"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Naveen Sankar എന്ന ഉപയോക്താവ് തെലങ്കാന എന്ന താൾ തെലംഗാണ എന്നാക്കി മാറ്റിയിരിക്കുന്നു: തെലംഗാണ (తెల...
No edit summary
വരി 1: വരി 1:
{{Update}}{{prettyurl|Telangana}}
{{Update}}{{prettyurl|Telangana}}
{{Infobox settlement
{{Infobox settlement
| name = Telangana
| name = തെലംഗാണ
| native_name = തെലങ്കാന
| native_name = తెలంగాణ
| native_name_lang = te
| native_name_lang = te
| other_name =
| other_name =
വരി 12: വരി 12:
| image_caption =
| image_caption =
| image_map = India Telangana locator map.svg
| image_map = India Telangana locator map.svg
| map_caption = തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
| map_caption = തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
| latd = 18
| latd = 18
| latm =
| latm =
വരി 69: വരി 69:
| footnotes =
| footnotes =
}}
}}
[[File:Telangana-map-mal.png|thumb|തെലങ്കാന - ഭൂപടം]]
[[File:Telangana-map-mal.png|thumb|തെലംഗാണ - ഭൂപടം]]
[[പ്രമാണം:India Telangana locator map.svg|thumb|തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം]]
[[പ്രമാണം:India Telangana locator map.svg|thumb|തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം]]
ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് '''തെലങ്കാന''' അഥവാ '''തെലുങ്കാന'''.. ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-നാണ് തെലങ്കാന നിലവിൽ വന്നത്. ഇതിനു മുൻപ് ഈ പ്രദേശം [[ആന്ധ്രപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പ്രദേശമായിരുന്നു. [[വാറങ്കൽ]], [[അദിലാബാദ്]], [[ഖമ്മം]], [[മഹാബുബ്നഗർ]], [[നല്ലഗൊണ്ട]], [[രംഗറെഡ്ഡി]], [[കരിംനഗർ]], [[നിസാമാബാദ്]], [[മേഡക്]] എന്നീ ജില്ലകളും തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദും]] ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം<ref name="manoramaonline1">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6384110&tabId=11&contentType=EDITORIAL&BV_ID=@@@|title=തെലുങ്കാന 29-ആമത്തെ സംസ്ഥാനം|publisher=Manoramaonline|language=Malayalam|accessdate=10 December 2009}}</ref>.[[കൃഷ്ണ]], [[ഗോദാവരി]] എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.
ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് '''തെലംഗാണ''' ([[തെലുങ്ക്]]: తెలంగాణ) (മലയാളത്തിൽ '''തെലങ്കാന''' എന്നും '''തെലുങ്കാന''' എന്നും എഴുതാറുണ്ട്). ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-നാണ് തെലംഗാണ നിലവിൽ വന്നത്. ഇതിനു മുൻപ് ഈ പ്രദേശം [[ആന്ധ്രപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പ്രദേശമായിരുന്നു. [[വാറങ്കൽ]], [[അദിലാബാദ്]], [[ഖമ്മം]], [[മഹാബുബ്നഗർ]], [[നല്ലഗൊണ്ട]], [[രംഗറെഡ്ഡി]], [[കരിംനഗർ]], [[നിസാമാബാദ്]], [[മേഡക്]] എന്നീ ജില്ലകളും തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദും]] ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം<ref name="manoramaonline1">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6384110&tabId=11&contentType=EDITORIAL&BV_ID=@@@|title=തെലുങ്കാന 29-ആമത്തെ സംസ്ഥാനം|publisher=Manoramaonline|language=Malayalam|accessdate=10 December 2009}}</ref>.[[കൃഷ്ണ]], [[ഗോദാവരി]] എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.


2009 [[ഡിസംബർ 9]]-ന്‌ തെലങ്കാന പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ാമത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലങ്കാന ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5'ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമായിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുകയായിരുന്നു.<ref>http://www.mathrubhumi.com/story.php?id=395873</ref>
2009 [[ഡിസംബർ 9]]-ന്‌ തെലംഗാണ പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ാമത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും<ref name="rediff">{{cite news|url=http://news.rediff.com/report/2009/dec/10/trs-chief-breaks-11-day-fast-supporters-celebrate.htm|title=Click! TRS chief breaks 11-day fast, supporters celebrate|publisher=Rediff.com|language=English|accessdate=10 December 2009}}</ref> അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലംഗാണ ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5'ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമായിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുകയായിരുന്നു.<ref>http://www.mathrubhumi.com/story.php?id=395873</ref>


==ചരിത്രം==
==ചരിത്രം==


== സംസ്ഥാന രൂപീകരണം ==
== സംസ്ഥാന രൂപീകരണം ==
2014 ജൂൺ 2 ന് രാഷ്ട്രപതിഭരണം പിൻവലിച്ച് തെലങ്കാന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് [[ചന്ദ്രശേഖരറാവു]] സത്യപ്രതിജ്ഞ ചെയ്തു.<ref>{{cite web|title=തെലങ്കാന ഇന്ന് പിറക്കുന്നു|url=http://www.mathrubhumi.com/story.php?id=458431|publisher=www.mathrubhumi.com|accessdate=1 ജൂൺ 2014}}</ref>
2014 ജൂൺ 2 ന് രാഷ്ട്രപതിഭരണം പിൻവലിച്ച് തെലംഗാണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് [[ചന്ദ്രശേഖരറാവു]] സത്യപ്രതിജ്ഞ ചെയ്തു.<ref>{{cite web|title=തെലംഗാണ ഇന്ന് പിറക്കുന്നു|url=http://www.mathrubhumi.com/story.php?id=458431|publisher=www.mathrubhumi.com|accessdate=1 ജൂൺ 2014}}</ref>


== അവലംബം ==
== അവലംബം ==
വരി 86: വരി 86:
{{ഇന്ത്യയിലെ സംസ്ഥാനങ്ങൾ}}
{{ഇന്ത്യയിലെ സംസ്ഥാനങ്ങൾ}}
[[വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും]]
[[വർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും]]
[[വർഗ്ഗം:തെലങ്കാന]]
[[വർഗ്ഗം:തെലംഗാണ]]
[[വർഗ്ഗം:2014]]
[[വർഗ്ഗം:2014]]

15:49, 24 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

തെലംഗാണ

తెలంగాణ
ഔദ്യോഗിക ലോഗോ തെലംഗാണ
തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം ഇന്ത്യൻ ഭൂപടത്തിൽ
Country ഇന്ത്യ
Stateആന്ധ്രപ്രദേശ്
ഭരണസമ്പ്രദായം
 • GovernorE. S. L. Narasimhan
 • Chief Ministerകെ. ചന്ദ്രശേഖർ റാവു
 • LegislatureBicameral (119 + 40 seats)
 • Lok Sabha constituencies17
 • High Courtഹൈദരാബാദ് ഹൈക്കോടതി
വിസ്തീർണ്ണം
 • ആകെ1,14,840 ച.കി.മീ.(44,340 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ3,52,86,757
 • ജനസാന്ദ്രത310/ച.കി.മീ.(800/ച മൈ)
Languages
 • Officialതെലുഗ്
സമയമേഖലUTC+5:30 (IST)
Largest cityഹൈദരാബാദ്
വെബ്സൈറ്റ്ഔദ്യോകിക വെബ്സൈറ്റ്
തെലംഗാണ - ഭൂപടം
തെലംഗാണ പ്രദേശത്തിന്റെ സ്ഥാനം

ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലംഗാണ (തെലുങ്ക്: తెలంగాణ) (മലയാളത്തിൽ തെലങ്കാന എന്നും തെലുങ്കാന എന്നും എഴുതാറുണ്ട്). ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-നാണ് തെലംഗാണ നിലവിൽ വന്നത്. ഇതിനു മുൻപ് ഈ പ്രദേശം ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ ഒരു പ്രദേശമായിരുന്നു. വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളും തലസ്ഥാനമായ ഹൈദരാബാദും ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം[2].കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.

2009 ഡിസംബർ 9-ന്‌ തെലംഗാണ പ്രദേശത്തെ ആന്ധ്രപ്രദേശിൽ നിന്നു വേർപ്പെടുത്തി 29-ാമത്തെ സംസ്ഥാനമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചുവെങ്കിലും[3] അതിനെതിരെ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ തീരുമാനം നീണ്ടു പോവുകയാണുണ്ടായത്. തെലംഗാണ ഒരു സ്വതന്ത്ര സംസ്ഥാനമാക്കാനുളള രാഷ്ട്രീയ തീരുമാനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സി.ഡബ്ല്യൂ.സി.) 2013 ജൂലൈ 30-നു എടുക്കുകയും അതിനുളള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഒടുവിൽ 2013 സെപ്റ്റംബർ 3ന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തു. 2013 ഡിസംബർ 5'ന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ആന്ധ്രാ നിയമസഭയുടെ തീരുമാനം വിപരീതമായിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ തീരുമാന പ്രകാരം പുതിയ സംസ്ഥാനം നിലവിൽ വരുകയായിരുന്നു.[4]

ചരിത്രം

സംസ്ഥാന രൂപീകരണം

2014 ജൂൺ 2 ന് രാഷ്ട്രപതിഭരണം പിൻവലിച്ച് തെലംഗാണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ടി.ആർ.എസ്. നേതാവ് ചന്ദ്രശേഖരറാവു സത്യപ്രതിജ്ഞ ചെയ്തു.[5]

അവലംബം

  1. Area of Andhra Pradesh districts
  2. "തെലുങ്കാന 29-ആമത്തെ സംസ്ഥാനം" (in Malayalam). Manoramaonline. Retrieved 10 December 2009.{{cite web}}: CS1 maint: unrecognized language (link)
  3. "Click! TRS chief breaks 11-day fast, supporters celebrate" (in English). Rediff.com. Retrieved 10 December 2009.{{cite news}}: CS1 maint: unrecognized language (link)
  4. http://www.mathrubhumi.com/story.php?id=395873
  5. "തെലംഗാണ ഇന്ന് പിറക്കുന്നു". www.mathrubhumi.com. Retrieved 1 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=തെലംഗാണ&oldid=2177132" എന്ന താളിൽനിന്ന് ശേഖരിച്ചത്