"ലൈലാ ഓ ലൈലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Roshan എന്ന ഉപയോക്താവ് ലൈല ഓ ലൈല എന്ന താൾ ലൈലാ ഓ ലൈല എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) Roshan എന്ന ഉപയോക്താവ് ലൈലാ ഓ ലൈല എന്ന താൾ ലൈലാ ഓ ലൈലാ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:10, 2 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

ലൈല ഓ ലൈല
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംസന്തോഷ്‌ കോട്ടായി
ബിജു ആന്റണി
പ്രീതനായർ
കഥസുരേഷ്നായർ
തിരക്കഥസുരേഷ്നായർ
അഭിനേതാക്കൾമോഹൻലാൽ
അമലപോൾ
സത്യരാജ്
ജോയ്മാത്യു
രമ്യ നമ്പീശൻ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഎസ്.ലോകനാഥൻ
ചിത്രസംയോജനംശ്യാംശശിധരൻ
സ്റ്റുഡിയോഫൈൻകട്ട് എന്റെർറ്റൈന്മെന്റ്സ്, ആശിർവാദ് സിനിമാസ്
വിതരണംമാക്സ്‌ലാബ് റിലീസ്ട്രൈകളർഎന്റെർറ്റൈന്മെന്റ്സ്
ഇന്ത്യൻ മുവീസ്, യു.ക്കെ
റിലീസിങ് തീയതി
  • മേയ് 14, 2015 (2015-05-14)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 8 കോടി
സമയദൈർഘ്യം168 മിനിട്ടുകൾ

ലൈല ഓ ലൈല (LOL) മോഹൻലാൽ അമലപോൾ എന്നിവരെ വെച്ച് ജോഷി അണിയിചൊരിക്കിയ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ലൈല ഓ ലൈല.ഫൈൻകട്ട് എന്റെർറ്റൈന്മെന്റ്സ്, ആശിർവാദ് സിനിമാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മാക്സ് ലാബ്‌ എന്റെർറ്റൈന്മെന്റ്സ് ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്

കഥാസംഗ്രഹം

മോഹൻലാൽ ഇതിൽ ഡെക്കാൻ എക്സ്പൊർട്ട് എന്ന കമ്പനിയിൽ ജോലി ചെയുന്ന ഒരു വ്യക്തി ആയിട്ടാണ് ഇതിൽ പ്രത്യക്ഷ പെടുന്നത് ചിത്രത്തിന്റെ ആദ്യം തന്നെ പ്രണയ നിർബരമായ ഒരു രംഗമാണ് അമല പോളിനെ വിവാഹം കഴിക്കുന്നത് .തന്റെ ജോലി തിരക്ക് മുലം ജയ് മോഹന് തന്റെ ഭാര്യ യെ ഒന്ന് ശ്രദ്ധിക്കാൻ പോലും സമയ മിലാത്ത എന്ത് വലിയ ജോലിയ ആ കമ്പനിയിൽ ഉള്ളത് എന്ന് അഞ്ജലി മേനോൻ ചോദിക്കുന്നതും രണ്ടു പേരും പിണക്കത്തിൽ ആവുന്നത്തോടെ തന്റെ ജോലി രഹസ്യം ഭാര്യ യോട് പറയുന്നതോട് കുടിയാണ് ഒരു ഇൻ വെസ്റ്റിഗെഷൻ കമ്പനിയാണ് എന്ന് മനസിലാകുന്നത് ഇതോട് കുടി രണ്ടു പേരും ചേർന്ന് ഭികര ആക്രമണത്തെ തടയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം

അഭിനേതാക്കൾ

  • മോഹൻലാൽ -ജയ് മോഹൻ
  • അമല പോൾ- അഞ്ജലി മേനോൻ
  • സത്യരാജ് -ഷാഹീദ് ഖാദർ
  • രമ്യ നമ്പീശൻ -രമ്യ
  • ജോയ് മാത്യു - ഡോ.മേനോൻ
  • രാഹുൽ ദേവ്- വിക്ടർ റാണ
  • കൈനത് അറോറ - ലൈല
  • ജുനൈധ് ഷൈഖ്-ദിൽവർ
  • സുധീർ സുകുമാരൻ-ധാര
  • കിരൺ രാജ്
  • വിജയ്‌ മേനോൻ-ക്രിസ്റ്റി
  • അഞ്ജലി അനീഷ്‌ ഉപാസന-ഓഫീസർ
  • കല കല്യാണി- പ്രിയ
  • ആര്യ- ഡെക്കാൻ എക്സ്പൊർട്ട് റിസപ്ഷനിസ്റ്റ്

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ലൈലാ_ഓ_ലൈലാ&oldid=2198122" എന്ന താളിൽനിന്ന് ശേഖരിച്ചത്