"1 − 2 + 3 − 4 + · · ·" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Removing Link FA template (handled by wikidata)
(ചെ.) Removing Link GA template (handled by wikidata)
 
വരി 18: വരി 18:
== അവലംബം ==
== അവലംബം ==
{{reflist|2}}
{{reflist|2}}

{{Link GA|mk}}
{{Link GA|no}}
{{Link GA|ro}}
{{Link GA|sr}}
{{Link GA|th}}
{{Link GA|zh}}


[[വർഗ്ഗം:അനന്തശ്രേണികൾ]]
[[വർഗ്ഗം:അനന്തശ്രേണികൾ]]

07:06, 2 ഏപ്രിൽ 2015-നു നിലവിലുള്ള രൂപം

0 + 1 − 2 + 3 − 4 + ... എന്ന ശ്രേണിയുടെ ആദ്യത്തെ 15,000 പദങ്ങളുടെ തുകയുടെ ചിത്രീകരണം.

ഗണിതശാസ്ത്രത്തിലെ ഒരു അനന്ത ശ്രേണിയാണ് 1 − 2 + 3 − 4 + · · ·. തുടർച്ചയായ നിസർഗ അധിസംഖ്യകൾക്ക് ഒന്നിടവിട്ട് അധിചിഹ്നവും ന്യൂനചിഹ്നവും നൽകിയാണ് ഈ ശ്രേണി രൂപം കൊണ്ടിട്ടുള്ളത്. സിഗ്മ തുക പ്രതിനിധാന രീതിയനുസരിച്ച് ഈ ശ്രേണിയെ ഇപ്രകാരം സൂചിപ്പിക്കാം:

ഈ അനന്ത ശ്രേണി വിവ്രജ ശ്രേണി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അതായത് നിശ്ചിത എണ്ണം പദങ്ങളുടെ തുക ഒരു മൂല്യത്തിലേക്കും അടുക്കുന്നില്ല. എങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിൽ ലിയോണാർഡ് ഓയ്ലർ ഇത്തരത്തിലൊരു വിരോധാഭാസ സമവാക്യം നൽകി:

വിവ്രജത[തിരുത്തുക]

ഈ ശ്രേണി (1 − 2 + 3 − 4 + · · ·) പൂജ്യത്തിലേക്ക് അടുക്കുന്നില്ല. അതിനാൽ ടേം പരീക്ഷണം പ്രകാരം വിവ്രജിക്കുന്നു. അടിസ്ഥാന നിലയിലുള്ള വിവ്രജതയാണിതെന്ന് നമുക്ക് കാണാവുന്നതാണ്. നിർവചന പ്രകാരം ഒരു അനന്ത ശ്രേണി വിവ്രജിക്കുകയാണോ അഭിസാരിക്കുകയാണോ എന്നറിയാൻ നിശ്ചിത എണ്ണം പദങ്ങളുടെ തുകയുടെ വിവ്രജിക്കുകയാണോ അഭിസാരിക്കുകയാണോ എന്ന് നോക്കിയാൽ മതി. ഇപ്രകാരം ഈ ശ്രേണിയുടെ നിശ്ചിത പദങ്ങളുടെ തുക:[1]

1 = 1,
1 − 2 = −1,
1 − 2 + 3 = 2,
1 − 2 + 3 − 4 = −2,
1 − 2 + 3 − 4 + 5 = 3,
1 − 2 + 3 − 4 + 5 − 6 = −3,
...

അവലംബം[തിരുത്തുക]

  1. Hardy p.8
"https://ml.wikipedia.org/w/index.php?title=1_−_2_%2B_3_−_4_%2B_·_·_·&oldid=2158128" എന്ന താളിൽനിന്ന് ശേഖരിച്ചത്