"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Revert
No edit summary
വരി 5: വരി 5:
| name = Pluto
| name = Pluto
| symbol = [[പ്രമാണം:Pluto symbol.svg|25px|Astronomical symbol of Pluto]]
| symbol = [[പ്രമാണം:Pluto symbol.svg|25px|Astronomical symbol of Pluto]]
| image = [[File:Pluto by LORRI, 8 July 2015 (Color).jpg]]
| image = [[File:Pluto by LORRI and Ralph, 13 July 2015.jpg|300px]]
| caption= 2015 ജൂലൈ 13ന് [[ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം]] എടുത്ത പ്ലൂട്ടോയുടെ ചിത്രം
| caption= പ്ലൂട്ടോ
| discovery = yes
| discovery = yes
| discoverer = [[Clyde Tombaugh|Clyde W. Tombaugh]]
| discoverer = [[Clyde Tombaugh|Clyde W. Tombaugh]]

14:26, 17 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

Pluto Astronomical symbol of Pluto
2015 ജൂലൈ 13ന് ന്യൂ ഹൊറൈസൺസ് ബഹിരാകാശ പേടകം എടുത്ത പ്ലൂട്ടോയുടെ ചിത്രം
കണ്ടെത്തൽ
കണ്ടെത്തിയത്Clyde W. Tombaugh
കണ്ടെത്തിയ തിയതിFebruary 18 1930
വിശേഷണങ്ങൾ
MPC designation134340 Pluto
dwarf planet,
TNO,
plutoid,
and KBO
AdjectivesPlutonian
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് J2000
അപസൗരത്തിലെ ദൂരം7,375,927,931 km
49.30503287 AU
ഉപസൗരത്തിലെ ദൂരം4,436,824,613 km
29.65834067 AU
5,906,376,272 km
39.48168677 AU
എക്സൻട്രിസിറ്റി0.24880766
90,613.3055 day
248.09 yr
366.73 day
4.666 km/s
ചെരിവ്17.14175°
11.88° to Sun's equator
110.30347°
113.76329°
Known satellites4
ഭൗതിക സവിശേഷതകൾ
ശരാശരി ആരം
1,195 km[1]
0.19 Earths
1.795×107 km²
0.033 Earths
വ്യാപ്തം7.15×109 km³
0.0066 Earths
പിണ്ഡം(1.305 ± 0.007)×1022 kg[2]
0.0021 Earths
ശരാശരി സാന്ദ്രത
2.03 ± 0.06 g/cm³[2]
0.58 m/s²
0.059 g
1.2 km/s
−6.387230 day
6 d 9 h 17 m 36 s
Equatorial rotation velocity
47.18 km/h
119.591 ± 0.014° (to orbit)[2][3]
North pole right ascension
133.046 ± 0.014°[2]
North pole declination
-6.145 ± 0.014°[2]
അൽബിഡോ0.49–0.66 (varies by 35%)[4][1]
ഉപരിതല താപനില min mean max
Kelvin 33 K 44 K 55 K
up to 13.65 (mean is 15.1)[1]
−0.7[5]
0.065" to 0.115"[1][6]
അന്തരീക്ഷം
പ്രതലത്തിലെ മർദ്ദം
0.30 Pa (summer maximum)
ഘടന (വ്യാപ്തമനുസരിച്ച്)nitrogen, methane

സൗരയൂഥത്തിലെ ഒരു കുള്ളൻഗ്രഹമാണ്‌ പ്ലൂട്ടോ. 2006 ഓഗസ്റ്റ്‌ വരെ ഇതിനെ ഒരു ഗ്രഹമായാണ് കണക്കാക്കിയിരുന്നത്‌. 1930-ൽ അമേരിക്കകാരനായ ക്ലൈഡ്‌ ടോംബോഗ് ആണ് ഈ വാമനഗ്രഹത്തെ കണ്ടെത്തിയത്‌. ഗ്രീക്കുപുരാണങ്ങളിലെ അധോലോകത്തിന്റെ ദേവനായ പ്ലൂട്ടോയുടെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌. വെനിഷ്യ ബെർണി(1918–2009) എന്ന 11 വയസുകാരിയാണ് പ്ലൂട്ടോ എന്ന പേരു നിർദ്ദേശിച്ചത്.

അടിസ്ഥാനവിവരങ്ങൾ

1930-ലാണ് ഈ ഗ്രഹത്തെ കണ്ടെത്തുന്നത്. സൂര്യനിൽ നിന്ന് ശരാശരി 590 കോടി കിലോമീറ്റർ അകലെയാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്.സൗരയൂഥത്തിൽ പ്ലൂട്ടോ സ്ഥിതി ചെയ്യുന്ന ഭാഗം കൈപ്പർ വലയം എന്നറിയപ്പെടുന്നു.248 ഭൗമ വർഷങ്ങൾ വേണം പ്ലൂട്ടോയ്ക്ക് ഒരു തവണ ഭൂമിയെ പ്രദക്ഷിണം വെയ്ക്കാൻ.2360 കിലോമീറ്റർ ആണ് ഇതിന്റെ വ്യാസം. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ആറിലൊന്നാണ് പ്ലൂട്ടോയ്ക്കുള്ളത്. പ്രതലോഷ്മാവ് -233 ഡിഗ്രി സെൽഷ്യസ്. ഇതിന് വർത്തുളഭ്രമണ പഥമാണുള്ളത്. ചില വേളകളിൽ ഈ പഥത്തിൽ നിന്നും മാറി നെപ്റ്റ്യൂണിനോടടുത്ത് വരും.

പ്ലൂട്ടോയ്ക്ക്‌ 5 ഉപഗ്രഹങ്ങളുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഷാരോൺ, നിക്സ്‌, ഹൈഡ്ര, കെർബറോസ്, സ്റ്റൈക്സ് എന്നിവ‌[7]. ഇതിൽ ഷാരോൺ പ്ലൂട്ടോയുമായി വലിപ്പത്തിൽ ഒപ്പം നിൽക്കുന്ന ഒരു ഉപഗ്രഹമാണ്. മാത്രമല്ല ഇതിന്റെ ബാരി സെന്റെർ പ്ലൂട്ടോയ്ക്ക്‌ പുറത്താണ്. അതിനാൽ ഷാരോണിനെ പ്ലൂട്ടോയുടെ ഉപഗ്രഹമായി കരുതാൻ പറ്റില്ല എന്ന വാദം ഉണ്ട്‌. ആ വാദം അംഗീകരിച്ചാൽ സൗരയൂഥത്തിലെ ഏക ദ്വന്ദ്വ ഗ്രഹം ആയി മാറും പ്ല്യൂട്ടോയും ഷാരോണും.

248 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു പ്രാവശ്യം വലം വെക്കുന്ന പ്ലൂട്ടോ 6 ദിവസം 9 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും.

നാസയുടെ പ്ലൂട്ടോ പര്യവേഷണ ദൗത്യമാണ് ന്യൂ ഹൊറൈസൺസ്[8]

അവലംബം

  1. 1.0 1.1 1.2 1.3 D. R. Williams (September 7, 2006). "Pluto Fact Sheet". NASA. Retrieved 2007-03-24.
  2. 2.0 2.1 2.2 2.3 2.4 M. W. Buie, W. M. Grundy, E. F. Young, L. A. Young, S. A. Stern (2006). "Orbits and photometry of Pluto's satellites: Charon, S/2005 P1, and S/2005 P2". Astronomical Journal. 132: 290. doi:10.1086/504422. arΧiv:astro-ph/0512491.{{cite journal}}: CS1 maint: multiple names: authors list (link)
  3. Based on the orientation of Charon's orbit, which is assumed the same as Pluto's spin axis due to the mutual tidal locking.
  4. Dwarf Planet Pluto
  5. "JPL Small-Body Database Browser: 134340 Pluto". Retrieved 2008-06-12.
  6. Based on geometry of minimum and maximum distance from Earth and Pluto radius in the factsheet
  7. പ്ലൂട്ടോക്ക് ഇനി അഞ്ച് ചന്ദ്രന്മാർ-എൻ.എസ്.അരുൺകുമാർ[1]
  8. മാതൃഭൂമി ഹരിശ്രീ 2006 സെപ്റ്റംബർ 16 പേജ് 4
സൗരയൂഥം
സൂര്യൻബുധൻശുക്രൻചന്ദ്രൻഭൂമിഫോബോസും ഡെയ്മോസുംചൊവ്വസെറെസ്ഛിന്നഗ്രഹവലയംവ്യാഴംവ്യാഴത്തിന്റെ ഉപഗ്രഹങ്ങൾശനിശനിയുടെ ഉപഗ്രഹങ്ങൾയുറാനസ്യുറാനസിന്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺറ്റെ ഉപഗ്രഹങ്ങൾനെപ്റ്റ്യൂൺകാരോൺപ്ലൂട്ടോകുയ്പർ വലയംഡിസ്നോമിയഈറിസ്The scattered discഊർട്ട് മേഘം
നക്ഷത്രം: സൂര്യൻ
ഗ്രഹങ്ങൾ: ബുധൻ - ശുക്രൻ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂൺ
കുള്ളൻ ഗ്രഹങ്ങൾ: സീറീസ് - പ്ലൂട്ടോ - ഈറിസ്
മറ്റുള്ളവ: ചന്ദ്രൻ - ഛിന്നഗ്രഹങ്ങൾ - ധൂമകേതുക്കൾ - ഉൽക്കകൾ - കൈപ്പർ വലയം
"https://ml.wikipedia.org/w/index.php?title=പ്ലൂട്ടോ&oldid=2193593" എന്ന താളിൽനിന്ന് ശേഖരിച്ചത്