"പാസ്കൽ (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 27: വരി 27:
==നോട്ടുകളും അവലംബവും==
==നോട്ടുകളും അവലംബവും==
{{Reflist|2}}
{{Reflist|2}}
[[Category:SI derived units]]
[[Category:Units of pressure]]
[[Category:Blaise Pascal]]

15:10, 26 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം

Pascal
A pressure gauge reading in psi (red scale) and kPa (black scale)
Unit information
Unit system: SI derived unit
Unit of... Pressure or stress
Symbol: Pa
Named after: Blaise Pascal
In SI base units: 1 Pa = 1 kg/(m·s2)

പാസ്കൽ (യൂണിറ്റ്) pascal (symbol: Pa) മർദ്ദം, ആന്തരിക മർദ്ദം, പ്രതിബലം, യങ്ങിന്റെ നിരപേക്ഷമൂല്യം, ആത്യന്തിക ആയതി ബലം എന്നിവയുടെ എസ്. ഐ. ഏകകം.ആണിത്. ഒരു ന്യൂട്ടൺ പെർ ചതുരശ്രമീറ്റർ എന്നാണു നിർവചിച്ചിരിക്കുന്നു. ഫ്രഞ്ചുകാരനായ പോളിമാത് ആയ ബ്ലെയ്സ് പാസ്കലിന്റെ പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്.

പാസ്കലിന്റെ സാധാരണമായ ഗുണിതങ്ങളിൽ ചിലതാണ് : hectopascal (1 hPa ≡ 100 Pa) which is equal to 1 mbar, the kilopascal (1 kPa ≡ 1000 Pa), the megapascal (1 MPa ≡ 1,000,000 Pa), and the gigapascal (1 GPa ≡ 1,000,000,000 Pa). എന്നിവ.

അന്തരീക്ഷസ്ഥിതിവിവരക്കണക്ക് സാധാരണ ഹെൿറ്റോപാസ്കൽ എന്ന അന്തരീക്ഷമർദ്ദത്തിന്റെ യൂണിറ്റിൽ ആണു കണക്കാക്കുക.

പദോൽപ്പത്തി

നിർവ്വചനം

പലവക

ഉപയോഗങ്ങൾ

ഹെൿറ്റൊപാസ്കലും മില്ലിബാർ യുണിറ്റും

ഇതും കാണുക

നോട്ടുകളും അവലംബവും

"https://ml.wikipedia.org/w/index.php?title=പാസ്കൽ_(ഏകകം)&oldid=2186699" എന്ന താളിൽനിന്ന് ശേഖരിച്ചത്