"സാൻഡ്രോ ബോട്ടിക്കെല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 17: വരി 17:
==ജീവിതവും കലയും==
==ജീവിതവും കലയും==
===ആദ്യകാല ജീവിതം===
===ആദ്യകാല ജീവിതം===
അദ്ദേഹം [[ഫ്ലോറൻസ്|ഫ്ലോറൻസിലെ]] ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്[[<ref>https://en.wikipedia.org/wiki/Sandro_Botticelli#cite_note-2</ref>]].അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിസെല്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ഗിർലാന്ഡൈയോ അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ഗിർലാന്ഡൈയോ -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചന തരുന്നു,മിക്കവാറും അദ്ദേഹം [[ഫിലിപ്പോ ലിപ്പി]] -യുടെ കീഴിലാണ് പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു [[<ref>https://en.wikipedia.org/wiki/Sandro_Botticelli#cite_note-3</ref>]] .
സാൻഡ്രോ ബോട്ടിക്കെല്ലി [[ഫ്ലോറൻസ്|ഫ്ലോറൻസിലെ]] ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്[[<ref>https://en.wikipedia.org/wiki/Sandro_Botticelli#cite_note-2</ref>]].അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക്കെില്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ബോട്ടിക്കെല്ലി അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ബോട്ടിക്കെല്ലി -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചനയും തരുന്നു,മിക്കവാറും അദ്ദേഹം [[ഫിലിപ്പോ ലിപ്പി]] -യുടെ കീഴിലായിരിക്കാം പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു [[<ref>https://en.wikipedia.org/wiki/Sandro_Botticelli#cite_note-3</ref>]] .

17:05, 11 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം

സാൻഡ്രോ ബോട്ടിക്കെല്ലി
അഡോറേഷൻ ഓഫ് ദി മാഗി (1475) എന്ന ചിത്രത്തിൽ നിന്നുള്ള ബോട്ടിക്കെല്ലി യുടെ സ്വയ ചായാഗ്രഹണം യായിരിക്കാം.
ജനനം
അലെസാൻഡ്രോ ഡി മരിയാനോ ഡി വാന്നി ഫിലിപ്പെപ്പി

c. 1445[1]
മരണംഫലകം:ജനനമരണതിയ്യതി
ദേശീയതഫ്ലോറന്റൈൻ
വിദ്യാഭ്യാസംഫിലിപ്പോ ലിപ്പി
ആൻഡ്രിയ ഡെൽ വെറോച്ചിയോ
അറിയപ്പെടുന്നത്പെയിന്റിങ്ങി
പ്രസ്ഥാനംഇറ്റാലിയൻ നവോത്ഥാനം

ജീവിതവും കലയും

ആദ്യകാല ജീവിതം

സാൻഡ്രോ ബോട്ടിക്കെല്ലി ഫ്ലോറൻസിലെ ഒരു നഗരത്തിൽ വയാ നുവോ എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് ജനിച്ചത്.വാസരി പറഞ്ഞതിനനുസരിച്ച് അദ്ദേഹം സ്വർണ്ണ പണിക്കാവിശ്യമായുള്ള പ്രാഥമിക പാഠങ്ങൾ പഠിച്ചത് ആന്റോണിയോ എന്ന അദ്ദേഹത്തിന്റെ സഹോദരനിൽ നിന്നാണ്[[[2]]].അവിടെ കുറച്ച് കാര്യങ്ങൾ ബോട്ടിക്കെില്ലിയുടേതായിട്ടുണ്ട്, പക്ഷെ അതറിഞ്ഞത് ബോട്ടിക്കെല്ലി അദ്ദേഹത്തിന്റെ പതിനാലാം വയസ്സിൽ പരിശീലനം തുടങ്ങിയതിനു ശേഷമാണ്,അത് നമുക്ക് മറ്റേത് ചിത്രകാരനേയും അപേക്ഷിച്ച് ബോട്ടിക്കെല്ലി -ക്ക് ചിത്രകലയെകുറിച്ചുള്ള മുഴുവൻ പാഠവും അറിഞ്ഞിരിക്കാമെന്ന സൂചനയും തരുന്നു,മിക്കവാറും അദ്ദേഹം ഫിലിപ്പോ ലിപ്പി -യുടെ കീഴിലായിരിക്കാം പരിശീലനം ആരംഭിച്ചത് എന്ന് കരുതുന്നു [[[3]]] .

  1. Patrick, Renaissance and Reformation vol 1, 2007. Other sources give 1446, 1447 or 1444–45.
  2. https://en.wikipedia.org/wiki/Sandro_Botticelli#cite_note-2
  3. https://en.wikipedia.org/wiki/Sandro_Botticelli#cite_note-3