"ഉയരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 22: വരി 22:
==ഇതും കാണുക==
==ഇതും കാണുക==
==അവലംബം==
==അവലംബം==

[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]]

05:05, 7 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഉയരം അല്ലെങ്കിൽ ഉന്നതി (ചിലപ്പോൾ ആഴമെന്നും പറയും). ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നിർവചിച്ചിരിക്കുന്നു ( വ്യോമയാനം, ജ്യാമിതി, ഭൂമിശാസ്ത്ര വിവരശേഖരണം, കായികരംഗം തുടങ്ങിയവ). പൊതുവായ ഒരു നിർവചനമനുസരിച്ച് ഉയരമെന്നാൽ രണ്ടു വസ്തുക്കൾക്കിടയിലോ, രണ്ട് ബിന്ദുക്കൾക്കിടയിലോ ലംബമോ, മുകളിലേക്കുള്ളതോ ആയ ദൂരത്തിന്റെ അളവ്.

വ്യോമയാനത്തിൽ ഉയരത്തിന്റെ ഉപയോഗം

അനേകം തരത്തിലുള്ള വ്യോമയാനവുമായി ബന്ധപ്പെട്ട ഉന്നതികളുണ്ട്.

  • സൂചകോന്നതി
  • കേവലോന്നതി
  • വാസ്തവോന്നതി
  • ഗമനോന്നതി
  • ഉയരം
  • മർദ്ദോന്നതി
  • സാന്ത്രത ഉന്നതി

ഉന്നതിയിലെ മേഖലകൾ

ഉയർന്ന മേഖലയും കുറഞ്ഞ മർദ്ദവും

ഭൂമിയുടെ അന്തരീക്ഷത്തിൽ താപനിലയും ഉയരവുമായുള്ള ബന്ധം

അന്തരീക്ഷത്തിലെ ഉയർന്ന മേഖല മനുഷ്യനിൽ ചെലുത്തുന്ന പ്രഭാവം

അന്തരീക്ഷത്തിലെ ഉയർന്ന മേഖല മൃഗങ്ങളിൽ ചെലുത്തുന്ന പ്രഭാവം

ഇതും കാണുക

അവലംബം

"https://ml.wikipedia.org/w/index.php?title=ഉയരം&oldid=2190418" എന്ന താളിൽനിന്ന് ശേഖരിച്ചത്