"പ്രാക്കാട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയത്
പുതിയത്
വരി 23: വരി 23:
33-38 സെ.മീ നീളം., 6-8 സെ.മീ. നീളമുള്ള കൊക്ക് അടക്കം. നീണ്ട വളവില്ലാത്ത കൊക്കുണ്ട്.55-65 സെ.മീ ചിറകുകളുടെ അറ്റം തമ്മിലുള്ള അകലം. ചെടികൾക്കീടയിൽ മറഞ്ഞു നിൽക്കാവുന്ന തരത്തിലുള്ള നിറമാണുള്ളത്. ചുവന്ന്-തവിട്ടു നിറവും മങ്ങിയ മഞ്ഞനിറവുമുള്ള അടിവശം. തലയിൽ പുറകിലേക്ക് നീങ്ങിയാണ് വലിയ കണ്ണുകൾ ഉള്ളത്. ഇത് ഇവയെ ചുറ്റുപാടും കാണാൻ സഹായിക്കുന്നു. തലയിൽ കറുത്ത വരകളുണ്ട്.കൊക്കിന് തുടങ്ങുന്നിടത്ത് പിങ്കു നിറം.അറ്റം കറുപ്പും.കലിന് പിങ്കോ ചാര നിറമോ ആകാം.പൂവന് പിടയേക്കാൾ വലിപ്പം.

==ഭക്ഷണം==
==ഭക്ഷണം==
നിലത്താണ് ഭക്ഷണം തേടുന്നത്. നീളമുള്ള സംവേദന ഖ്സമതയുള്ള കൊക്കുകൾ ഇരതേടാൻ സഹായിക്കുന്നു.
അപകട സൂചന ഉണ്ടായാൽ തള്ളപക്ഷി കുഞ്ഞുങ്ങളെ കാലുകൾക്കിടയിൻ നിർത്തും.
==പ്രജനനം==

01:28, 6 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

പ്രാക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
S. rusticola
Binomial name
Scolopax rusticola

പ്രാക്കാടയുടെ ആംഗല നാമം Eurasian woodcock എന്നും ശാസ്ത്രീയ നമ്മം Scolopax rusticol എന്നുമാകുന്നു.. ഇവയെ പ്രഭാതത്തിലും സൻഡ്യക്കും കൂടുതൽ കാണുന്നത്.

രൂപവിവരണം

33-38 സെ.മീ നീളം., 6-8 സെ.മീ. നീളമുള്ള കൊക്ക് അടക്കം. നീണ്ട വളവില്ലാത്ത കൊക്കുണ്ട്.55-65 സെ.മീ ചിറകുകളുടെ അറ്റം തമ്മിലുള്ള അകലം. ചെടികൾക്കീടയിൽ മറഞ്ഞു നിൽക്കാവുന്ന തരത്തിലുള്ള നിറമാണുള്ളത്. ചുവന്ന്-തവിട്ടു നിറവും മങ്ങിയ മഞ്ഞനിറവുമുള്ള അടിവശം. തലയിൽ പുറകിലേക്ക് നീങ്ങിയാണ് വലിയ കണ്ണുകൾ ഉള്ളത്. ഇത് ഇവയെ ചുറ്റുപാടും കാണാൻ സഹായിക്കുന്നു. തലയിൽ കറുത്ത വരകളുണ്ട്.കൊക്കിന് തുടങ്ങുന്നിടത്ത് പിങ്കു നിറം.അറ്റം കറുപ്പും.കലിന് പിങ്കോ ചാര നിറമോ ആകാം.പൂവന് പിടയേക്കാൾ വലിപ്പം.

ഭക്ഷണം

നിലത്താണ് ഭക്ഷണം തേടുന്നത്. നീളമുള്ള സംവേദന ഖ്സമതയുള്ള കൊക്കുകൾ ഇരതേടാൻ സഹായിക്കുന്നു. അപകട സൂചന ഉണ്ടായാൽ തള്ളപക്ഷി കുഞ്ഞുങ്ങളെ കാലുകൾക്കിടയിൻ നിർത്തും.

പ്രജനനം

  1. "Scolopax rusticola". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=പ്രാക്കാട&oldid=2199761" എന്ന താളിൽനിന്ന് ശേഖരിച്ചത്