"മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 70 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q27645 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
(ചെ.) വർഗ്ഗം:1814-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 17: | വരി 17: | ||
{{അപൂർണ്ണം}} |
{{അപൂർണ്ണം}} |
||
[[വർഗ്ഗം:ജീവചരിത്രം]] |
[[വർഗ്ഗം:ജീവചരിത്രം]] |
||
[[വർഗ്ഗം:1814-ൽ ജനിച്ചവർ]] |
18:38, 23 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം
മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ | |
---|---|
ജനനം | |
മരണം | ജൂലൈ 1, 1876 | (പ്രായം 62)
സംഘടന(കൾ) | League of Peace and Freedom, International Working Men's Association |
പ്രസ്ഥാനം | Anarchist movement |
റഷ്യൻ അരാജകവാദത്തിന്റെ ഉപജ്ഞാതാവ് ആണ് മൈക്കൽ അലക്സാണ്ട്രോവിച്ച് ബക്കുനിൻ . ബെർളിൻ സർവകലാശാലയിൽ ജർമൻ ഫിലോസഫി പഠിച്ചു. സോഷ്യലിസ്റ്റ് ഫിലോസഫിയിൽ തത്പരനായിരുന്നു. വിപ്ലവത്തിൽ (1848, 49) പങ്കെടുത്തതിന്റെ പേരിൽ ഡ്രെസ്ഡനിൽ അറസ്റ്റ് ചെയ്ത് റഷ്യൻ അധികാരികളെ ഏല്പിച്ചു. രക്ഷപ്പെട്ട് സൈബീരിയയിലേക്കു പോയി. അവിടെ നിന്ന് ലണ്ടനിലേക്ക് ഒളിച്ചോടി (1861). ഒന്നാം ഇന്റർനാഷനലിൽ പങ്കെടുത്തെങ്കിലും മാക്സുമായുള്ള അഭിപ്രായവ്യത്യാസം മൂലം പുറത്താക്കപ്പെട്ടു (1872).