"മോൾ (യൂണിറ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'രസതന്ത്രത്തിൽ 6.022 X 10 23 (അവൊഗാഡ്രോ നമ്പർ) എണ്ണത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Manuspanicker എന്ന ഉപയോക്താവ് മോൾ(യൂണിറ്റ്) എന്ന താൾ മോൾ (യൂണിറ്റ്) എന്നാക്കി മാറ്റിയിരിക്കുന്നു: പേ...
(വ്യത്യാസം ഇല്ല)

07:32, 11 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

രസതന്ത്രത്തിൽ 6.022 X 10 23 (അവൊഗാഡ്രോ നമ്പർ) എണ്ണത്തെ സുചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ് മോൾ. പദാർത്ഥത്തിന്റെ അളവ് പ്രസ്താവിക്കുന്നതിനുള്ള യൂണിറ്റ് എന്ന നിലയിൽ രസതന്ത്രത്തിൽ മോൾ ഉപയോഗിച്ചു വരുന്നു. mol എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്. രസതന്ത്രത്തിൽ 6.022 X 10 23 (അവൊഗാഡ്രോ നമ്പർ) എണ്ണത്തെ സുചിപ്പിക്കുവാൻ ഉപയോഗിക്കുന്ന പദമാണ് മോൾ. പദാർത്ഥത്തിന്റെ അളവ് പ്രസ്താവിക്കുന്നതിനുള്ള യൂണിറ്റ് എന്ന നിലയിൽ രസതന്ത്രത്തിൽ മോൾ ഉപയോഗിച്ചു വരുന്നു. mol എന്നാണ് ഇതിന്റെ ചുരുക്കെഴുത്ത്.

അവലംബം

"https://ml.wikipedia.org/w/index.php?title=മോൾ_(യൂണിറ്റ്)&oldid=2175303" എന്ന താളിൽനിന്ന് ശേഖരിച്ചത്