"കാണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'സസ്യശാസ്ത്രത്തിൽ '''കാണ്ഡം''' എന്നത് ഇലകൾ, വശത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 3: വരി 3:
എന്നാൽ ദൈനംദിന സംസാരത്തിൽ കാണ്ഡം എന്ന വാക്ക് തണ്ടിനു പകരം ഉപയോഗിക്കുന്നു. തണ്ട് മുകുളങ്ങളുണ്ടാകുന്ന പർവ്വങ്ങളും ഫലങ്ങളും ഇലകളും നിൽക്കുന്ന കാണ്ഡത്തിന്റെ അവിഭാജ്യ ഘടകമാണ്.
എന്നാൽ ദൈനംദിന സംസാരത്തിൽ കാണ്ഡം എന്ന വാക്ക് തണ്ടിനു പകരം ഉപയോഗിക്കുന്നു. തണ്ട് മുകുളങ്ങളുണ്ടാകുന്ന പർവ്വങ്ങളും ഫലങ്ങളും ഇലകളും നിൽക്കുന്ന കാണ്ഡത്തിന്റെ അവിഭാജ്യ ഘടകമാണ്.

ഇളം കാണ്ഡങ്ങൾ പലപ്പോഴും ജന്തുക്കളുടെ ആഹാരമയി മാറുന്നു, കാരണം അവയിലെ നാരുകളിലെ കോശങ്ങളിൽ രണ്ടാമതുള്ള കോശഭിത്തി വികസനം നടന്നിട്ടുണ്ടാകാത്തതിനാൽ ഈ തണ്ടുകൾ വളരെ മൃദുലവും ചവയ്ക്കാനും ദഹിക്കാനും വളരെ എളുപ്പവുമാകുന്നു. ഈ കാണ്ഡങ്ങൾ വളർന്ന് പ്രായമാകുമ്പോൾ അവയിലെ കോശങ്ങളിലെ കോശഭിത്തികൾ രണ്ടാമതുള്ള കോശഭിത്തി കട്ടിയാകൽ നടന്ന് കാഠിന്യം വർദ്ധിക്കുകയും ചെയ്യുന്നു. ചില സസ്യങ്ങൾ വിഷപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ച് അവയുടെ കാണ്ഡങ്ങൾ വിഷമയമാക്കി ജന്തുക്കൾക്കു തന്നാനാവാതെ നിലനിർത്തുന്നു.
ഇളം കാണ്ഡങ്ങൾ പലപ്പോഴും ജന്തുക്കളുടെ ആഹാരമായി മാറുന്നു, കാരണം അവയിലെ നാരുകളിലെ കോശങ്ങളിൽ രണ്ടാമതുള്ള കോശഭിത്തി വികസനം നടന്നിട്ടുണ്ടാകാത്തതിനാൽ ഈ തണ്ടുകൾ വളരെ മൃദുലവും ചവയ്ക്കാനും ദഹിക്കാനും വളരെ എളുപ്പവുമാകുന്നു. ഈ കാണ്ഡങ്ങൾ വളർന്ന് പ്രായമാകുമ്പോൾ അവയിലെ കോശങ്ങളിലെ കോശഭിത്തികൾ രണ്ടാമതുള്ള കോശഭിത്തി കട്ടിയാകൽ നടന്ന് കാഠിന്യം വർദ്ധിക്കുകയും ചെയ്യുന്നു. ചില സസ്യങ്ങൾ വിഷപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ച് അവയുടെ കാണ്ഡങ്ങൾ വിഷമയമാക്കി ജന്തുക്കൾക്കു തന്നാനാവാതെ നിലനിർത്തുന്നു.
<gallery class="center">
<gallery class="center">
File:Cucumber leaf.jpg|The shoot of a [[cucumber]]
File:Cucumber leaf.jpg|The shoot of a [[cucumber]]

18:54, 23 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

സസ്യശാസ്ത്രത്തിൽ കാണ്ഡം എന്നത് ഇലകൾ, വശത്തുള്ള മുളകൾ, പൂവുണ്ടാകുന്ന തണ്ടുകൾ, പൂമൊട്ടുകൾ എന്നിവയടങ്ങിയ തണ്ടിന്റെ ഭാഗങ്ങൾ ചേർന്നതാണ്. ഒരു വിത്തു മുളയ്ക്കുമ്പോൾ മുകളിലേയ്ക്കു വളരുന്ന ഇലകൾ വികാസം പ്രാപിക്കുന്ന പുതുതായി വളരുന്ന ഭാഗമാണിത്. വസന്തകാലത്ത്, ബഹുവർഷികളായ( perennial) സസ്യങ്ങളിൽ പുതിയ തണ്ടുകളും പൂക്കളും ഉണ്ടാവുന്നു. [1][2]

എന്നാൽ ദൈനംദിന സംസാരത്തിൽ കാണ്ഡം എന്ന വാക്ക് തണ്ടിനു പകരം ഉപയോഗിക്കുന്നു. തണ്ട് മുകുളങ്ങളുണ്ടാകുന്ന പർവ്വങ്ങളും ഫലങ്ങളും ഇലകളും നിൽക്കുന്ന കാണ്ഡത്തിന്റെ അവിഭാജ്യ ഘടകമാണ്.

ഇളം കാണ്ഡങ്ങൾ പലപ്പോഴും ജന്തുക്കളുടെ ആഹാരമായി മാറുന്നു, കാരണം അവയിലെ നാരുകളിലെ കോശങ്ങളിൽ രണ്ടാമതുള്ള കോശഭിത്തി വികസനം നടന്നിട്ടുണ്ടാകാത്തതിനാൽ ഈ തണ്ടുകൾ വളരെ മൃദുലവും ചവയ്ക്കാനും ദഹിക്കാനും വളരെ എളുപ്പവുമാകുന്നു. ഈ കാണ്ഡങ്ങൾ വളർന്ന് പ്രായമാകുമ്പോൾ അവയിലെ കോശങ്ങളിലെ കോശഭിത്തികൾ രണ്ടാമതുള്ള കോശഭിത്തി കട്ടിയാകൽ നടന്ന് കാഠിന്യം വർദ്ധിക്കുകയും ചെയ്യുന്നു. ചില സസ്യങ്ങൾ വിഷപദാർത്ഥങ്ങൾ ഉല്പാദിപ്പിച്ച് അവയുടെ കാണ്ഡങ്ങൾ വിഷമയമാക്കി ജന്തുക്കൾക്കു തന്നാനാവാതെ നിലനിർത്തുന്നു.

ഇതും കാണൂക

അവലംബം

  1. Esau, K. (1953). Plant Anatomy. New York: John Wiley & Sons Inc. p. 411.
  2. Cutter, E.G. (1971). Plant Anatomy, experiment and interpretation, Part 2 Organs. London: Edward Arnold. p. 117. ISBN 0713123028.

"https://ml.wikipedia.org/w/index.php?title=കാണ്ഡം&oldid=2214959" എന്ന താളിൽനിന്ന് ശേഖരിച്ചത്