"എം.ടി. വാസുദേവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: {{commons category|M. T. Vasudevan Nair}}
ജനന തീയ്യതി
വരി 4: വരി 4:
[[File:MT VASUDEVAN NAIR.jpg|thumb|എം.ടി.വാസുദേവൻ നായർ]]
[[File:MT VASUDEVAN NAIR.jpg|thumb|എം.ടി.വാസുദേവൻ നായർ]]
| pseudonym = എം.ടി, സിനിക് <ref>http://w.suhrthu.com/group/psc-coaching/forum/topics/2669796:Topic:2355944?commentId=2669796%3AComment%3A2442261&xg_source=activity&groupId=2669796%3AGroup%3A1260492</ref>
| pseudonym = എം.ടി, സിനിക് <ref>http://w.suhrthu.com/group/psc-coaching/forum/topics/2669796:Topic:2355944?commentId=2669796%3AComment%3A2442261&xg_source=activity&groupId=2669796%3AGroup%3A1260492</ref>
| birthdate = {{birth date and age|mf=yes|1933|08|09}}<ref name=Mathrubhumi1>{{cite news |author= |date=ആഗസ്ത് 29, 2010 |title=എം.ടി .വാസുദേവൻനായർ|url=http://www.mathrubhumi.com/static/about/award/story.php?id=122679 |language= |newspaper=മാതൃഭൂമി |location=[[കോഴിക്കോട്]] |access-date=ജൂലൈ 15, 2015}}</ref>
| birthdate = {{birth date and age|mf=yes|1933|07|15}}
| birthplace = [[കുടല്ലൂർ]], [[മലബാർ]], [[മദ്രാസ് പ്രസിഡൻസി]], [[ബ്രിട്ടീഷ് ഇന്ത്യ]]
| birthplace = [[കുടല്ലൂർ]], [[മലബാർ]], [[മദ്രാസ് പ്രസിഡൻസി]], [[ബ്രിട്ടീഷ് ഇന്ത്യ]]
| occupation = നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്ര സംവിധായകൻ
| occupation = നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്ര സംവിധായകൻ
വരി 16: വരി 16:
}}
}}


[[നോവലിസ്റ്റ്‌]], [[തിരക്കഥകൾ|തിരക്കഥാകൃത്ത്‌]], [[ചലച്ചിത്ര സംവിധായകൻ]] എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് '''മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ''' എന്ന '''എം.ടി.വാസുദേവൻനായർ''' (ജനനം: 1933 ജൂലൈ 15<ref>http://www.mtvasudevannair.com/aboutMT.php?linkid=1</ref><ref>http://www.imdb.com/name/nm0619760/</ref> ). മലയാളസാഹിത്യത്തിലും [[ചലച്ചിത്രം|ചലച്ചിത്രരംഗത്തും]] വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, [[പത്രാധിപർ]]<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1745|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 767|date = 2012 നവംബർ 05|accessdate = 2013 മെയ് 18|language = [[മലയാളം]]}}</ref>, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് [[പത്മഭൂഷൺ]], [[ജ്ഞാനപീഠം]] എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
[[നോവലിസ്റ്റ്‌]], [[തിരക്കഥകൾ|തിരക്കഥാകൃത്ത്‌]], [[ചലച്ചിത്ര സംവിധായകൻ]] എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് '''മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ''' എന്ന '''എം.ടി.വാസുദേവൻനായർ''' (ജനനം: 1933 ആഗസ്ത് 9<ref name=Mathrubhumi1/>). മലയാളസാഹിത്യത്തിലും [[ചലച്ചിത്രം|ചലച്ചിത്രരംഗത്തും]] വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, [[പത്രാധിപർ]]<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1745|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 767|date = 2012 നവംബർ 05|accessdate = 2013 മെയ് 18|language = [[മലയാളം]]}}</ref>, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് [[പത്മഭൂഷൺ]], [[ജ്ഞാനപീഠം]] എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


== ജീവചരിത്രം ==
== ജീവചരിത്രം ==
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒറ്റപ്പാലം താലൂക്കിൽ [[ആനക്കര ഗ്രാമപഞ്ചായത്ത്|ആനക്കര പഞ്ചായത്തിലെ]] കൂടല്ലൂരിൽ 1933 ജൂലൈ 15-ന് ജനിച്ചു<ref>{{cite news|title = കടലോളം വളർന്ന കൂടല്ലൂർ ഓളം|url = http://malayalamvaarika.com/2012/february/17/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 17|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]}}</ref>. അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ [[നായർ]], അമ്മ: അമ്മാളു അമ്മ. [[കുമരനെല്ലൂർ]] ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം [[പാലക്കാട്‌]] [[വിക്ടോറിയ കോളേജ്‌|വിക്ടോറിയ കോളേജിൽ]] നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്.
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒറ്റപ്പാലം താലൂക്കിൽ [[ആനക്കര ഗ്രാമപഞ്ചായത്ത്|ആനക്കര പഞ്ചായത്തിലെ]] കൂടല്ലൂരിൽ 1933 ആഗസ്ത് 9-ന് ജനിച്ചു.<ref name=Mathrubhumi1/><ref>{{cite news|title = കടലോളം വളർന്ന കൂടല്ലൂർ ഓളം|url = http://malayalamvaarika.com/2012/february/17/COLUMN5.pdf|publisher = [[മലയാളം വാരിക]]|date = 2012 ഫെബ്രുവരി 17|accessdate = 2013 ഫെബ്രുവരി 24|language = [[മലയാളം]]}}</ref> അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ [[നായർ]], അമ്മ: അമ്മാളു അമ്മ. [[കുമരനെല്ലൂർ]] ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം [[പാലക്കാട്‌]] [[വിക്ടോറിയ കോളേജ്‌|വിക്ടോറിയ കോളേജിൽ]] നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്.
കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും,ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി.കൃതികളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പത്നി പ്രശസ്ത നർത്തകിയായ [[കലാമണ്ഡലം സരസ്വതി|കലാമണ്ഡലം സരസ്വതിയാണ്]]. മക്കൾ: സിതാര, അശ്വതി.
കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും,ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി.കൃതികളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പത്നി പ്രശസ്ത നർത്തകിയായ [[കലാമണ്ഡലം സരസ്വതി|കലാമണ്ഡലം സരസ്വതിയാണ്]]. മക്കൾ: സിതാര, അശ്വതി.



12:08, 17 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

മാടത്തിൽ തെക്കേപ്പാട്ട് വാസുദേവൻ നായർ
എം.ടി.വാസുദേവൻ നായർ
തൂലികാ നാമംഎം.ടി, സിനിക് [1]
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് , ചലച്ചിത്ര സംവിധായകൻ
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ, ബാലസാഹിത്യം
വിഷയംസാമൂഹികം
അവാർഡുകൾജ്ഞാനപീഠം, സാഹിത്യ അക്കാദമി പുരസ്കാരം
പങ്കാളികലാമണ്ഡലം സരസ്വതി
വെബ്സൈറ്റ്
http://www.mtvasudevannair.com/

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ കേരളീയനാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻനായർ എന്ന എം.ടി.വാസുദേവൻനായർ (ജനനം: 1933 ആഗസ്ത് 9[2]). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപർ[3], എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ജീവചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ആഗസ്ത് 9-ന് ജനിച്ചു.[2][4] അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്ന്‌ 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത്. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും,ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി.കൃതികളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ്. മക്കൾ: സിതാര, അശ്വതി.

സാഹിത്യം

സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യരചന തുടങ്ങി. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർന്നത്.

1957-ൽ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേർന്നു. ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ ഈ സമയത്താണു ഖണ്ഡശഃ പുറത്തുവന്നതു്. ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ‘നാലുകെട്ട്’ആണ്. ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. പിൽക്കാലത്ത് ‘സ്വർഗ്ഗം തുറക്കുന്ന സമയം’,‘ഗോപുരനടയിൽ’ എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തിൽ ദേശീയപുരസ്കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്),‘രണ്ടാമൂഴം’(1984-വയലാർ അവാർഡ്), വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയ അവാർഡുകൾ ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.

മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996-ൽ കാലിക്കറ്റ് സർവ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നൽകി ആദരിച്ചു. 1995-ലെ ജ്ഞാനപീഠ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. 2005-ൽ പത്മഭൂഷൺ നൽകി എം.ടിയിലെ പ്രതിഭയെ ഭാരതസർക്കാർ ആദരിക്കുകയുണ്ടായി.

കർമ്മ മണ്ഡലങ്ങൾ

എം.ടി

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ[5], കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. 1999 -ൽ മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തുനിന്നു വിരമിച്ചു. 1993 ജനുവരി 23 മുതൽ തുഞ്ചൻ സ്മാരക സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.[6] എം.ടി.വാസുദേവൻ‌നായർ എന്ന സാഹിത്യകാരൻ ഒരു പരിസ്ഥിതിവാദി കൂടിയാണു്. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്ന വാസുദേവൻ നായർ നിളാനദിയെയും ചുറ്റുമുള്ള പരിസ്ഥിതിപ്രശ്നങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ ലേഖനങ്ങൾ ‘കണ്ണാന്തളിപൂക്കളുടെ കാലം’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

പുരസ്കാരങ്ങൾ

1995-ൽ സാഹിത്യത്തിൽ ഭാരതത്തിലെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.[7]

മറ്റു പുരസ്കാരങ്ങൾ

പ്രധാന കൃതികൾ

നോവലുകൾ

കഥകൾ

  • ഇരുട്ടിന്റെ ആത്മാവ്‌
  • ഓളവും തീരവും
  • കുട്ട്യേടത്തി
  • വാരിക്കുഴി
  • പതനം
  • ബന്ധനം
  • സ്വർഗ്ഗം തുറക്കുന്ന സമയം
  • വാനപ്രസ്ഥം
  • ദാർ-എസ്‌-സലാം
  • രക്തം പുരണ്ട മൺ തരികൾ
  • വെയിലും നിലാവും
  • കളിവീട്‌
  • വേദനയുടെ പൂക്കൾ
  • ഷെർലക്ക്‌
  • ഓപ്പോൾ
  • നിന്റെ ഓർമ്മയ്ക്ക്

തിരക്കഥകൾ

ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും

മറ്റുകൃതികൾ

ഗോപുരനടയിൽ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്‌വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, ആൾക്കൂട്ടത്തിൽ തനിയെ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികൾ.

ചിത്രങ്ങൾ

അവലംബം

  1. http://w.suhrthu.com/group/psc-coaching/forum/topics/2669796:Topic:2355944?commentId=2669796%3AComment%3A2442261&xg_source=activity&groupId=2669796%3AGroup%3A1260492
  2. 2.0 2.1 2.2 "എം.ടി .വാസുദേവൻനായർ". മാതൃഭൂമി. കോഴിക്കോട്. ആഗസ്ത് 29, 2010. Retrieved ജൂലൈ 15, 2015. {{cite news}}: Check date values in: |date= (help)
  3. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. Retrieved 2013 മെയ് 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. "കടലോളം വളർന്ന കൂടല്ലൂർ ഓളം" (PDF) (in മലയാളം). മലയാളം വാരിക. 2012 ഫെബ്രുവരി 17. Retrieved 2013 ഫെബ്രുവരി 24. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  5. 5.0 5.1 5.2 5.3 "സ്മരണ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. Retrieved 2013 ഏപ്രിൽ 06. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  6. എം.ടി. വ്യക്തിയും വിജയവും-(ദേശേഭിമാനി 2013 ജൂലൈ 13) കെ.പി.രാമനുണ്ണി [1]
  7. "എം ടി ക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്; ഷാജികുമാറിന് യുവസാഹിത്യ പുരസ്‌ക്കാരം". മാതൃഭൂമി. 2013 ഓഗസ്റ്റ് 23. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)
  8. http://deshabhimani.com/newscontent.php?id=81775
  9. "എം.ടി.ക്ക് ജെ.സി. ദാനിയേൽ പുരസ്കാരം". മനോരമ. 23 സെപ്റ്റംബർ 2014. Retrieved 23 സെപ്റ്റംബർ 2014.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=എം.ടി._വാസുദേവൻ_നായർ&oldid=2193547" എന്ന താളിൽനിന്ന് ശേഖരിച്ചത്