"ഞണ്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയത്
പുതിയത്
വരി 13: വരി 13:
ഇവ കൂടൂണ്ടാക്കുന്നത് മണൽ തീരങ്ങളിലുള്ള പൊത്തുകളിലാണ്. മേയ് പകുതിയോടു കൂടിയാണ് പ്രജനന കാലം<ref>{{cite journal|author=Baker,ECS |year=1929|title= The game birds of the Indian empire. Part 8. The waders and other Semi-sporting birds|journal= J. Bombay Nat. Hist. Soc.|volume= 33| issue=2|pages=223–228}}</ref>എക്കദേശം 1500ഓളം ഇണകളുടെ കൂട്ടമായാണ് കൂട് ഉണ്ടാക്കുന്നത്. വെളുത്ത ഒരു മുട്ടയാണ് ഇടുന്നത്, വചിലപ്പോൾ രണ്ടും. നിലത്തെ ചൂട് കൊണ്ടാണ് മുട്ട വിരിയുന്നത്.പക്ഷികൾ കൂട്ടിൽ നിന്ന് 58 മണിക്കൂർ വരെ വിട്ടു നിൽക്കാറുണ്ട്. ref>{{cite journal|author=De Marchi, G., Chiozzi, G., Fasola, M. |year=2008 |title=Solar incubation cuts down parental care in a burrow nesting tropical shorebird, the crab plover ''Dromas ardeola''|journal= Journal of Avian Biology |volume=39 |issue=5 |pages=484–486 |doi=10.1111/j.0908-8857.2008.04523.x}}</ref> കുഞ്ഞുങ്ങൾ വിരിഞ്ഞ് കുറെ ദിവസം ക്ട്ടിൽ തന്നെ കഴിയും. പൂവനും പിടയും കുഞ്ഞുങ്ങളെ നോക്കും. ref>{{cite journal| author=Szekely, Tamas & John D. Reynolds |year=1995|title= Evolutionary Transitions in Parental Care in Shorebirds. |journal=Proc. R. Soc. B. |volume=262 |issue=1363| pages=57–64}}</ref>

==പുറത്തേക്കുഌഅ കണ്ണികൾ==
==പുറത്തേക്കുഌഅ കണ്ണികൾ==
* [http://ibc.lynxeds.com/species/crab-plover-dromas-ardeola Crab Plover videos, photos & sounds] on the Internet Bird Collection

== അവലംബം==

03:30, 20 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഞണ്ടുണ്ണിയെ ആംഗലത്തിൽ crab-plover അല്ലെങ്കിൽ crab plover എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Dromas ardeola എന്നാണ്. Dromas and is unique among waders in making use of ground warmth to aid incubation of the eggs.

രൂപ വിവരണം

The feet are partially webbed

നീളമുള്ള ചാര കാലുകൾ ആണുള്ളത്. ആളകളെ പോലെ കനമുള്ള കറുത്ത കൊക്കുകളുണ്ട്. ള്രുപ്പും വെളുപ്പും കലർന്ന നിറം നീണ്ട കഴുത്തുണ്ട്. നിവർന്നു നിൽക്കുന്മറ്റു നിലത്ത് ഇര തേടുന്ന പക്ഷികളുടെ കൊക്കിൽ നിന്നും വ്യത്യസ്ഥമാണ്.ഞണിനെ തിന്നുന്നതിനു പാകമായകൊക്കുകളാണ്.ഭാഗികമായി പാട യുള്ള കാലുകളാണ്. പ്രാഥമിക തൂവലുകളും പുറകും കറുപ്പാണ്. ബാക്കി ഭാഗങ്ങൾ വെളുപ്പാണ്. എപ്പോഴും ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കും.സധാരണ “ക” യെന്നു തുടർച്ച്യായി ശബ്ദിച്ചുകൊണ്ടിരിക്കും.പ്രജനന കാലത്ത് “ക്യു-കി-കി” എന്നായിരിക്കും ശബ്ദം.< Ref name=hayman>Hayman, P., J. Marchant, T. Prater. (1986). Shorebirds: an identification guide to the waders of the world. Croom Helm , London. pp. 222–223.{{cite book}}: CS1 maint: multiple names: authors list (link)</ref> പൂവനേയും പിടയേയും തിരിച്ചറിയാൻ എളുപ്പമല്ല. പൂവന്കുറച്ചുകൂടി കട്ടികൂടിയ നീളമുള്ള കൊക്കുണ്ട്.”v” ആകൃതിയിലാണ് കൂട്ടം പറക്കുന്നത്.

വിതരണം

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങളിലും സ്വീപുക്കളും വസിക്കുന്നു.ഈ സ്വഭാവം പ്രത്യുത്പാദനകാലത്താണ് കൂടുതൽ കാണുന്നത്. [1]

ഭക്ഷണം

പകലും രാത്രിയും സൻഡ്യക്കും പ്ര ഭാതത്തിലും കൂട്ടമായി ഇര തേടുന്നു.

പ്രജനനം

ഇവ കൂടൂണ്ടാക്കുന്നത് മണൽ തീരങ്ങളിലുള്ള പൊത്തുകളിലാണ്. മേയ് പകുതിയോടു കൂടിയാണ് പ്രജനന കാലം[2]എക്കദേശം 1500ഓളം ഇണകളുടെ കൂട്ടമായാണ് കൂട് ഉണ്ടാക്കുന്നത്. വെളുത്ത ഒരു മുട്ടയാണ് ഇടുന്നത്, വചിലപ്പോൾ രണ്ടും. നിലത്തെ ചൂട് കൊണ്ടാണ് മുട്ട വിരിയുന്നത്.പക്ഷികൾ കൂട്ടിൽ നിന്ന് 58 മണിക്കൂർ വരെ വിട്ടു നിൽക്കാറുണ്ട്. ref>De Marchi, G., Chiozzi, G., Fasola, M. (2008). "Solar incubation cuts down parental care in a burrow nesting tropical shorebird, the crab plover Dromas ardeola". Journal of Avian Biology. 39 (5): 484–486. doi:10.1111/j.0908-8857.2008.04523.x.{{cite journal}}: CS1 maint: multiple names: authors list (link)</ref> കുഞ്ഞുങ്ങൾ വിരിഞ്ഞ് കുറെ ദിവസം ക്ട്ടിൽ തന്നെ കഴിയും. പൂവനും പിടയും കുഞ്ഞുങ്ങളെ നോക്കും. ref>Szekely, Tamas & John D. Reynolds (1995). "Evolutionary Transitions in Parental Care in Shorebirds". Proc. R. Soc. B. 262 (1363): 57–64.</ref>

പുറത്തേക്കുഌഅ കണ്ണികൾ

അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; hayman എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Baker,ECS (1929). "The game birds of the Indian empire. Part 8. The waders and other Semi-sporting birds". J. Bombay Nat. Hist. Soc. 33 (2): 223–228.
"https://ml.wikipedia.org/w/index.php?title=ഞണ്ടുണ്ണി&oldid=2213245" എന്ന താളിൽനിന്ന് ശേഖരിച്ചത്