പ് പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റ്‌ യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. തുടർന്ന്, ബെർലിനെതിരെയുള്ള യുദ്ധം സോവിയറ്റ് യൂണിയൻ തന്നെയാണ് നയിച്ചത്. തുടക്കത്തിൽ ജർമ്മനിയോടു പിടിച്ചുനില്ക്കാൻ കുറച്ച് പ്രയാസപ്പെട്ടെങ്ങിലും സ്റ്റാലിൻഗ്രാഡിലെ വിജയത്തിന് ശേഷം സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ മേല്ക്കോയ്മ നേടുകയുണ്ടായി. തുടർന്ന് 1945-ൽ ബെർലിനും കയ്യടക്കി.

"https://ml.wikipedia.org/w/index.php?title=സോവിയറ്റ്_യൂണിയൻ&oldid=2216385" എന്ന താളിൽനിന്ന് ശേഖരിച്ചത്