"കോശമർമ്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Cell nucleus}}
കോശജീവശാസ്ത്രമനുസരിച്ച്, യൂകാരിയോട്ടുകളിൽ കാണപ്പെടുന്ന കട്ടികുറഞ്ഞ ഒരു ആവരണത്താൽ പൊതിഞ്ഞ ഒരു കോശ ഘടകമാണ് '''കോശമർമ്മം'''. യൂകാരിയോട്ടുകളിൽ സാധാരണ ഒറ്റ നൂക്ലിയസ്സേ കാണുകയുള്ളു. കുറച്ചെണ്ണത്തിൽ നൂക്ലിയസ് കാണപ്പെടുന്നില്ല. ചിലവയിൽ അനേകം ന്യൂക്ലിയസ് അടങ്ങിയിരിക്കുന്നു.
കോശജീവശാസ്ത്രമനുസരിച്ച്, യൂകാരിയോട്ടുകളിൽ കാണപ്പെടുന്ന കട്ടികുറഞ്ഞ ഒരു ആവരണത്താൽ പൊതിഞ്ഞ ഒരു കോശ ഘടകമാണ് '''കോശമർമ്മം''' ([[ഇംഗ്ലീഷ്]]: ''cell nucleus''). യൂകാരിയോട്ടുകളിൽ സാധാരണ ഒറ്റ കോശമർമ്മമേ കാണുകയുള്ളു. കുറച്ചെണ്ണത്തിൽ കോശമർമ്മം കാണപ്പെടുന്നില്ല. ചിലവയിൽ ഒന്നിലധികം കോശമർമ്മങ്ങൾ അടങ്ങിയിരിക്കുന്നു.

20:21, 12 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോശജീവശാസ്ത്രമനുസരിച്ച്, യൂകാരിയോട്ടുകളിൽ കാണപ്പെടുന്ന കട്ടികുറഞ്ഞ ഒരു ആവരണത്താൽ പൊതിഞ്ഞ ഒരു കോശ ഘടകമാണ് കോശമർമ്മം (ഇംഗ്ലീഷ്: cell nucleus). യൂകാരിയോട്ടുകളിൽ സാധാരണ ഒറ്റ കോശമർമ്മമേ കാണുകയുള്ളു. കുറച്ചെണ്ണത്തിൽ കോശമർമ്മം കാണപ്പെടുന്നില്ല. ചിലവയിൽ ഒന്നിലധികം കോശമർമ്മങ്ങൾ അടങ്ങിയിരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കോശമർമ്മം&oldid=2182934" എന്ന താളിൽനിന്ന് ശേഖരിച്ചത്