"വേൾഡ് റെസ്ലിങ് എന്റർടെയിന്മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. [[കണെക്റ്റിക്കട്ട്|കണെക്റ്റിക്കട്ടിലെ]] [[സ്റ്റാൻഫോർഡ്|സ്റ്റാൻഫോർഡിലെ]] 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്ലിങ് കമ്പനിയാണ് ഇത്. |
1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. [[കണെക്റ്റിക്കട്ട്|കണെക്റ്റിക്കട്ടിലെ]] [[സ്റ്റാൻഫോർഡ്|സ്റ്റാൻഫോർഡിലെ]] 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്ലിങ് കമ്പനിയാണ് ഇത്. |
||
== സംപ്രേഷണം == |
|||
ഡബ്ല്യു.ഡബ്ല്യു.ഈ എന്ന ഈ ഗുസ്തി മത്സരം നടക്കുന്നത് [[അമേരിക്ക]]യിലാണ് അവിടെ നിന്നാണ് ഇതിന്റെ തത്സമയ സംപ്രേഷണം.ഡബ്ല്യു.ഡബ്ല്യു.ഈ നെറ്റ് വർക്ക്.കോം എന്ന വെബ്സൈറ്റിലും അമേരിക്കയിലെ തന്നെ ചാനലായ [[യു.എസ് നെറ്റ് വർക്ക്]] ലും.ഇന്ത്യയിൽ [[ടെൻ സ്പോർട്സ്]],[[ടെൻ എച്ച്.ഡി]] എന്നി ചാനലുകളിലാണ് ഈ പരിപാടി സംപ്രേഷണം ചെയുന്നത്. |
|||
== അവലംബം == |
== അവലംബം == |
11:00, 17 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
WWE Logo | |
പൊതു (NYSE: WWE) | |
വ്യവസായം | പ്രൊഫഷണൽ ഗുസ്തി, കായിക വിനോദം |
സ്ഥാപിതം | 1952 |
ആസ്ഥാനം | സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്, യു.എസ് |
പ്രധാന വ്യക്തി | വിൻസ് മക്മേൻ (ചെയർമാൻ) ലിൻഡ മക്മേൻ (സി.ഇ.ഒ) ഷെയ്ൻ മക്മേൻ (എക്സ്. വൈസ് പ്രസിഡന്റ്) സ്റ്റെഫനി മക്മേൻ-ലെവെസ്ക്യു (എക്സ്. വൈസ് പ്രസിഡന്റ്) |
വരുമാനം | $485.7 million USD (2007)[1] |
$68.4 million USD (2007)[1] | |
$52.1 million USD (2007)[1] | |
ജീവനക്കാരുടെ എണ്ണം | 560 (ഡിസംബർ 2006, ഗുസ്തിക്കാർ ഉൾപ്പെടാതെ)[2] |
വെബ്സൈറ്റ് | Official Site Corporate WWE Web Site |
പ്രധാനമായും പ്രഫഷണൽ റെസ്ലിങിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കായിക വിനോദ കമ്പനിയാണ് വേൾഡ് റെസ്ലിങ് എന്റർടെയിന്മെന്റ് (ഡബ്ലിയു ഡബ്ലിയു ഇ). ചലച്ചിത്ര, സംഗീത മേഖലകളിലും ഇവർ പ്രവർത്തിക്കുന്നു. മറ്റ് പ്രഫഷണൽ റെസ്ലിങുകൾ പോലെ സത്യമായ ഒന്നല്ല ഇത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസൃതമായ് ഗുസ്തിക്കാർ അഭിനയിക്കുകയും ഇത് കൃത്രിമമായ സംഘട്ടനമല്ല എന്ന ഭാവത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഡബ്ലിയു ഡബ്ലിയു ഇയുടെ രീതി. വിൻസ് മക്മേൻ ആണ് ഇതിന്റെ പ്രധാന ഉടമസ്ഥനും ചെയർമാനും. അദ്ദേഹത്തിന്റെ ഭാര്യ ലിൻഡ മക്മേനാണ് സി.ഇ.ഒ.
1952-ലാണ് ഡബ്ലിയു ഡബ്ലിയു ഇ സ്ഥാപിതമായത്. കണെക്റ്റിക്കട്ടിലെ സ്റ്റാൻഫോർഡിലെ 1241 ഈസ്റ്റ് മെയിൻ സ്ട്രീറ്റിലാണ് ഇതിന്റെ പ്രധാന കാര്യാലയം സ്ഥിതിചെയ്യുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ റെസ്ലിങ് കമ്പനിയാണ് ഇത്.
സംപ്രേഷണം
ഡബ്ല്യു.ഡബ്ല്യു.ഈ എന്ന ഈ ഗുസ്തി മത്സരം നടക്കുന്നത് അമേരിക്കയിലാണ് അവിടെ നിന്നാണ് ഇതിന്റെ തത്സമയ സംപ്രേഷണം.ഡബ്ല്യു.ഡബ്ല്യു.ഈ നെറ്റ് വർക്ക്.കോം എന്ന വെബ്സൈറ്റിലും അമേരിക്കയിലെ തന്നെ ചാനലായ യു.എസ് നെറ്റ് വർക്ക് ലും.ഇന്ത്യയിൽ ടെൻ സ്പോർട്സ്,ടെൻ എച്ച്.ഡി എന്നി ചാനലുകളിലാണ് ഈ പരിപാടി സംപ്രേഷണം ചെയുന്നത്.
അവലംബം
- ↑ 1.0 1.1 1.2 "World Wrestling Entertainment, Inc. Reports Q4 Results" (PDF). p. 5. Retrieved 2008-02-12.
- ↑ "WWE 2006 10-K Report" (PDF). WWE. Retrieved 2008-02-12.