"നൂർ സൂൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 131 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1520 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) വർഗ്ഗം:അസ്താന നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 65: വരി 65:
{{List of European capitals by region}}
{{List of European capitals by region}}


[[വർഗ്ഗം:അസ്താന]]
[[വർഗ്ഗം:കസാക്കിസ്ഥാനിലെ നഗരങ്ങൾ]]
[[വർഗ്ഗം:കസാക്കിസ്ഥാനിലെ നഗരങ്ങൾ]]
[[വർഗ്ഗം:ഏഷ്യയിലെ തലസ്ഥാനങ്ങൾ]]
[[വർഗ്ഗം:ഏഷ്യയിലെ തലസ്ഥാനങ്ങൾ]]

12:36, 14 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

അസ്താന

Астана
പതാക അസ്താന
Flag
Country Kazakhstan
ProvinceAkmola Province
Founded1830
ഭരണസമ്പ്രദായം
 • Akim (mayor)Imangali Tasmagambetov
വിസ്തീർണ്ണം
 • ആകെ710.2 ച.കി.മീ.(274.2 ച മൈ)
ഉയരം
347 മീ(1,138 അടി)
ജനസംഖ്യ
 (1 Jan 2009)
 • ആകെ7,50,632
 • ജനസാന്ദ്രത841/ച.കി.മീ.(2,180/ച മൈ)
സമയമേഖലUTC+6 (BTT)
Postal code
010000 - 010015
ഏരിയ കോഡ്+7 7172[1]
ISO 3166-2AST
License plateZ
വെബ്സൈറ്റ്http://www.astana.kz


കസാക്കിസ്ഥാന്റെ തലസ്ഥാനമാണ് അസ്താന(ഖസാക്ക്:Астана). അക്മൊല, അക്മൊളിൻസ്ക്, അക്വ്മൊല എന്നിവയാണ് ഈ നഗരത്തിന്റെ പഴയ പേരുകൾ. അൽമാറ്റിക്ക് പിന്നിലായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അസ്താന. 2008 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 633,700 ആണ് ഇവിടുത്തെ ജനസംഖ്യ. കസാക്കിസ്ഥാന്റെ വടക്കൻ മദ്ധ്യ ഭാഗത്ത് അക്മൊല പ്രവിശ്യക്കകത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

അവലംബം

  1. CODE OF ACCESS
"https://ml.wikipedia.org/w/index.php?title=നൂർ_സൂൽത്താൻ&oldid=2192588" എന്ന താളിൽനിന്ന് ശേഖരിച്ചത്