"ബി. ഇക്ബാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 5: വരി 5:
{{prettyurl|B Ekbal}}
{{prettyurl|B Ekbal}}
[[File:B. Ekbal.jpg|thumb|right|ബി. ഇക്ബാൽ]]
[[File:B. Ekbal.jpg|thumb|right|ബി. ഇക്ബാൽ]]
കേരളത്തിലെ ഒരു [[ന്യുറോ സർജൻ|ന്യൂറോ സർജനും]],ആരോഗ്യപ്രവർത്തകനും, അദ്ധ്യാപകനും ആണ് '''ബി. ഇക്ബാൽ''' എന്ന പേരിൽ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാൽ. [[ കോട്ടയം]] ജില്ലയിലെ [[ചങ്ങനാശ്ശേരി]] സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തു. വിരമിച്ച ശേഷം 2000 മുതൽ 2004 വരെ [[കേരള യൂണിവേഴ്സിറ്റി|കേരള യൂണിവേഴ്സിറ്റിയുടെ]] [[വൈസ് ചാൻസലർ]] ആയി പ്രവർത്തിച്ചു<ref name=ukvc>Former vice-chancellors of the [[University of Kerala]] [http://www.keralauniversity.edu/photogallery/f_vicech.htm] Accessed: 2008-10-20. (Archived by WebCite at [http://www.webcitation.org/5bifPiAjn]) </ref> . [[കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്]] തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയം വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1261|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 739|date = 2012 ഏപ്രിൽ 23|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു [[ന്യുറോ സർജൻ|ന്യൂറോ സർജനും]],ആരോഗ്യപ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനും ആണ് '''ബി. ഇക്ബാൽ''' എന്ന പേരിൽ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാൽ. [[ കോട്ടയം]] ജില്ലയിലെ [[ചങ്ങനാശ്ശേരി]] സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തു. 2000 മുതൽ 2004 വരെ [[കേരള യൂണിവേഴ്സിറ്റി|കേരള യൂണിവേഴ്സിറ്റിയുടെ]] [[വൈസ് ചാൻസലർ]] ആയി പ്രവർത്തിച്ചു<ref name=ukvc>Former vice-chancellors of the [[University of Kerala]] [http://www.keralauniversity.edu/photogallery/f_vicech.htm] Accessed: 2008-10-20. (Archived by WebCite at [http://www.webcitation.org/5bifPiAjn]) </ref> . [[കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്]] തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയവും വിദ്യാഭ്യാസ നയവും വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു. <ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1261|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 739|date = 2012 ഏപ്രിൽ 23|accessdate = 2013 മെയ് 05|language = [[മലയാളം]]}}</ref>.നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.


പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻസ്ഥാനം , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം ലഭിച്ചതിനെത്തുടർന്ന് രാജി വച്ചു. തെരഞ്ഞടുപ്പിനുശേഷം വീണ്ടും നിയമിതനായി. ഈ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. [[സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം|D.A.K.F.]]( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിക്കുന്നു
പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻ ചുമതല വഹിക്കുന്നു. , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. [[സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം|D.A.K.F.]]( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും , Wikimedia India Chapter എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജന സ്വസ്ഥയ അഭിയാൻ) നിവാഹകസമിതി അംഗം ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഓൺലൈൻ ശാസ്ത്രമാസിക luca.co.in ന്റെ പത്രാധിപർ ആയും പ്രവർത്തിക്കുന്നു
<ref>[http://www.deshabhimani.com/e_paper/9ktm20.3.11.pdf ദേശാഭിമാനി വാർത്ത]</ref>
<ref>[http://www.deshabhimani.com/e_paper/9ktm20.3.11.pdf ദേശാഭിമാനി വാർത്ത]</ref>
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ മെഹറുന്നീസ [[കോട്ടയം മെഡിക്കൽ കോളേജ് ]] പ്രിൻസിപ്പൽ ആണ്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (2008) ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും (1996-2001) നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിഗിംന്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ (1998-2011) ആയും മെഡിക്കൽ സര്വ്വറകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ (2006-2007) പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ മെഹറുന്നീസ [[ആലപ്പുഴ മെഡിക്കൽ കോളേജ് ]] പ്രിൻസിപ്പൽ ആണ്. മക്കൾ ഡോ. അമൽ ഇക്ബാൽ. അപർണ്ണ ഇക്ബാൽ
==കൃതികൾ<ref name=ekbalweb>ഇക്ബാലിന്റെ വെബ്സൈറ്റ് [http://www.ekbal.in] </ref>==
==കൃതികൾ<ref name=ekbalweb>ഇക്ബാലിന്റെ വെബ്സൈറ്റ് [http://www.ekbal.in] </ref>==
===മലയാളം===
===മലയാളം===
വരി 26: വരി 26:
*കേരളീയ ശാസ്ത്ര പ്രതിഭകൾ (2008) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
*കേരളീയ ശാസ്ത്ര പ്രതിഭകൾ (2008) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
*ഐ.ടി സീരീസ്: ജനറൽ എഡിറ്റർ : ഡി.സി.ബുക്ക്സ് 2009
*ഐ.ടി സീരീസ്: ജനറൽ എഡിറ്റർ : ഡി.സി.ബുക്ക്സ് 2009
*ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന് (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
*ലോകജാലകം: നൌറുമുതൽ ബർക്കിന ഫാസോ വരെ: (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


===ഇംഗ്ലീഷ്===
===ഇംഗ്ലീഷ്===
*Science for Social Revolution with Dr. T. M. Thomas Isaac (1978) KSSP
*Science for Social Revolution with Dr. T. M. Thomas Isaac (1978) KSSP

05:56, 19 ഏപ്രിൽ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ബി. ഇക്ബാൽ

കേരളത്തിലെ ഒരു ന്യൂറോ സർജനും,ആരോഗ്യപ്രവർത്തകനും, വിദ്യാഭ്യാസ വിചക്ഷണനും ആണ് ബി. ഇക്ബാൽ എന്ന പേരിൽ അറിയപ്പെടുന്ന ബാപ്പുക്കുഞ്ഞു ഇക്ബാൽ. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശി. തിരുവനന്തപുരം, കോഴിക്കോട് , കോട്ടയം മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്തു. 2000 മുതൽ 2004 വരെ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചു[1] . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുമായി അടുപ്പം പുലർത്തുന്ന ഡോ. ബി. ഇക്ബാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് വ്യക്തവും സമഗ്രവും ആയ ജനകീയ ആരോഗ്യ നയവും വിദ്യാഭ്യാസ നയവും വേണമെന്നു വാദിക്കുന്ന ആളാണ്. രോഗ-ആരോഗ്യ സംബന്ധമായ വിഷയങ്ങളെപ്പറ്റി പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു. [2].നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

പരിയാരം സഹകരണ മെഡിക്കൽ കോളേജിന്റെ അനുബന്ധ സ്ഥാപനമായ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ചെയർമാൻ ചുമതല വഹിക്കുന്നു. , 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ സി എഫ് തോമസിനോട് 2554 വോട്ടുകൾക്ക് പരാജയപ്പെട്ടു. D.A.K.F.( സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം- Democratic Alliance for Knowledge Freedom) സംസ്ഥാന പ്രസിഡന്റായും , Wikimedia India Chapter എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ (ജന സ്വസ്ഥയ അഭിയാൻ) നിവാഹകസമിതി അംഗം ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനെ ഓൺലൈൻ ശാസ്ത്രമാസിക luca.co.in ന്റെ പത്രാധിപർ ആയും പ്രവർത്തിക്കുന്നു [3] സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ (2008) ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻഡ് (1983-85) ആയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായും (1996-2001) നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിഗിംന്റെ പ്രോജക്റ്റ് ബോർഡ് ചെയർമാൻ (1998-2011) ആയും മെഡിക്കൽ സര്വ്വറകലാശാല രൂപീകരണ കമ്മറ്റി ചെയർമാൻ (2006-2007) പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ മെഹറുന്നീസ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആണ്. മക്കൾ ഡോ. അമൽ ഇക്ബാൽ. അപർണ്ണ ഇക്ബാൽ

കൃതികൾ[4]

മലയാളം

  • നിരോധിച്ച മരുന്നുകൾ , നിരോധിക്കേണ്ട മരുന്നുകൾ (1986 ) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ഹാത്തിക്കമ്മിറ്റി ഒരു ദശാബ്ദത്തിനു ശേഷം (1988) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ജനകീയ ഔഷധനയത്തിനുവേണ്ടി (1989) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • എല്ലാവർക്കും ആരോഗ്യം ഇന്ന് (1990) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • തലവേദന (1999) ഡി.സി ബുക്കസ് , എൻ. ബി. എസ്സ് 2010
  • ഇന്റർനെറ്റും ഇൻഫർമേഷൻ വിപിലവവും (കെ രവീന്ദ്രനൊപ്പം ) (1999)ഡി.സി.ബുക്ക്സ്
  • ഇൻഫർമേഷൻ ടെക്നോളജിഃ എന്ത് , എങ്ങനെ, എന്തിന് (കെ. രവീന്ദ്രനോടൊപ്പം) (2001) കറന്റ് ബുക്ക്സ്
  • ആലീസിന്റെ അത്ഭുത രോഗം : സാഹിത്യവും വൈദ്യ ശാസ്ത്രവും (2003) ഡി.സി.ബുക്ക്സ്
  • പുതിയ കേരളം പുതിയ രാഷ്ട്രീയം (2004) ഡി.സി ബുക്ക്സ്
  • ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം (2006) മാതൃഭൂമി
  • കേരള ആരോഗ്യ മാതൃക വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് (2006)മാതൃഭൂമി
  • സൂക്ഷ്മ വായ്പ സൂക്ഷ്മമല്ലാത്ത സാധ്യതകൾ പ്രശ്നങ്ങൾ (2007)ഡി.സി.ബുക്ക്സ്
  • കേരളീയ ശാസ്ത്ര പ്രതിഭകൾ (2008) കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
  • ഐ.ടി സീരീസ്: ജനറൽ എഡിറ്റർ : ഡി.സി.ബുക്ക്സ് 2009
  • ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന് (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • ലോകജാലകം: നൌറുമുതൽ ബർക്കിന ഫാസോ വരെ: (2013): കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


ഇംഗ്ലീഷ്

  • Science for Social Revolution with Dr. T. M. Thomas Isaac (1978) KSSP
  • Health for all now
  • Head Ache
  • Internet and the Information Rrevolution
  • Decade of the brain
  • People"s Drug Policy
  • A Decade after Hathi Committee (1988) KSSP
  • A Decade after Hathi Committee (1988) KSSP

അവലംബം

  1. Former vice-chancellors of the University of Kerala [1] Accessed: 2008-10-20. (Archived by WebCite at [2])
  2. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 739. 2012 ഏപ്രിൽ 23. Retrieved 2013 മെയ് 05. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. ദേശാഭിമാനി വാർത്ത
  4. ഇക്ബാലിന്റെ വെബ്സൈറ്റ് [3]

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബി._ഇക്ബാൽ&oldid=2167020" എന്ന താളിൽനിന്ന് ശേഖരിച്ചത്