"ആംഗ്ലോ-അറബ് കുതിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 13 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q541046 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) Removing Link GA template (handled by wikidata)
 
വരി 22: വരി 22:


[[വർഗ്ഗം:കുതിരകൾ]]
[[വർഗ്ഗം:കുതിരകൾ]]

{{Link GA|fr}}

07:03, 2 ഏപ്രിൽ 2015-നു നിലവിലുള്ള രൂപം

ആംഗ്ലോ-അറബ് കുതിര
A gray Anglo-Arabian
Distinguishing featuresWell-formed, powerful, good gaits, sport horse characteristics. Combines traits of both Arabian and Thoroughbred breeds
Alternative namesAnglo-Arab
Country of originWorldwide, most popular in the United Kingdom, France, and the United States
Breed standards
Association Nationale Anglo-ArabeBreed standards
Arabian Horse AssociationBreed standards
Horse (Equus ferus caballus)

ഫ്രാൻസിലാണ് ആംഗ്ലോ-അറബ് കുതിരകളുടെ ഉദ്ഭവം. ഇംഗ്ലീഷ് തൊറോബ്രഡിന്റെയും അറേബ്യൻ കുതിരകളുടെയും ഗുണങ്ങളുണ്ട് ഈ കുതിരകൾക്ക് ആംഗ്ലോ-അറബ് എന്ന പേര് സിദ്ധിച്ചത്. 16 ഹാൻസ് വരെ ഉയരമുള്ള ഇവയ്ക്ക് തവിട്ടുനിറമോ ചാര നിറമോ ആയിരിക്കും. കാലുകളിലും തലയിലും വെള്ള നിറം കാണാം. തൊറോബ്രഡ് കുതിരകളുടെ കരുത്തും അറേബ്യൻ കുതിരകളുടെ സൌന്ദര്യവും ഒത്തുചേർന്ന ആംഗ്ലോ-അറബ് കുതിരകളെ പൊതുവായ ആവശ്യങ്ങൾക്കും മത്സരങ്ങൾക്കുമാണ് സാധാരണ ഉപയോഗിക്കുക. ഓട്ടക്കുതിരകളുടെ രാജകീയ ഗണത്തിലാണ് ആംഗ്ലോ-അറബ് കുതിരകളെ ഉൾപ്പെടുത്തിയിരികികുന്നത്.

"https://ml.wikipedia.org/w/index.php?title=ആംഗ്ലോ-അറബ്_കുതിര&oldid=2158111" എന്ന താളിൽനിന്ന് ശേഖരിച്ചത്