"പഴശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14: വരി 14:
|Pincode/Zipcode = 670702
|Pincode/Zipcode = 670702
|TelephoneCode = 91 490|
|TelephoneCode = 91 490|
|പ്രധാന ആകർഷണങ്ങൾ =പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക മന്ദിരം |}}
|പ്രധാന ആകർഷണങ്ങൾ =പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക മന്ദിരം}}
'''പഴശ്ശി''' കേരളത്തിലെ [[കണ്ണൂർ ജില്ല]]യിലെ ഒരു വില്ലേജ് ആണ്. കേരള സിംഹം എന്നറിയപ്പെടുന്ന [[പഴശ്ശിരാജ]]യുടെ സ്മണകളുണർത്തുന്ന പഴശ്ശി എന്ന ഈ സ്ഥലം കണ്ണൂർ ജില്ലയിലെ [[മട്ടന്നൂർ|മട്ടന്നൂരിന്]] സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഈ സ്ഥലം [[മട്ടന്നൂർ നഗരസഭ|മട്ടന്നൂർ നഗരസഭാ]] പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു.

പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.
പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.

09:08, 3 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

പഴശ്ശി

പഴശ്ശി
11°54′10″N 75°34′56″E / 11.9028225°N 75.5822662°E / 11.9028225; 75.5822662
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനം(ങ്ങൾ) മട്ടന്നൂർ മുനിസിപ്പാലിറ്റി
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670702
+91 490
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക മന്ദിരം

പഴശ്ശി കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വില്ലേജ് ആണ്. കേരള സിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ സ്മണകളുണർത്തുന്ന പഴശ്ശി എന്ന ഈ സ്ഥലം കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഈ സ്ഥലം മട്ടന്നൂർ നഗരസഭാ പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു. പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പഴശ്ശി&oldid=2198320" എന്ന താളിൽനിന്ന് ശേഖരിച്ചത്