"പരുന്തുംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Praveenp എന്ന ഉപയോക്താവ് പരുന്തും പാറ എന്ന താൾ പരുന്തുംപാറ എന്നാക്കി മാറ്റിയിരിക്കുന്നു: സാധാര...
വരി 1: വരി 1:

{{prettyurl|Parunthumpara}}
[[File:Parunthum Paara.jpg|right|thumb|250px| '''പരുന്തുംപാറയിലെ ഒരു കാഴ്ച''']]
{{mergeto|പരുന്തും പാറ}}
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിൽ]] [[പീരുമേട്]] താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് [[രവീന്ദ്രനാഥ ടാഗോർ| മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ]] ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട് . ഇത് '''റ്റാഗോർ പാറ''' എന്നു് അറിയപ്പെടുന്നു. [[ഭ്രമരം (മലയാളചലച്ചിത്രം)|ഭ്രമരം]] എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾപരുന്തുംപാറയിലാണു ചിത്രീകരിച്ചത്.
{{Infobox Indian Jurisdiction
[[പ്രമാണം:Remembering Rabindra Nath Tagore at the time of his 150th birth Anniversary.jpg|thumb|right|250px|റ്റാഗോർ പാറ- പരുന്തുംപാറയിലെ ഒരു മനോഹരമായ കാഴ്ച.]]
|type = town

|native_name = {{PAGENAME}}
{{അപൂർണ്ണം}}
|district = [[ഇടുക്കി]]
==ചിത്രശാല==
|latd = 9.553482
<gallery>
|longd = 77.035827
പ്രമാണം:Parunthumpara-Picture 2.jpg|പരുന്തുംപാറയിലെ കാഴ്ച്ചകൾ-3
|state_name = കേരളം
പ്രമാണം:Parunthumpara-Image 3.jpg|പരുന്തുംപാറ-ഒരു ദൃശ്യം
|postal_code =
പ്രമാണം:Parunthumpara-Image 4.jpg|പരുന്തുംപാറ-ഒരു ദൃശ്യം
|area-telephone = |nearest_city =
പ്രമാണം:Parunthumpara-Image 5.jpg|പരുന്തുംപാറ-ഒരു ദൃശ്യം
|parliament_const
പ്രമാണം:Parunthumpara-Image 6.jpg|പരുന്തുംപാറ-ഒരു ദൃശ്യം
|assembly_const
</gallery>
|civic_agency

}}
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
കേരളത്തിലെ [[ഇടുക്കി]] ജില്ലയിലെ ഒരു ഗ്രാമമാണ് '''പരുന്തുപാറ''' .പീരുമേടിനും [[തേക്കടി]]ക്കും ഇടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.[[പീരുമേട്|പീരുമേടിൽ]] നിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും,ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഇത് .വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്ല്യതയും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്. ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതുവരെ ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമനോഹാരിത പരുന്തുംപാറക്കുണ്ട്. തെളിഞ്ഞ ആകാശമാണെങ്കിൽ [[ശബരിമല]] കാടുകൾ ഇവിടുന്നു കാണാവുന്നതാണ്.[[മകരജ്യോതി]] ദർശിക്കുവാൻ മണ്ഡല കാലത്ത് ആയപ്പഭക്തർ ഇവിടെ എത്താറുണ്ട്.പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ [[കുമരകം|കുമരകത്തിനും]] തേക്കടിക്കുംഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളർത്തിയെടുക്കാൻ ഉള്ള പദ്ധതികൾ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട് <ref>{{cite web|title=Kerala Tourism Parunthumpara trekking|url=https://www.keralatourism.org/news/parunthumpara-trekking-peermedu/1516}}</ref> <ref>{{cite web|title=India Census|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population.aspx}}</ref> .
==അവലംബങ്ങൾ==
<references/>

06:40, 4 മേയ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

പരുന്തുംപാറയിലെ ഒരു കാഴ്ച

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലം. പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽ ഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെ ഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട് . ഇത് റ്റാഗോർ പാറ എന്നു് അറിയപ്പെടുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾപരുന്തുംപാറയിലാണു ചിത്രീകരിച്ചത്.

റ്റാഗോർ പാറ- പരുന്തുംപാറയിലെ ഒരു മനോഹരമായ കാഴ്ച.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=പരുന്തുംപാറ&oldid=2174283" എന്ന താളിൽനിന്ന് ശേഖരിച്ചത്