"ലിത്വാനിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
'''ലിത്വാനിയൻ ഭാഷ''' ലിത്വാനിയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിലൊന്നുമാണ്]]. ലിത്വാനിയായിൽ ഏതാണ്ട് 29 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു. രണ്ടു ലക്ഷം പേർ രാജ്യത്തിനു പുറത്ത് ഈ ഭാഷ സംസാരിക്കുന്നുണ്ട്. ബാൾട്ടിക്ക് ഭാഷയായ ലിത്വാനിയന്‍ ലാത്വിയൻ ഭാഷയുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവ പരസ്പപരം മനസ്സിലാക്കാൻ പ്രയാസമാണ്. ലാറ്റിൻ അക്ഷരമാലയിലാണ് ഈ ഭാഷ എഴുതുന്നത്. ലിത്വാനിയൻ ഭാഷയെ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ നിലനിൽക്കുന്ന ഏറ്റവും യാഥാസ്ഥിതികമായ ഭാഷയായി കണക്കാക്കാം. ഈ ഭാഷ ഇന്ന് നാശോന്മുഖമായ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണിയിലെ പല സവിശേഷതകളും നിലനിർത്തിയിരിക്കുന്നു. |

==ചരിത്രം== |
==ചരിത്രം== |
||
{{Refimprove section|date=August 2010}} |
|||
[[File:Lithuanian language in the 16th century.png|left|thumb|Area of the Lithuanian language in the 16th century]] |
[[File:Lithuanian language in the 16th century.png|left|thumb|Area of the Lithuanian language in the 16th century]] |
||
[[File:Oldest surviving writing in Lithuanian language.jpg|thumb|The oldest surviving [[manuscript]] in Lithuanian (around 1503), rewritten from 15th century original text]] |
[[File:Oldest surviving writing in Lithuanian language.jpg|thumb|The oldest surviving [[manuscript]] in Lithuanian (around 1503), rewritten from 15th century original text]] |
13:37, 4 ജൂൺ 2015-നു നിലവിലുണ്ടായിരുന്ന രൂപം
Lithuanian | |
---|---|
lietuvių kalba | |
ഉത്ഭവിച്ച ദേശം | Lithuania |
മാതൃഭാഷയായി സംസാരിക്കുന്നവർ | 3.0 million (2012)[1] |
ഭാഷാഭേദങ്ങൾ | |
Latin (Lithuanian alphabet) Lithuanian Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Lithuania European Union |
Recognised minority language in | |
Regulated by | Commission of the Lithuanian Language |
ഭാഷാ കോഡുകൾ | |
ISO 639-1 | lt |
ISO 639-2 | lit |
ISO 639-3 | Either:lit – Modern Lithuanianolt – Old Lithuanian |
ഗ്ലോട്ടോലോഗ് | lith1251 [2] |
Linguasphere | 54-AAA-a |
ലിത്വാനിയൻ ഭാഷ ലിത്വാനിയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും യൂറോപ്യൻ യൂണിയനിലെ ഔദ്യോഗിക ഭാഷകളിലൊന്നുമാണ്. ലിത്വാനിയായിൽ ഏതാണ്ട് 29 ലക്ഷം പേർ ഈ ഭാഷ സംസാരിക്കുന്നു. രണ്ടു ലക്ഷം പേർ രാജ്യത്തിനു പുറത്ത് ഈ ഭാഷ സംസാരിക്കുന്നുണ്ട്. ബാൾട്ടിക്ക് ഭാഷയായ ലിത്വാനിയന്‍ ലാത്വിയൻ ഭാഷയുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവ പരസ്പപരം മനസ്സിലാക്കാൻ പ്രയാസമാണ്. ലാറ്റിൻ അക്ഷരമാലയിലാണ് ഈ ഭാഷ എഴുതുന്നത്. ലിത്വാനിയൻ ഭാഷയെ ഇന്തോ-യൂറോപ്യൻ ഭാഷാഗോത്രത്തിലെ നിലനിൽക്കുന്ന ഏറ്റവും യാഥാസ്ഥിതികമായ ഭാഷയായി കണക്കാക്കാം. ഈ ഭാഷ ഇന്ന് നാശോന്മുഖമായ പ്രോട്ടോ-ഇന്തോ-യൂറോപ്യൻ ഭാഷാശ്രേണിയിലെ പല സവിശേഷതകളും നിലനിർത്തിയിരിക്കുന്നു.
ചരിത്രം
Anyone wishing to hear how Indo-Europeans spoke should come and listen to a Lithuanian peasant.
വർഗ്ഗീകരണം
ഭൂമിശാസ്ത്ര വിതരണം
ഔദ്യോഗിക നില
ഭാഷാവകഭേദങ്ങൾ
വർണ്ണവിന്യാസശാസ്ത്രം
സ്വരവിജ്ഞാനം
വ്യഞ്ജനങ്ങൾ
സ്വരങ്ങൾ
കൂട്ടക്ഷരങ്ങൾ
സ്വരസ്ഥായിയും ഉച്ചാരണഭേദവും
വ്യാകരണം
പദസഞ്ചയം
ഇന്തോ-യൂറോപ്യൻ പദസഞ്ചയം
മറ്റു ഭാഷകളിൽ നിന്നും കടം കൊണ്ട വാക്കുകൾ
ഉദാഹരണങ്ങൾ
- ↑ Modern Lithuanian at Ethnologue (18th ed., 2015)
Old Lithuanian at Ethnologue (18th ed., 2015) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Lithuanian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)